Jamia Anwariyya Arabic College

Jamia Anwariyya Arabic College

Share

"KUTTIKKATTOOR JAMIA ANWARIYYA ARABIC COLLEGE"
MASKANUL ANWAR,KUTTIKATTOOR
PO KUNNAMANGALAM,KOZHIKODE,KERALA,INDIA
PIN 673571

06/11/2025

إن شاء الله

Photos from Jamia Anwariyya Arabic College's post 27/09/2025

27/09/2025
السلام عليكم ورحمةالله وبركاته..
إنا لله وإناإليه راجعون..!!
സിൽസില നൂരിയ്യയിലെ പഴയ കാല മുരീദും കുറ്റിക്കാട്ടൂർ ശൈഖുനാ ഉസ്താദവർകളുടെ ഉസ്താദുമായിരുന്ന വേങ്ങൂർ സി.കെ അസ്ഹർ മുസ്ല്യാർ (ചെറുകര ഉസ്താദ്)
എന്നവർ
അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. إنا لله وإناإليه راجعون)

ശൈഖുനാ ഉസ്താദവർകളുമായി വളരെ വലിയ ആതമ ബന്ധം പുലർത്തുകയും കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ നടന്നിരുന്ന എല്ലാ പരിപാടികളിലും പ്രത്യേക അതിഥിതിയുമായിരുന്നു അദ്ദേഹം.

അല്ലാഹു അദ്ദേഹത്തിൻ്റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ...
ദറജകൾ ഉയർത്തുമാറാകട്ടെ...
ബർസഖീയായ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കു മാറാകട്ടെ ....🤲🤲🤲ആമീൻ....യാ റബ്ബൽ ആലമീൻ...

إن شاءالله

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് വേങ്ങൂർ വലിയ ജുമാ മസ്ജിദിലും ശേഷം 9.30 ന് ചെറുകര ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും

അദ്ദേഹത്തിൻ്റെ മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനും ഖുർആൻ പാരായണം,തഹ്‌ലീൽ,ദുആ എന്നിവ നടത്താനും ശൈഖുനാ ഉസ്താദവർകളും മറ്റു കുടുംബാംഗങ്ങളും ആവശ്യപ്പെട്ട കാര്യം ഏവരെയും അറിയിക്കുകയും ചെയ്യുന്നു.👇🏻

21/09/2025

A grand welcome was given to
"SHAIQHUNA KUTTIKKATTOOR USTAD (T.U)"
in Hassan Nagar.ഹസ്സൻ നഗറിൽ "ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദിന് (ത്വ.ഉ)"ഉജ്ജ്വല സ്വീകരണം നൽകി.

Photos from Jamia Anwariyya Arabic College's post 06/09/2025

إن شاء الله

26/08/2025
Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Al Arif Juma Masjid, Maskanul Anwar, Kuttikattoor, Po Kunnamangalam, Kozhikode, India PIN
Calicut
673571