16/07/2026
ക്യാമ്പസിൽ നിന്ന് നാളത്തെ നായകന്മാരിലേക്ക്! 🗳️⚡
കൗണ്ടിംഗ് നിമിഷങ്ങളും വിജയഘോഷങ്ങളും! 🎉 വെറുമൊരു മത്സരത്തിനപ്പുറം, വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനും ലീഡർഷിപ്പ് ക്വാളിറ്റികൾ വളർത്തിയെടുക്കാനും വിദ്യാർത്ഥികൾക്ക് ലഭിച്ച വലിയൊരു അനുഭവമാണ് ഈ ഇലക്ഷൻ. ഇവിടെനിന്ന് തുടങ്ങുന്നു നാളത്തെ മികച്ച നായകന്മാർ! 🚀🏫
[ AISE Green School, Election Results, Future Leaders, Campus Democracy, Kozhikode, Trending Reels ]