Mentorz4u

Mentorz4u

Share

We are a start-up providing holistic support to people to achieve a brighter future.

09/07/2025

Webinar: Unlock Finance Career Opportunities.

ഫിനാൻസ് മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വിഷയത്തിലെ സാധ്യതകളെക്കുറിച്ചറിയാൻ ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു. CA Bijoy Mullassedath Poulose ആണ് ഈ വിഷയത്തെക്കുറിച്ച് നമ്മോടു സംസാരിക്കുന്നത്. ജൂലൈ 12 ശനിയാഴ്ച, ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ് വെബ്ബിനാർ. Zoom ലിങ്ക് ആവശ്യമുള്ളവർ QR കോഡ് സ്കാൻ ചെയ്തോ കമന്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഫോളോ ചെയ്തോ രെജിസ്റ്റർ ചെയ്യാവുന്നതാണ്.

31/05/2025

Webinar Start-ups and Entrepreneurial Career

Send a message to learn more

27/05/2025

Webinar: Startups and Entrepreneurial Career

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സ്റ്റാർട്ടപ്പുകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനായി ഒരു വെബിർ സംഘടിപ്പിക്കുന്നു. നിയമ വിദഗ്ദ്ധനായ അഡ്വ. Harish Vasudevan Sreedevi, യുവ സംരംഭകൻ അഭിജിത്ത് മോഹൻ (Eight Times Eight സഹസ്ഥാപകൻ) എന്നിവർ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. മെയ് 31 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് Zoom ലും Facebook Live ലുമായി ചേരൂ. QR കോഡ് സ്കാൻ ചെയ്‌തോ കമന്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ Zoom ലിങ്കിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

23/04/2025

Hab8 അഥവാ മികച്ച ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഒരു പ്ലാറ്റഫോം...

മലയാളിയും ബ൦ഗളൂരുവിലെ ശ്രീ കുമാരൻസ് സ്കൂളിലെ വിദ്യാർത്ഥിയുമായ പതിമൂന്നു വയസ്സുകാരൻ വൈഷ്ണവ് ആർ.എസ് ആണ് ഈ ആഴ്ച്ച Mentorz4u വെബ്ബിനാറിൽ സംസാരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളിൽ അതീവ താല്പര്യമുള്ള വൈഷ്ണവ് ഒരു സംരംഭകൻ കൂടിയാണ്. വൈഷ്ണവിൻറെ സ്റ്റാർട്ടപ്പ് ആയ Hab8 നെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഉദ്ദേശം. കുട്ടികളിൽ പോസിറ്റീവായ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു ഗെയിമിഫൈഡ് പ്ലാറ്റ്‌ഫോ൦ എന്ന ആശയമാണ് വൈഷ്ണവ് മുന്നോട്ടുവെക്കുന്നത്.

സൂം ലിങ്കിനായി രജിസ്റ്റർ ചെയ്യാം. ലിങ്ക് കമന്റ് ബോക്സിൽ നൽകിയിട്ടുണ്ട്.

27/03/2025

സമീപ വർഷങ്ങളിൽ, വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ വലിയ തോതിലുള്ള കുടിയേറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ വിദേശത്തേക്കുള്ള ഒഴുക്കും എന്നാൽ തിരികെ നാട്ടിലേക്ക് വരുന്നവർക്കുള്ള സാദ്ധ്യതകളും എന്തൊക്കെയാണെന്ന ഒരു വിലയിരുത്തുകയാണ് ഈ വെബിനാറിന്റെ ലക്ഷ്യം.

സൂമിലും ഫേസ്ബുക് ലൈവിലും പങ്കെടുക്കാം. സൂം ലിങ്കിനായി രജിസ്റ്റർ ചെയ്യാം.

05/03/2025

ഇൻറലക്ച്വൽ പ്രോപ്പർട്ടി അഥവാ IP (ബൗദ്ധിക സ്വത്തവകാശം) യെപ്പറ്റി വിശദമായി അറിയാം.

IP യിലെ വിവിധ ഡൊമൈനുകളെ കുറിച്ചും അവസരങ്ങളെക്കുറിച്ചും അറിയാം. ഞായറാഴ്ച്ച, ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് Dr. Shahina Abdulla നമ്മോടൊപ്പം ചേരുന്നു.

Zoom ലിങ്കിനായി രജിസ്റ്റർ ചെയ്യാം.

18/02/2025

ഇന്ത്യ സ്കിൽ റിപ്പോർട്ട് തുറന്നിടുന്ന ജാലകങ്ങൾ, യുവാക്കൾക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ......

Please find the link in comment box.

Neeraja Janaki

Want your school to be the top-listed School/college in Bangalore?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Mantri Gl
Bangalore
560035

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm