26/07/2020
സുന്ദരമെങ്കിലും മൺസൂൺ മാസം അങ്ങനെയാണ്. മഴയുടെ താളത്തിനുംമേല്‍ രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് മുഴങ്ങും. ഈ കോറോണ കാലത്ത് അത് ഒന്നുകൂടെ കുടിയിരിക്കും.
ഒരു നൂറായിരം ചോദ്യങ്ങള്‍ ഉയരും: 'മകള്‍ക്ക് എഞ്ചിനീയറിംഗിന് സീറ്റുകിട്ടുമോ?'..
'മകനെ പ്ലസ് ടുവിന് എവിടെ ചേര്‍ക്കും?'...
പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം മാനസിക പിരിമുറുക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും നാളുകളാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുഴങ്ങുന്ന ഒരു സമയം...
പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ ടെൻഷൻ അകറ്റി നിങ്ങളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തി മനസിന് സന്തോഷം കിട്ടുന്ന പഠന മേഖലയും അതുവഴി ഇഷ്ട്ടപെട്ട തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കുവാനും Aeroglint നിങ്ങളെ സഹായിക്കുന്നു.
Aeroglint - 27/ 07 / 2020, 28 / 07 / 2020, 29 / 07 / 2020 തിയ്യതികളളിൽ വൈകുന്നേരം 5.00 മണിക്ക് നടത്തുന്ന സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും ഉടൻ തന്നെ വിളിക്കുക / വാട്ട്സ്ആപ്പ് ചെയ്യുക.
📞 +91 9846232725 | +91 9497873325 | +91 7306814638
📍Confidence Edu zone Kerala
V4 You.Kanakathil Building, T.K.Road, Near SIB,
Kumbanad, Pathanamthitta, Kerala. 689547.
09/07/2020
Attention NURSES !!
UPGRADE Your BSC To MSC, GNM To PCBSC
For more information on online admission and course, details call, WhatsApp or email your details.
📍 V4 You.Kanakathil Building, T.K.Road, Near SIB, Kumbanad, Pathanamthitta, Kerala. 689547.
📞+91 7306814638
✉️ [email protected]
04/06/2020
ലക്ഷ്യം ആകാശത്തോളം ഉയരത്തിലെത്തണം എന്നാണെങ്കില്‍, അവിടേക്ക് എത്തപ്പെടാന്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം ശരിയായതായിരിക്കണം. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി തൊഴിലവസരങ്ങളാണ് വ്യോമയാന മേഖലയില്‍ നിലവില്‍ ഉള്ളത്.അതുകൊണ്ട് മത്സരബുദ്ധിയോടെ ഉദ്യോഗാര്‍ത്ഥികള്‍ ഈ മേഖലയില്‍ നിന്നും തങ്ങളുടെ ജീവിത സുരക്ഷിതത്വം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയാണ്.ഇവിടെ നിങ്ങള്‍ക്കും വിജയിക്കണമെങ്കില്‍ മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ കോളേജിൽ അഡ്മിഷൻ ലഭിക്കേണ്ടതുണ്ട്. അതിനായി ഞങ്ങൾ സഹായിക്കാം. ബി ബി എ ഏവിയേഷൻ കോഴ്സിന് 20% സ്കോളർ ഷിപ്പോടുകൂടി ഓൺലൈൻ ആയി അഡ്മിഷൻ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും എന്നുതന്നെ വിളിക്കുകയോ നിങ്ങളുടെ ഡീറ്റെയിൽസ് വാട്ട്സ് ആപ്പ് അല്ലെകിൽ മെയിൽ ചെയ്യുക..
👉🏻 ലിമിറ്റഡ് സീറ്റ്സ്..
📍 Plavila Building, Pulamon Junction, Kottarakkara, Kollam Kerala
📞 +91 87923 00324 | +91 87923 00324 | +91 7306814638
✉️ [email protected]
31/05/2020
ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത തൊഴില്‍മേഖലയായ നഴ്സിംഗ്. നഴ്സിംഗ് അഥവാ ആതുരസേവനം ഒരു തൊഴില്‍മാത്രമല്ല, അന്യന്റെ ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വെച്ചുനീട്ടുന്ന സേവനം കൂടിയാണ്. ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍പേര്‍ ജോലിചെയ്യുന്നതും നഴ്സിംഗ് രംഗത്തുതന്നെ. വിദേശരാജ്യങ്ങളിലും സ്വദേശത്തും ഒട്ടേറെ തൊഴിലവസരങ്ങളുള്ള മേഖലയാണിത്.
കേന്ദ്ര, കേരളാ ഗവർമെന്റ് അംഗീകാരത്തോടുകൂടിയ ഉയർന്ന നിലവാരമുള്ള കോളേജുകളിൽ
👉🏻 ജനറല്‍ നഴ്സിംഗ്
👉🏻 ബിഎസ് സി നഴ്സിംഗ്
👉🏻 എം.എസ്.സി നഴ്സിംഗ്
👉🏻 പോസ്റ്റ് ബേസിക് നഴ്സിംഗ്
തുടങ്ങിയ കോഴ്സ്സു കളിലേക്ക് 20% സ്കോളർ ഷിപ്പോടുകൂടി ഓൺലൈൻ ആയി അഡ്മിഷൻ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും എന്നുതന്നെ വിളിക്കുകയോ നിങ്ങളുടെ ഡീറ്റെയിൽസ് വാട്ട്സ് ആപ്പ് അല്ലെകിൽ മെയിൽ ചെയ്യുക..
👉🏻 ലിമിറ്റഡ് സീറ്റ്സ്..
📍 Plavila Building, Pulamon Junction, Kottarakkara, Kollam Kerala
📞 +91 87923 00324 | +91 87923 00324 | +91 7306814638
✉️ [email protected]