KOKKALLUR HIGHER SECONDARY SCHOOL KOKKALLUR

KOKKALLUR HIGHER SECONDARY SCHOOL KOKKALLUR GOVT.HIGHER SECONDARY SCHOOL KOKKALLUR

30/06/2020
ജി.എച്ച്.എസ്.എസ് കോക്കല്ലൂർ അവതരിപ്പിക്കുന്ന മാഷും കുട്ട്യേളുംതുപ്പല്ലേ, തോറ്റുപോകും - കൊറോണ സന്ദേശ ഗീതംരചന: മുഹമ്മദ്.സി...
07/05/2020

ജി.എച്ച്.എസ്.എസ് കോക്കല്ലൂർ അവതരിപ്പിക്കുന്ന

മാഷും കുട്ട്യേളും

തുപ്പല്ലേ, തോറ്റുപോകും
- കൊറോണ സന്ദേശ ഗീതം
രചന: മുഹമ്മദ്.സി അച്ചിയത്ത് (സ്കൗട്ട് മാസ്റ്റർ, 13th താമരശ്ശേരി എച്ച്.എസ്.എസ്. സ്കൗട്ട് ട്രൂപ്പ്, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ)
ആലാപനം: സ്നേഹ അനിൽ (പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ)
സാങ്കേതിക സഹായം: സ്കൗട്ട് അബിൻ ബാബു (പ്ലസ് വൺ സയൻസ് വിദ്യാർത്ഥി, 13th താമരശ്ശേരി എച്ച്.എസ്.എസ് സ്കൗട്ട് ട്രൂപ്പ്, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ)
ചിത്ര സംയോജനം: അബി കോട്ടൂർ

https://www.youtube.com/watch?v=mHkIaea3K7Q

എന്റെ വിദ്യാലയം
ജി.എച്ച്.എസ്.എസ് കോക്കല്ലൂരിനു വേണ്ടി...
ട്രൂപ്പ്
13th താമരശ്ശേരി എച്ച്.എസ്.എസ് സ്കൗട്ട് ട്രൂപ്പിനു വേണ്ടി....
മാഷും കുട്ട്യേളും

ജി.എച്ച്.എസ്.എസ് കോക്കല്ലൂർ അവതരിപ്പിക്കുന്ന മാഷും കുട്ട്യേളും തുപ്പല്ലേ, തോറ്റുപോകും - കൊറോണ സന്ദേശ ഗീതം രചന: മ...

https://youtu.be/omloTQsk0fcകേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള കുറച്ചു സുഹൃത്തുക്കൾ തികച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ട് ...
18/04/2020

https://youtu.be/omloTQsk0fc

കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള കുറച്ചു സുഹൃത്തുക്കൾ തികച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തിയ ഒരു പരീക്ഷണം.
ഒന്നു കണ്ടുനോക്കു.. 😍😍
Go Corona Go
ഒരു തിരിഞ്ഞുനോട്ടം
നാട്ടുകവല
ഹ്രസ്വചിത്രം
--------------------------------------------
കോവിഡ് 19 - കൊറോണ മഹാമാരിയിൽ അകലം പാലിച്ചു നിൽക്കുകയാണ് നാടാകെയുള്ള ജനങ്ങൾ.
പ്രദേശങ്ങൾ തമ്മിൽ ഒരുപാട് അകലമുള്ളപ്പോഴും മനസ്സുകളുടെ അടുപ്പം കൊണ്ട് ഒരു ഹ്രസ്വചിത്രം രൂപപ്പെടുകയായിരുന്നു. സുഹൃത്ത് മധുവിന്റെ ഒരു ഫോൺ സന്ദേശത്തിലൂടെ ഒരു ആശയം തരുന്നു.ആ ഭാഗം ചിത്രീകരിച്ച് അയച്ചുകൊടുക്കാൻ പറയുന്നു. ഇങ്ങനെ പല നാടുകളിലുള്ളവരാണ് ഹ്രസ്വചിത്രത്തിൽ ഉണ്ടാവുക എന്നും പറയുന്നു. അങ്ങനെ പല ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ വെവ്വേറെ ഷൂട്ട് ചെയ്തയച്ചത്
'നാട്ടുകവല' എന്ന ഹ്രസ്വചിത്രമായി ഇറങ്ങിയപ്പോഴാണ് ഒപ്പം ചേർന്നവർ ആരൊക്കെയാണെന്ന് അറിയുന്നത്.
ആർദ്ര.എസ്‌, തിരുവനന്തപുരം
നജ ഫാത്തിമ, തിരുവനന്തപുരം
കണ്ണൻ.എസ്.ആചാരി, കോട്ടയം
മുഹമ്മദ്.സി അച്ചിയത്ത്, കോഴിക്കോട്
അഖിൽ തിരുവോട് ,കോഴിക്കോട്
ശ്രീകുമാർ, തിരുവനന്തപുരം
സിജി ജേക്കബ്, ആലപ്പുഴ
മധുസൂദനൻ.കെ, പാലക്കാട് എന്നിവർ ...
സഫ്വാൻ.പിയുടെ സാങ്കേതിക സഹായം ....
രചന, സംവിധാനം: മധുസൂദനൻ കൃഷ്ണസ്വാമി, പാലക്കാട്.
കൊറോണ ദുരിതത്തെ നമ്മൾ അതിജീവിക്കുന്നതു പോലെ പരിമിതികളെ അതിജീവിക്കുകയായിരുന്നു 'നാട്ടുകവല'......
സ്വീകരിച്ചാലും😍👍🏻

Muhammad C Achiyath

https://m.youtube.com/watch?feature=youtu.be&v=omloTQsk0fc

#കോറോണക്കെതിരെ #കേരളത്തിലെ #വിവിധ #ജില്ലകളിൽ നിന്നുള്ള കുറച്ചു കൂട്ടുകാർ ചേർന്ന് ഒരുക്കിയ ചെറിയ ഒരു പരീക്ഷണം.. ര...

https://m.youtube.com/watch?v=aHj5Ad3T5eM&feature=share
12/04/2020

https://m.youtube.com/watch?v=aHj5Ad3T5eM&feature=share

വൈറസ് ഭീതിക്കിടയിൽ ജനങ്ങൾക്ക് ആശ്വാസമേകാന്‍ എത്തുകയാണ് കോഴിക്കോട്ടെ രണ്ട് അധ്യാപകർ വാർത്തകൾ തത്സമയം വിരൽത്.....

ഈ സ്വാതന്ത്ര്യദിനത്തിലെ ഏറ്റവും വലിയ സന്തോഷം ഈ കുട്ടികളാണ്."ഹലോ ഞങ്ങൾ കോക്കല്ലൂർ സ്കൂളിലെ +2 വിദ്യാർത്ഥികളാണ്, ക്യാംപിലേ...
15/08/2018

ഈ സ്വാതന്ത്ര്യദിനത്തിലെ ഏറ്റവും വലിയ സന്തോഷം ഈ കുട്ടികളാണ്.

"ഹലോ ഞങ്ങൾ കോക്കല്ലൂർ സ്കൂളിലെ +2 വിദ്യാർത്ഥികളാണ്, ക്യാംപിലേക്കുള്ള സാധനങ്ങൾ എവിടെയാണ് എത്തിച്ചുതരേണ്ടത്" എന്ന് ചോദിച്ച് അസീമിന്റെ ഫോൺ വന്നപ്പോൾ ഇത്രയൊന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല!
വളരെ കുറഞ്ഞസമയം കൊണ്ട് പണം സ്വരൂപിച്ച് ഇവർ വാങ്ങിയത് 120 ബോട്ടിൽ കുടിവെള്ളം, 40 പാക്കറ്റ് റവ, 50 ബോട്ടിൽ ഡെറ്റോൾ, 500 മെഴുകുതിരികൾ, തീപ്പെട്ടി, 25 പാക്കറ്റ് ബിസ്കറ്റ്, 30 പാക്കറ്റ് നാപ്കിനുകൾ, 30 സോപ്പ് എന്നിവ. എല്ലാം അത്യാവശ്യസാധനങ്ങൾ. അസീമിന്റെ കൂടെ പ്രവർത്തിച്ച ആദിൽ, അനീസ്, അനസ് റോഷൻ, അഫ്സൽ, ആസിഫ്, ഹഫീഷ് നൗബി, അവരുടെ പ്രിയങ്കരിയായ പ്രതിഭ ടീച്ചർ, പിന്നെ +2 കൊമേഴ്‌സ് സ്റ്റാറ്റിസ്റ്റിക്സ് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

വാല്: "ന്യൂ ജൻ ന്നാ സുമ്മാവാ?!!"

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും `ഇവലൂഷന്‍ ഓഫ്‌ ദി ഐഡിയ ഓഫ്‌ ദി പൊളിറ്റിക്കല്‍ ഔട്ട്‌സൈഡര്‍ റിഫ്‌ളക്‌ടറ്റ്‌ ഇന്...
30/04/2018

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും `ഇവലൂഷന്‍ ഓഫ്‌ ദി ഐഡിയ ഓഫ്‌ ദി പൊളിറ്റിക്കല്‍ ഔട്ട്‌സൈഡര്‍ റിഫ്‌ളക്‌ടറ്റ്‌ ഇന്‍ സെലക്‌ട്‌ മലയാളം സിനിമ' എന്ന വിഷയത്തില്‍ പി.എച്ച്‌.ഡി നേടിയ ഡോ. ഷിബു.ബി. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണ്‌. കെ.എസ്‌.ടി.എ. അംഗവും, ആര്‍ട്‌സ്‌ കോളേജില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനുമായിരുന്നു. നാടിന്റെ അഭിമാനമായ ഷിബുമാസ്റ്റര്‍ക്ക്‌ ഹൃദയാഭിവാദനങ്ങള്‍

21/10/2017

👍👍👍👍👍👍

09/12/2016

👍👍👍👍👍

👍👍👍👍👍
09/12/2016

👍👍👍👍👍

ഹയർ  സെക്കന്ററിയുടെ   രജത  ചാരുത
01/04/2016

ഹയർ സെക്കന്ററിയുടെ രജത ചാരുത

Address

Kokkallur
Balussery
673612

Telephone

8861346567

Website

Alerts

Be the first to know and let us send you an email when KOKKALLUR HIGHER SECONDARY SCHOOL KOKKALLUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category