
Meppayur North M L P School
മേപ്പയ്യൂർ നോർത്ത് എം.എൽ പി സ്കൂൾ
Operating as usual


ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14 നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനം ആയി ആചരിച്ചുവരുന്നത്.
കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.
കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.

#അഭിനന്ദനങ്ങൾ ..❤️❤️🥰

#അഭിനന്ദനങ്ങൾ...❤️❤️❤️

#അഭിനന്ദനങ്ങൾ.....❤️❤️
#ദക്ഷമോൾ..❤️❤️🥰
#ശ്രീബാലമോൾ...❤️❤️🥰

അഭിനന്ദനങ്ങൾ ❤️❤️❤️

അഭിനന്ദനങ്ങൾ ❤️❤️❤️

അഭിനന്ദനങ്ങൾ ❤️❤️

അഭിനന്ദനങ്ങൾ.... ❤️❤️❤️

അഭിനന്ദനങ്ങൾ...❤️❤️
Click here to claim your Sponsored Listing.