St.Mary's Hss Bharananganam

St.Mary's Hss Bharananganam Offical account of St.Mary's Hss Bharananganam

സെൻ്റ് മേരീസ് എച്ച്.എസ്.എസ് ഭരണങ്ങാനം സ്കൂളിൽ നടത്തിയ Kick off ഫുട്ബോൾ മത്സര വിജയികൾ....
02/12/2025

സെൻ്റ് മേരീസ് എച്ച്.എസ്.എസ് ഭരണങ്ങാനം സ്കൂളിൽ നടത്തിയ Kick off ഫുട്ബോൾ മത്സര വിജയികൾ....

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിൽ വച്ച് നടന്ന Social Science Quiz Competition ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ Leo Tharakan &...
26/11/2025

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിൽ വച്ച് നടന്ന Social Science Quiz Competition ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ Leo Tharakan & Joel Jince

എറണാകുളം SH കോളേജിൽ വച്ച് നടന്ന All Kerala commerce 'Carnival Best Manager' മത്സരത്തിൽ  Second Prize നേടിയ ഭരണങ്ങാനം സെൻ...
22/11/2025

എറണാകുളം SH കോളേജിൽ വച്ച് നടന്ന All Kerala commerce 'Carnival Best Manager' മത്സരത്തിൽ Second Prize നേടിയ ഭരണങ്ങാനം സെൻ്റ് മേരീസ് വിദ്യാർത്ഥി ലിൻമരിയ സ്റ്റീഫൻ-ന് അഭിനന്ദനങ്ങൾ

സെൻ്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം സ്കൂളിനെ പ്രതിനിധീകരിച്ച് Social Science മേളയിൽ Social Science Quiz മത്സരത്തിൽ  A ...
13/11/2025

സെൻ്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം സ്കൂളിനെ പ്രതിനിധീകരിച്ച് Social Science മേളയിൽ Social Science Quiz മത്സരത്തിൽ A grade ലഭിച്ച Leo Tharakanന് അഭിനന്ദങ്ങൾ

സെൻ്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കായിക മേളയിൽ  4 x 400 relay മത്സരത്തിൽ മൂന...
13/11/2025

സെൻ്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 x 400 relay മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ Nandhana Baijuവിന് അഭിനന്ദങ്ങൾ🎉🙌

സെൻ്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൻ്റെ ഐ ടി മേളയിൽ ഡിജിറ്റിൽ പെയിൻ...
13/11/2025

സെൻ്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൻ്റെ ഐ ടി മേളയിൽ ഡിജിറ്റിൽ പെയിൻ്റിംഗിൽ A grade ലഭിച്ച Ester J***y ക്ക് അഭിനന്ദങ്ങൾ

സെൻ്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം നാഷണൽ സർവീസ് സ്കീമിന്റെയും ലയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട സൗജന്യ തിമ...
30/10/2025

സെൻ്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം നാഷണൽ സർവീസ് സ്കീമിന്റെയും ലയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട സൗജന്യ തിമിരശാസ്ത്രക്രിയ ക്യാമ്പും സ്കൂൾ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും

സെൻ്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം നാഷണൽ സർവീസ് സ്കീമിന്റെയും ലയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൗജന്യ തിമിരശാസ്ത്രക്രി...
30/10/2025

സെൻ്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം നാഷണൽ സർവീസ് സ്കീമിന്റെയും ലയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൗജന്യ തിമിരശാസ്ത്രക്രിയ ക്യാമ്പും സ്കൂൾ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും 30 ഒക്ടോബർ 2025 വ്യാഴം 10 മണി മുതൽ 1 മണി വരെ നടത്തപ്പെടുന്നു....... എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു

ജീവിതോത്സവം പ്രവർത്തനം : ലഹരി വിരുദ്ധ തൊപ്പി ധരിക്കാം
08/10/2025

ജീവിതോത്സവം പ്രവർത്തനം : ലഹരി വിരുദ്ധ തൊപ്പി ധരിക്കാം

ജീവിതോത്സവം പ്രവർത്തനം : പുസ്തകത്തിൻ്റെ ആത്മാവ് തേടി
07/10/2025

ജീവിതോത്സവം പ്രവർത്തനം : പുസ്തകത്തിൻ്റെ ആത്മാവ് തേടി

ജീവിതോത്സവം ആറാം  ദിന പ്രവർത്തനം : മികച്ച പരിസ്ഥിതിക്കായി ഒരു കുഞ്ഞു പൂച്ചെടി
30/09/2025

ജീവിതോത്സവം ആറാം ദിന പ്രവർത്തനം : മികച്ച പരിസ്ഥിതിക്കായി ഒരു കുഞ്ഞു പൂച്ചെടി

Address

Bharananganam
686578

Opening Hours

Monday 9am - 4:20pm
Tuesday 9am - 4:20pm
Wednesday 9am - 4:20pm
Thursday 9am - 4:20pm
Friday 9am - 4:20pm

Website

Alerts

Be the first to know and let us send you an email when St.Mary's Hss Bharananganam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category