23/07/2015
ഓൺലൈൻ വഴിയുള്ള ആദ്യ കരസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബറില്‍ :
ഇന്ത്യന് കരസേനയുടെ
റിക്രൂട്ട്മെന്റ് പൂർണമായും ഓൺലൈൻ
ആക്കുന്നു . ജൂനിയര് കമ്മീഷണ്ഡ്
ഓഫീസര് മുതല് താഴേക്കുള്ള
തസ്തികകളിലേക്ക് ഇനി മുതല് ഓൺലൈനായി
അപേക്ഷിക്കണം. അതില്നിന്ന്
തെരഞ്ഞെടുക്കപ്പെടുന്നവര്
മാത്രമേ വിവിധ സ്ഥലങ്ങളില് നടക്കുന്ന
റിക്രൂട്ട്മെന്റ് റാലികളിൽ്
പങ്കെടുക്കാനാകുകയുള്ളു.
രാജ്യത്തെ എല്ലാ മേഖലകളും
ഡിജിറ്റല് ആക്കണമെന്ന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
നിർദ്ദേശപ്രകാരമാണ് കരസേനയിലെ
ജവാന്മാരുടെ റിക്രൂട്ട്മെന്റും
ഓൺലൈൻ ആക്കുന്നത്. ഒക്ടോബര് ഇന്ത്യന് കരസേനയുടെ
റിക്രൂട്ട്മെന്റ് പൂര്ണമായും ഓണ്ലൈന്
ആക്കുന്നു . ജൂനിയര് കമ്മീഷണ്ഡ്
ഓഫീസര് മുതല് താഴേക്കുള്ള
തസ്തികകളിലേക്ക് ഇനി മുതല് ഓണ്ലൈനായി
അപേക്ഷിക്കണം. അതില്നിന്ന്
തെരഞ്ഞെടുക്കപ്പെടുന്നവര്
മാത്രമേ വിവിധ സ്ഥലങ്ങളില് നടക്കുന്ന
റിക്രൂട്ട്മെന്റ് റാലികളില്
പങ്കെടുക്കാനാകുകയുള്ളു.
രാജ്യത്തെ എല്ലാ മേഖലകളും
ഡിജിറ്റല് ആക്കണമെന്ന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
നിര്ദ്ദേശപ്രകാരമാണ് കരസേനയിലെ
ജവാന്മാരുടെ റിക്രൂട്ട്മെന്റും
ഓണ്ലൈന് ആക്കുന്നത്. ഒക്ടോബർ 31 മുതല്
നവംബർ 15 വരെ മലപ്പുറത്തും
ഡിസംബർ 10 മുതൽ 15 വരെ
കോട്ടയത്തും രണ്ട് റിക്രൂട്ട്മെന്റ്
റാലികൾ കരസേന നടത്തുന്നുണ്ട്. എന്നാല്
ഇതിലേക്ക് മുൻ കാലങ്ങളിലേത് പോലെ
അവിടെയെത്തി രജിസ്ടർ ചെയ്യാന് ആകില്ല .
മലപ്പുറത്തെ റാലിയില്
പങ്കെടുക്കാന് ഓഗസ്റ്റ് 28 മുതല്
ഓക്ടോബര് 14 വരെ ഇന്ത്യൻ ആര്മിയുടെ വെബ്സൈറ്റിലൂടെ
അപേക്ഷിക്കണം. കോട്ടയത്തെ
റിക്രൂട്ട്മെന്റ് പരിപാടിക്കായി
അപേക്ഷിക്കാന് ഓക്ടോബര് 10 മുതല്
നവംബര് 25 വരെ സൈറ്റില്
സൗകര്യം ഉണ്ടായിരിക്കും .
www . joinindianarmy. com എന്ന
വെബ്സൈറ്റിലൂടെയാണ്
അപേക്ഷിക്കേണ്ടത് . അപേക്ഷ
പരിശോധിച്ചശേഷം അര്ഹരായവര്ക്ക് കോള്
ലെറ്റര് അയക്കും ഇവര്
പിന്നീട് ശാരീരിക ആരോഗ്യ
പരിശോധനകള്ക്കായാണ്
മലപ്പുറത്തെയും
കോട്ടയത്തെയും റാലികളില്
എത്തേണ്ടത് . ഇടനിലക്കാരെ
ഒഴിവാക്കാനും , വലിയ തോതില് ആളുകള്
റാലികള്ക്ക് എത്തുന്നത് നിയന്ത്രിക്കാനും
പുതിയ സംവിധാനം
ഉപയോഗപ്രദമാകുമെന്ന്
കേരളത്തിന്റയും കര്ണാടകത്തിലേയും
റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള
ബ്രിഗേഡിയര് വി രാജാമണി പറഞ്ഞു . മുതല്
നവംബര് 15 വരെ മലപ്പുറത്തും
ഡിസംബര് 10 മുതല് 15 വരെ
കോട്ടയത്തും രണ്ട് റിക്രൂട്ട്മെന്റ്
റാലികള് കരസേന നടത്തുന്നുണ്ട്. എന്നാല്
ഇതിലേക്ക് മുന് കാലങ്ങളിലേത് പോലെ
അവിടെയെത്തി രജിസ്ടര്
ചെയ്യാന് ആകില്ല .
മലപ്പുറത്തെ റാലിയില്
പങ്കെടുക്കാന് ഓഗസ്റ്റ് 28 മുതല്
ഓക്ടോബര് 14 വരെ ഇന്ത്യൻ ആർമി യുടെ വെബ്സൈറ്റിലൂടെ
അപേക്ഷിക്കണം. കോട്ടയത്തെ
റിക്രൂട്ട്മെന്റ് പരിപാടിക്കായി
അപേക്ഷിക്കാന് ഓക്ടോബര് 10 മുതല്
നവംബര് 25 വരെ സൈറ്റില്
സൗകര്യം ഉണ്ടായിരിക്കും .
www . joinindianarmy. com എന്ന
വെബ്സൈറ്റിലൂടെയാണ്
അപേക്ഷിക്കേണ്ടത് . അപേക്ഷ
പരിശോധിച്ചശേഷം അര്ഹരായവര്ക്ക് കോള്
ലെറ്റര് അയക്കും ഇവര്
പിന്നീട് ശാരീരിക ആരോഗ്യ
പരിശോധനകള്ക്കായാണ്
മലപ്പുറത്തെയും
കോട്ടയത്തെയും റാലികളില്
എത്തേണ്ടത് ...
For more Detail& Training :
MAPT: 9349 094 814, 9947 936 001