08/03/2024
+2 / Degree കഴിഞ്ഞാൽ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്ന ചോദ്യങ്ങളാണ്..🤔?????
1. ഉപരിപഠനത്തിന് ഏത് കോഴ്സ് തിരഞ്ഞെടുക്കണം?
2. തൻ്റെ അഭിരുചിക്കിണങ്ങിയ ഉപരിപഠനമേഖല എങ്ങിനെ മനസ്സിലാക്കാം/ തിരഞ്ഞെടുക്കാം?
3. തിരഞ്ഞെടുക്കുന്ന കോഴ്സിൻ്റെ സാധ്യതകൾ എന്തൊക്കെയാണ്?
4. ഏതൊക്കെ മേഖലകളിലാണ് തൊഴിൽ ലഭ്യമാവുക?
5. തുടർ വിദ്യാഭ്യാസം ഇന്ത്യയിലോ വിദേശത്തൊ?
6.തുടർ വിദ്യാഭ്യാസം വിദേശത്ത് ആണെങ്കിൽ ആ കോഴ്സിന് ഇന്ത്യയിൽ അഗീകാരവും തൊഴിൽ സാധ്യതയും ഉണ്ടോ?
7. ഇന്ത്യയിൽ/ വിദേശത്ത് ഏത് സ്ഥാപനത്തിൽ/യൂണിവേഴ്സിറ്റിയിലാണ് തുടർ വിദ്യാഭ്യാസം ചെയ്യേണ്ടത്?
8. ചേരാൻ ഉദ്ധേശിക്കുന്ന സ്ഥാപനത്തിന് അഗീകാരം ഉണ്ടോ?
9. സ്ഥാപനത്തിൽ കോഴ്സ് പൂർത്തിയാക്കാൻ എത്ര ചിലവ് വരും?
10. എജ്യുക്കേഷൻ ലോൺ ലഭ്യമാകുമോ?
11. ചേരാൻ പോകുന്ന സ്ഥാപനo പഠന നിലവാരം പുലർത്തുന്നതും ആവശ്യമുള്ള പഠന സൗകര്യങ്ങൾ നല്കുന്നതും ആണോ?
12. പഠനം പൂർത്തിയാക്കിയാൽ സ്ഥാപനത്തിൽ നിന്നു തന്നെ ജോലി ലഭിക്കുമോ?
13.സ്ഥാപത്തിന് സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
14. ഹോസ്റ്റൽ സൗകര്യത്തിന് എന്ത് ചിലവ് വരും?
15. ഹോസ്റ്റലിൽ കേരളത്തിലെ ഭക്ഷണം ലഭ്യമാകുമോ?
16. കോളേജിൽ നിന്നും നാട്ടിലേക്കു എപ്പോഴൊക്കെ വരാൻ കഴിയും?
17. കോളേജ്/ ഹോസ്റ്റൽ എന്നിവ busstand/railway station ന് അടുത്തു തന്നെയാണോ.
18. കോളേജിൽ കേരളത്തിൽ നിന്നും നിലവിൽ പഠിക്കുന്നുണ്ടോ?
ADMISSION CELL INDIA
DEW DROPS EDUCATION CONSULTANCY
Trivandrum | Attingal | Kollam | Kottarakkara | Adoor | Calicut | Pathanamthitta | Malappuram
Mob:9744875030,9446801371
_Fell free to contact us.