CM Centre IMSAR Academy

CM Centre IMSAR Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CM Centre IMSAR Academy, Education, Madavoor, Calicut.

06/11/2023

CM Centre Madavoor Arts Fest 'Cultus 2K23'

Congratulation .. ❤‍🔥✌️Haseeb Quthubi Perumanna Qualified  NET in Arabic .🌺🌺🌺🌺🌺🌺
19/02/2022

Congratulation .. ❤‍🔥✌️

Haseeb Quthubi Perumanna Qualified NET in Arabic .

🌺🌺🌺🌺🌺🌺

Campus Literary Festival (CLF) Loading....
08/02/2022

Campus Literary Festival (CLF) Loading....

29/01/2022
വെറിപിടിച്ച കലാ ശീലങ്ങൾക്കുള്ള താക്കീത്.......
28/11/2021

വെറിപിടിച്ച കലാ ശീലങ്ങൾക്കുള്ള താക്കീത്.......

ആഫാഖ് അൽ-റൗഹ ക്യാമ്പിന് ഇന്ന് തുടക്കമാകുംപനമരം: മടവൂർ സിഎം സെൻ്റർ ദഅ്‌വാ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന "ആഫാഖിന് കീഴിൽ ന...
12/11/2021

ആഫാഖ് അൽ-റൗഹ ക്യാമ്പിന് ഇന്ന് തുടക്കമാകും

പനമരം: മടവൂർ സിഎം സെൻ്റർ ദഅ്‌വാ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന "ആഫാഖിന് കീഴിൽ നവംബർ 12, 13 തിയ്യതികളിൽ പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കുന്നു. ദഅവാ കോളേജിൽ പഠനം പൂർത്തീകരിച്ച ഖുത്വുബി പണ്ഡിതന്മാർക്കാണ് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആത്മീയം, ആദർശം, ആനുകാലികം, ചർച്ച, ആസ്വാദനം തുടങ്ങിയ 14 സെഷനുകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ ക്യാമ്പിന് നേതൃത്വം നൽകും.

12 ന് വൈകിട്ട് 7 മണിക്ക് കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ടും മടവൂർ സി.എം സെൻ്റെർ ജനറൽ സെക്രട്ടറിയുമായ ടി.കെ അബ്ദുറഹിമാൻ ബാഖവി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സി.എം സെൻ്റർ മാനേജർ മുസ്തഫ സഖാഫി മരഞ്ചാട്ടി ചടങ്ങിൽ സംസാരിക്കും.

തുടർന്നു നടക്കുന്ന സെഷനുകളിൽ സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഹസൻ മുസ്‌ലിയാർ വയനാട്, മുഹിയദ്ധീൻ സഅദി കൊട്ടുകര, ഷൗക്കത്ത് നഈമി അൽ ബുഖാരി, അനസ് അമാനി പുഷ്പഗിരി തുടങ്ങിയ പ്രമുഖർ വിഷയം അവതരിപ്പിച്ച് സംസാരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സമാപന സെഷനിൽ ആഫാഖ് ചെയർമാൻ സയ്യിദ് ത്വാഹ തങ്ങൾ ഖുത്വുബി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
ചടങ്ങിൽ സാദിഖ് ഖുത്വുബി കൂറ്റമ്പാറ അധ്യക്ഷത വഹിക്കും
ജനറൽ കൺവീനർ ഫാറൂഖ് ഖുതുബി പൂനൂർ സ്വാഗതവും സഅദ് ഖുത്വുബി വയനാട് നന്ദിയും പറയും.

CM Centre Da'wa College Alumni Dr. Unais KTCongratulations 🎉
05/11/2021

CM Centre Da'wa College Alumni Dr. Unais KT
Congratulations 🎉

അഭിനന്ദനങ്ങൾ ,🌹
22/10/2021

അഭിനന്ദനങ്ങൾ ,🌹

ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ ഓൾ ഇന്ത്യ തലത്തിൽ നടത്തിയ  2020-21 വാർഷിക പരീക്ഷയിൽ ബാച്ചിലർ ഓഫ് ഇസ്ലാമിക് സയൻസ് (BS), ജ...
18/10/2021

ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ ഓൾ ഇന്ത്യ തലത്തിൽ നടത്തിയ 2020-21 വാർഷിക പരീക്ഷയിൽ ബാച്ചിലർ ഓഫ് ഇസ്ലാമിക് സയൻസ് (BS), ജൂനിയർ ദഅ്-വ (JD) കോഴ്സുകളിൽ സി.എം സെൻറർ ഇംസാർ അക്കാദമി വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്ക്.

Address

Madavoor
Calicut

Telephone

+918281265214

Website

Alerts

Be the first to know and let us send you an email when CM Centre IMSAR Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category