Vistos Global Calicut

Vistos Global Calicut Abroad Study Consultant since 1995

ജർമ്മനിയിൽ നഴ്സിംഗ് പഠനം (3 വർഷം) തികച്ചും സൗജന്യമായിആദ്യമാസം മുതൽ ഒരു ലക്ഷം രൂപ മുതൽ stipendപഠനം കഴിഞ്ഞാൽ ഉറപ്പായ ജോലി▪...
30/10/2022

ജർമ്മനിയിൽ നഴ്സിംഗ് പഠനം (3 വർഷം) തികച്ചും സൗജന്യമായി

ആദ്യമാസം മുതൽ ഒരു ലക്ഷം രൂപ മുതൽ stipend

പഠനം കഴിഞ്ഞാൽ ഉറപ്പായ ജോലി

▪️Work പെർമിറ്റൊടു കൂടിയുള്ള student വിസ.

▪️പഠനത്തോടൊപ്പം പ്രതിമാസം 1 ലക്ഷം രൂപ മുതൽ Stipend.

▪️ജർമൻ ലാംഗ്വേജ് പഠിക്കുന്നതിനു മാത്രമേ ഫീസ്‌ നൽകേണ്ടതുള്ളു. Service Charge visa കീട്ടിയതിന് ശേഷം

▪️ആദ്യ വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മുടക്കിയ തുകയുടെ ഇരട്ടിയിലധികം എല്ലാ ചിലവുകളും കഴിഞ്ഞു സമ്പാദിക്കാം.

▪️ഇപ്പോളുള്ള കണക്കു പ്രകാരം ജർമനിയിൽ ഏകദേശം 2 ലക്ഷത്തിനു മുകളിൽ നഴ്സുമാരുടെ ആവശ്യം ഉണ്ട്.

▪️പുതിയ കണക്കുകൾ പ്രകാരം 2025 ആകുമ്പോൾ അത് 2.5 ലക്ഷം വരെ ആകും.

▪️Plus 2 വിന് 50% മാർക്കോടെ പാസ്സായവർക്കും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം

▪️Bank Balance (Blocked Bank Account) ആവശ്യമില്ല.

▪️കോഴ്സ് പൂർത്തിയതിനു ശേഷം 3 ലക്ഷത്തിനു മുകളിൽ ശമ്പളത്തോടെ ഉള്ള ജോലി ലഭിക്കുവാനുള്ള അവസരം.

▪️Part Time ജോലി ചെയ്യുവാൻ അവസരം.

▪️Stay Back / PR / Citizenship options available.

യോഗ്യത:

👉 Any Plus 2
👉 German B2

Age :

18 & above

👉 ജർമൻ ഭാഷ ഓൺലൈനിൽ വീട്ടിൽ ഇരുന്നും ക്ലാസ്സ്‌റൂമിൽ വന്നും കുറഞ്ഞ ചിലവിൽ പഠിക്കാൻ സൗകര്യം

👉 ഏറ്റവും കുറഞ്ഞ service charge, visa കിട്ടിയതിനു ശേഷം മാത്രം

Vistos Global

Wayanad & Calicut

📞 കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:

+91-8921368772

Address

R1, Emarald Mall, Mavoor Road
Calicut
673661

Alerts

Be the first to know and let us send you an email when Vistos Global Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share