St. Little Thresia's LP School, Bharananganam

St. Little Thresia's LP School, Bharananganam St. Little Thresia's LP School, Bharananganam - To Excellence & Beyond

09/12/2025

Releasing soon...

https://forms.gle/8Jd37DrBcktxuDMn9സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ 2024 - 25 പ്രവർത്തനവർഷത്തിൽ ( LKG, UKG, 1, 2,...
29/03/2024

https://forms.gle/8Jd37DrBcktxuDMn9

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ 2024 - 25 പ്രവർത്തനവർഷത്തിൽ ( LKG, UKG, 1, 2, 3, 4 ക്ലാസ്സുകളിലേയ്ക്ക് ) പുതുതായി ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ വിവര ശേഖരണത്തിനായുള്ള ഒരു പ്രൊഫോർമയാണിത്.

ഇംഗ്ളീഷിലോ മലയാളത്തിലോ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്കായി - 9497899971, 9497399971, 9747330553 എന്നീ നമ്പറുകളിൽ വിളിക്കുക.

https://forms.gle/8Jd37DrBcktxuDMn9

https://youtu.be/WV4TVGvxx-0ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ച...
31/03/2023

https://youtu.be/WV4TVGvxx-0

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ - വല്യമ്മച്ചിമാരുടെ സംഗമം "ഗ്രാൻഡ് പേരന്റ്സ് ഡേ" നടത്തപ്പെട്ടു. സ്‌കൂൾ അസിസ്റ്റന്റ് മാനേജരായ ഫാ. ജിബിൻ ആനിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ് പൂർവ്വവിദ്യാർത്ഥികളായ വല്യപ്പച്ചൻ-വല്യമ്മച്ചിമാർ, എഴുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവരെ ആദരിക്കുകയും അവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്തു. നൂറാം ജന്മദിനത്തിലേയ്ക്ക് പ്രവേശിക്കുന്ന വിദ്യാലയമുത്തശ്ശിക്കൊപ്പം നൂറോളം വല്യപ്പച്ചൻമാരും വല്യമ്മച്ചിമാരും പാട്ടും കളികളുമായി ചേർന്നപ്പോൾ അത് ഏറെ ഹൃദ്യമായി.

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ - വല്യമ്മച്ചിമ...

https://palavartha.com/grand-parents-day-2023/
30/03/2023

https://palavartha.com/grand-parents-day-2023/

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ - വല്യമ്മച്ചിമ...

https://erattupettanews.com/grand-parents-day-2023/
30/03/2023

https://erattupettanews.com/grand-parents-day-2023/

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ - വല്യമ്മച്ചിമ...

Application for Admissionസെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ 2023 - 24 പ്രവർത്തനവർഷത്തിൽ ( LKG, UKG, 1, 2, 3, 4 ക്ലാ...
20/03/2023

Application for Admission
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ 2023 - 24 പ്രവർത്തനവർഷത്തിൽ ( LKG, UKG, 1, 2, 3, 4 ക്ലാസ്സുകളിലേയ്ക്ക് ) പുതുതായി ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ശേഖരണത്തിനായുള്ള ഒരു പ്രൊഫോർമയാണിത്.
https://sltlps.com/admission-2023/
ഇംഗ്ളീഷിലോ മലയാളത്തിലോ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്‌.
കൂടുതൽ വിവരങ്ങൾക്കായി - 9497899971, 9497399971, 9747330553 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്‌
https://sltlps.com/admission-2023/

20/03/2023
https://youtu.be/QBDIyHn1mZkഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ 99 - മത് സ്‌കൂൾ ദിനാഘോഷം, ശദാബ്ദിയാഘോഷ...
20/03/2023

https://youtu.be/QBDIyHn1mZk
ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ 99 - മത് സ്‌കൂൾ ദിനാഘോഷം, ശദാബ്ദിയാഘോഷ സമാരംഭ ഉദ്ഘാടനം, 31 വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി മിനി പുന്നൂസ് ടീച്ചറിന്റെ യാത്രയയപ്പ് എന്നിവ സംയുക്തമായി നടത്തപ്പെട്ടു.
https://youtu.be/QBDIyHn1mZk

99th School Day Celebration, Centenary Celebration Inauguration & Farewell meeting | St. Little Thresia's LP School, Bharananganam

Address

Bharananganam
686578

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919497899971

Alerts

Be the first to know and let us send you an email when St. Little Thresia's LP School, Bharananganam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Little Thresia's LP School, Bharananganam:

Shortcuts

Share