Raulathul Uloom Educational and Charitable Centre

Raulathul Uloom Educational and Charitable Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Raulathul Uloom Educational and Charitable Centre, Education, Badiadka Kanyana Panjikkal, Badiadka.

06/07/2025

ഒരു തുള്ളിയായി ചേർന്ന് നിൽക്കു...
ഈ പാരാവാരത്തിൽ ലയിക്കു...

നിങ്ങളുടെ സ്നേഹവിഹിതം ഈ ലിങ്കിൽ കയറി അയക്കുക

https://onedropcampaign.nationalssf.org/

*മാസാന്തം നടന്ന് വരുന്ന കന്യാന പഞ്ചിക്കൽ സ്വലാത്ത്‌ മജ്ലിസിൽ ഇന്ന് (3.02.2023 വെള്ളി ) കൊല്ല്യം ബഷീർ സഖാഫി  ഉസ്താദ്‌ മുഖ...
03/02/2023

*മാസാന്തം നടന്ന് വരുന്ന കന്യാന പഞ്ചിക്കൽ സ്വലാത്ത്‌ മജ്ലിസിൽ ഇന്ന് (3.02.2023 വെള്ളി ) കൊല്ല്യം ബഷീർ സഖാഫി ഉസ്താദ്‌ മുഖ്യപ്രഭാഷണം നടത്തുന്നു. സ്വലാത്ത്‌ നേതൃത്വം : സയ്യിദ്‌ പി.എസ്‌. ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ... ഏവർക്കും സ്വാഗതം*

റമളാൻ  #08പരിശുദ്ധ റമസാൻ പുണ്യങ്ങളുടെ പൂക്കാലമാണ്. ആ പൂക്കാലം ആസ്വദിക്കാനും, അനുഭവിക്കാനും തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു നിൽ...
20/04/2021

റമളാൻ #08

പരിശുദ്ധ റമസാൻ പുണ്യങ്ങളുടെ പൂക്കാലമാണ്. ആ പൂക്കാലം ആസ്വദിക്കാനും, അനുഭവിക്കാനും തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ നിർബന്ധമാണ്. ഗീബത്തും നമീമതും നാം പറയാൻ പാടില്ല. മറ്റുള്ളവരെ കുറ്റം പറയുന്നതും മറ്റുള്ളവരുടെ കുറ്റവും കുറവുകളും നോക്കി നടക്കുന്നതുമെല്ലാം നമുക്ക് ചേർന്ന കാര്യമല്ല. അതെല്ലാം അള്ളാഹു വെറുത്ത കാര്യങ്ങളാണ്. മാത്രമല്ല, വിറക് കത്തി നശിക്കുന്നത് പോലെ നമ്മുടെ അമലുകൾ നഷ്ടപ്പെട്ടു പോകുന്ന പ്രവർത്തനങ്ങളാണതൊക്കെയും. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ നാം അതീവ ശ്രദ്ധാലുവാകേണ്ടതുണ്ട്.

റമളാൻ  #06നോമ്പ് കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ ഉള്ളതാവണം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലൂടെ ബറകത്ത് വർദ്ധിപ...
18/04/2021

റമളാൻ #06

നോമ്പ് കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ ഉള്ളതാവണം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലൂടെ ബറകത്ത് വർദ്ധിപ്പിക്കും.അത് കൊണ്ട് തന്നെ പരിശുദ്ധ റമളാൻ കുടുംബ ബന്ധങ്ങളെ സന്ദർശിക്കാനും, കുടുംബ ബന്ധങ്ങൾ ഇണക്കി ചേർക്കാനുമായി ഉപയോഗപ്പെടുത്തണം

റമളാൻ  #05ഖുർആനിനെ പരിശുദ്ധ റമളാൻ മാസത്തിലാണ് ഇറക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഖുർആൻ പതിവാക്കണം. ഓതാൻ അറിയാത്തവർ ഖുർആ...
17/04/2021

റമളാൻ #05
ഖുർആനിനെ പരിശുദ്ധ റമളാൻ മാസത്തിലാണ് ഇറക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഖുർആൻ പതിവാക്കണം. ഓതാൻ അറിയാത്തവർ ഖുർആൻ നോക്കുകയെങ്കിലും ചെയ്യണം. തപ്പി തടഞ്ഞു ഓതുന്നവർക്ക് രണ്ട് കൂലിയാണ്. ഒന്ന് ഓതുന്നതിന്റെ കൂലിയും മറ്റൊന്ന് തപ്പി തടഞ്ഞു ശരിയാക്കി ഓതുന്നതിന്റെ കൂലിയും. ഓരോ അർഫിനും പ്രത്യേകം പ്രത്യേകം കൂലിയാണ്. റമളാനിൽ അതിന്റെ ഇരട്ടിയിലധികം കൂലിയാണ്.

30 ദിവസം കൊണ്ട് 600 പേജ് വളരെ എളുപ്പത്തിൽ ഓതി തീർക്കാം. ദിവസവും 20 പേജ് വെച്ചു ഓതിയാൽ മതിയാകും. 20 പേജ് ദിവസത്തിൽ ഓരോ നിസ്കാരം ശേഷം 4 പേജ് വെച്ചു ഓതിയാൽ മതിയാകും. ഇങ്ങനെ വളരെ എളുപ്പത്തിൽ ഖതമ് തീർക്കാൻ സാധിക്കും.

03/02/2021

അഭിവാദ്യങ്ങൾ

21/01/2021
13/05/2020
💠🌀💠🌀💠〰️〰️〰️〰️〰️_കന്യാന പഞ്ചിക്കൽ__റൗളത്തുൽ ഉലൂം_*മാസാന്ത**സ്വലാത്ത് മജ്‌ലിസ്**2020 മാർച്ച് 6 വെള്ളി*_താജുൽ ഉലമ നഗർ__മുഖ്...
06/03/2020

💠🌀💠🌀💠
〰️〰️〰️〰️〰️
_കന്യാന പഞ്ചിക്കൽ_
_റൗളത്തുൽ ഉലൂം_
*മാസാന്ത*
*സ്വലാത്ത് മജ്‌ലിസ്*

*2020 മാർച്ച് 6 വെള്ളി*
_താജുൽ ഉലമ നഗർ_

_മുഖ്യപ്രഭാഷണം_
*ഹമീദ് ഫൈസി കില്ലൂർ*

_സ്വലാത്ത് നേതൃത്വം_
*സയ്യിദ് ഫസൽ സീതി അൽ ജി ഫ്രി മലപ്പുറം*
〰️〰️〰️〰️
💠🌀💠🌀💠

28/02/2020

💠🌀💠🌀💠
〰️〰️〰️〰️〰️
_കന്യാന പഞ്ചിക്കൽ_
_റൗളത്തുൽ ഉലൂം_
*മാസാന്ത*
*സ്വലാത്ത് മജ്‌ലിസ്*

*2020 മാർച്ച് 6 വെള്ളി*
_താജുൽ ഉലമ നഗർ_

_മുഖ്യപ്രഭാഷണം_
*ഹമീദ് ഫൈസി കില്ലൂർ*

_സ്വലാത്ത് നേതൃത്വം_
*സയ്യിദ് ഫസൽ സീതി അൽ ജി ഫ്രി മലപ്പുറം*
*സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ*
〰️〰️〰️〰️
💠🌀💠🌀💠

Address

Badiadka Kanyana Panjikkal
Badiadka
671551

Alerts

Be the first to know and let us send you an email when Raulathul Uloom Educational and Charitable Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category