25/01/2022
*ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം.*
അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign, Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ 216 മണിക്കൂർ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരമാണ് അസാപ് ഒരുക്കുന്നത്.
ഈ സോഫ്റ്റ് വെയ്റുകളുടെ എല്ലാം 6 മാസത്തെ ലൈസൻസും കോഴ്സിനോടൊപ്പം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു...
കോഴ്സ് കാലാവധി - 216 മണിക്കൂർ
ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
സബ്‌സിഡി ഫീസ് - Rs 8000 + GST
പഠിപ്പിക്കുന്ന സോഫ്റ്റ് വെയറുകൾ
*1. Adobe Photoshop*
*2. Adobe Premiere Pro*
*3. Adobe After Effects*
*4. Adobe Illustrator*
*5. Adobe Indesign*
*6. Articulate Storyline*
എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.
26 വയസ്സോ അതിൽ താഴെയുള്ള ബിരുദധാരികളായ റൂറൽ യുവതികൾക്കാണ് നിലവിൽ ഈ കോഴ്സ് പഠിക്കാൻ സാധിക്കുന്നത്.
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക