Bekal International School

Bekal International School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bekal International School, School, Velutholi, Bekal.

21/01/2026
18/12/2025
ബേക്കൽ ഇന്റർനാഷണൽ സ്കൂളിന് മഹാത്മാഗാന്ധി ദേശ് സേവാ പുരസ്‌കാർ ​പള്ളിക്കര - ​കലാ-കായിക, പാഠ്യേതര മേഖലകളിൽ സമൂഹത്തിന് നൽകിയ...
01/12/2025

ബേക്കൽ ഇന്റർനാഷണൽ സ്കൂളിന് മഹാത്മാഗാന്ധി ദേശ് സേവാ പുരസ്‌കാർ

​പള്ളിക്കര - ​കലാ-കായിക, പാഠ്യേതര മേഖലകളിൽ സമൂഹത്തിന് നൽകിയ മാതൃകാപരമായ സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ച് കേന്ദ്ര സഹകരണ വകുപ്പ് നൽകുന്ന 2025ലെ മഹാത്മാഗാന്ധി ദേശ് സേവാ പുരസ്‌കാറിന് ബേക്കൽ ഇന്റർനാഷണൽ സ്കൂൾ അർഹത നേടി.

​മൂല്യബോധമുള്ള പുതു തലമുറയെ വളർത്തി എടുക്കുന്നതിന് ബേക്കൽ ഇന്റർനാഷണൽ സ്കൂൾ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് മാനേജ്മെൻ്റ് അഭിപ്രായപ്പെട്ടു.
സ്കൂളിന്റെ അക്കാദമിക കലാ-കായിക പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മാനേജ്മെൻ്റ് ഭാരവാഹികൾ പറഞ്ഞു.

സ്കൂളിൽ ചേർന്ന യോഗം ചെയർമാൻ ഡോ. അബ്ദുൽ ഹഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മഹ്മൂദ് അഫ്സര അദ്ധ്യക്ഷത വഹിച്ചു. എം.ഡി, എം.സി ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. മാനേജർ പി.എ മൊയ്തു, മാനേജ്മെൻ്റ് അംഗങ്ങളായ അജ്മൽ ത്വാഹി, മഹ്മൂദ് പള്ളിപ്പുഴ, ബഷീർ പി.കെ, കുഞ്ഞബ്ദുല്ല, മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി, അനീസ് വികാസ്, പ്രിൻസിപ്പാൾ നഫീസ ഗഫൂർ, പി.ടി.എ പ്രസിഡൻ്റ് ഫാത്വിമ റഫീഖ്,സ്റ്റാഫ് സെക്രടറി നിഷ എന്നിവർ സംസാരിച്ചു. മാനേജ്മെൻ്റ് സെക്രട്ടറി മൊയ്‌ദു ഇരിയ സ്വാഗതവും സ്കൂൾ പി.ആർ.ഒ പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

Address

Velutholi
Bekal
671316

Alerts

Be the first to know and let us send you an email when Bekal International School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Bekal International School:

Shortcuts

Share

Category