Ace Motor Driving School Balussery

Ace Motor Driving School Balussery Ace driving school recently growing as the best driving school in calicut dist. Pressure less city driving classes available here ...

ace mds vayalpeedika,the best in driving

19/03/2026

റോഡിൽ പരസ്പര സഹകരണത്തിൻ്റെയും , പരസ്പരബഹുമാനത്തിൻ്റെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഒരു ദിനം. 2023 മാർച്ച് മാസം 19 ന് ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് അന്ന് "TSP culture for road traffic" എന്ന മോട്ടോർ വാഹന വകുപ്പിൻ്റെ campaign പൊതു സമൂഹത്തിലേക്ക് അവതരിപ്പിച്ചത്.

ആയിരത്തിലധികം വാഹനങ്ങളാണ് ഓരോ ദിവസവും പുതിയതായി നിരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. റോഡിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ തമ്മിൽ ഒരു മത്സരബുദ്ധി സ്വാഭാവികമായും ഉടലെടുക്കാം. ഇത് പലപ്പോഴും പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു , ഡ്രൈവിംഗ് കൂടുതൽ ദുഷ്കരമാക്കുന്നു , അപകടങ്ങളിലേക്ക് നയിക്കുന്നു .

വാഹനം ഓടിക്കുന്ന ഡ്രൈവർമാർ തമ്മിൽ നല്ലൊരു വൈകാരിക ബന്ധം ഉടലെടുക്കുകയാണെങ്കിൽ, അതുവഴി മറ്റുള്ളവരുടെ മുൻഗണന മാനിച്ചു കൊടുക്കുന്ന നല്ലൊരു സംസ്കാരം രൂപപ്പെടുത്തിയെടുക്കാൻ നമുക്ക് സാധിക്കും. ഇതിനായി ജീവിത സാഹചര്യങ്ങളിൽ , നമ്മുടെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ അവസരോചിതമായി നാം ഉപയോഗിച്ചുവരുന്ന ഈ മൂന്നു വാക്കുകൾ Thank You-Sorry-Please റോഡിലും ശീലമാക്കണം .

അതെ...
# നിങ്ങളെ പരിഗണിക്കുന്നവരോട് തീർച്ചയായും നിങ്ങളുടെ നന്ദി അറിയിക്കണം...Thank You 👍
# സ്വന്തം തെറ്റ് ശരിയാക്കാൻ നോക്കാതെ അത് അംഗീകരിച്ച് മാപ്പ് പറയാൻ തയ്യാറാകണം...Sorry 😔
# നമുക്ക് ആദ്യം പോകണം എന്നുള്ളപ്പോൾ മറ്റുള്ളവരോട് ഒന്ന് അനുവാദം ചോദിച്ചു നോക്കൂ...എന്തൊരു ഫീൽ ആണത്...Please 🥺

Thank You 👍 - Sorry 😔 - Please 🥺
a *TSP Culture* for our Road Traffic

ഇതിലൂടെ നമുക്ക് റോഡിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാനും, മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും, ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും, റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കുവാനും കഴിയും.

നല്ലതാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് അങ്ങ് ചെയ്തേക്കണം...എന്താ ഓകെ അല്ലേ...Happy TSP Day

👍
😔
🥺


18/03/2026
28/02/2026
27/02/2026

school

25/02/2026
24/02/2026
See reviews
23/02/2026

See reviews

With Nammude Balussery നമ്മുടെ ബാലുശ്ശേരി – I just got recognised as one of their top fans! 🎉
16/02/2026

With Nammude Balussery നമ്മുടെ ബാലുശ്ശേരി – I just got recognised as one of their top fans! 🎉

Address

Balusseri
673614

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 2pm

Telephone

+919847702367

Alerts

Be the first to know and let us send you an email when Ace Motor Driving School Balussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ace Motor Driving School Balussery:

Shortcuts

Share

Category