Hamdan Foundation

Call Directions Website Contact the school

Hamdan Foundation Hamdan Foundation Begins it`s journey aiming to reveal the beauty of Quran and Propehetic teachings.
(1)

26/09/2026
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുനാ ഉസ്താദ് കൊയ്യോട് ഉമർ മുസ്‌ലിയാർക്ക് സ്നേഹാദ...
23/09/2026

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുനാ ഉസ്താദ് കൊയ്യോട് ഉമർ മുസ്‌ലിയാർക്ക് സ്നേഹാദരങ്ങൾ.

ജൽസതുൽ ഖുർആൻ | ഖത്മുൽ ഖുർആൻ | ദിക്ർ ദുആ സദസ്സ് |24/09/26 വ്യാഴം   ⌚4.30PM ന്ഹംദാൻ ഫൗണ്ടേഷനു കീഴിൽമാസംതോറും നടന്നുവരുന്നജ...
23/09/2026

ജൽസതുൽ ഖുർആൻ | ഖത്മുൽ ഖുർആൻ | ദിക്ർ ദുആ സദസ്സ് |
24/09/26 വ്യാഴം ⌚4.30PM ന്

ഹംദാൻ ഫൗണ്ടേഷനു കീഴിൽമാസംതോറും നടന്നുവരുന്നജൽസതുൽ ഖുർആൻ ഖത്മുൽ ഖുർആൻ ദിക്ർ ദുആ സദസ്സ് 24/09/26 വ്യാഴം വൈകിട്ട് 4.30ന് ഹംദാൻ കാമ്പസിൽ വെച്ച് നടക്കുന്നു.
24/09/26 വ്യാഴം ⌚04.30PM ന്

🛑🛑🛑🛑
NB: സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

📞 9605436666
📞 95624 56666
https://whatsapp.com/channel/0029Va6NXje1nozAsvhGIp1t

🎓 ഹംദാന്റെ അഭിമാനമായി മറ്റൊരു ഹംദാനി കൂടി… 🎓ഹംദാൻ ഫൗണ്ടേഷന്റെ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായ ഹാഫിള് റസീൻ അഹ്മദ് ഹംദാനിക്...
19/09/2026

🎓 ഹംദാന്റെ അഭിമാനമായി മറ്റൊരു ഹംദാനി കൂടി… 🎓

ഹംദാൻ ഫൗണ്ടേഷന്റെ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായ ഹാഫിള് റസീൻ അഹ്മദ് ഹംദാനിക്ക് മലേഷ്യയിലെ International Islamic University Malaysia (IIUM)-ൽ M.Sc. Islamic Banking and Finance പഠനത്തിന് അഡ്മിഷൻ ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഹംദാനികളുടെ ഒന്നാം ബാച്ചിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ ഇതിനകം IIUM-ൽ പഠിച്ചുകൊണ്ടിരിക്കെ, ആ അഭിമാനയാത്രയിലേക്ക് ചുവടുവെക്കുന്ന മൂന്നാമത്തെ ഹംദാനിയാണ് റസീൻ അഹ്മദ്. 🤍

ഹിഫ്‌സിന്റെ പുണ്യവും, ഉന്നത വിദ്യാഭ്യാസത്തിന്റെ മികവും ചേർത്തുപിടിച്ച് മുന്നേറുന്ന ഈ വിജ്ഞാനയാത്രയ്ക്ക് ഹംദാൻ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌿🎓

അള്ളാഹു വിജ്ഞാനത്തിലും ജീവിതത്തിലും ബറകത്തും വിജയവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

14/09/2026

🎓 Research Proposal Writing Session | PG Hamdani Course

ഹംദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ 2026–27 അക്കാദമിക വർഷത്തെ പി.ജി (ഹംദാനി കോഴ്സ്) ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി Research Proposal Writing Session സംഘടിപ്പിച്ചു.

ഗവേഷണ വിഷയം തിരഞ്ഞെടുക്കുന്നതുമുതൽ ഗവേഷണ പ്രശ്നം, ലക്ഷ്യങ്ങൾ, ഗവേഷണ ചോദ്യങ്ങൾ, രീതിശാസ്ത്രം, മുൻകാല പഠനങ്ങളുടെ അവലോകനം തുടങ്ങി ഒരു മികച്ച ഗവേഷണ പ്രൊപ്പോസലിന്റെ പ്രധാന ഘടകങ്ങളെക്കുറിച്ച് സെഷനിൽ മാർഗനിർദേശങ്ങൾ നൽകി.

സ്വന്തം ഗവേഷണ ആശയങ്ങളെ കൃത്യമായി രൂപപ്പെടുത്താനും ആഴത്തിലുള്ള അക്കാദമിക ചിന്തകൾ വികസിപ്പിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതായിരുന്നു സെഷൻ.

📚 Learning • Research • Critical Thinking

അല്ലാഹു തആലാ ഈ പരിശ്രമങ്ങൾ ഖബൂൽ ചെയ്യട്ടെ. 🤲🏻
ആമീൻ.

08/09/2026

📚 ഗവേഷണത്തിന് സാങ്കേതിക മികവിന്റെ കൈത്താങ്ങ്!

ഹംദാൻ പി.ജി. റിസർച്ച് റെഗുലേറ്ററി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച Microsoft Word Workshop.

ഗവേഷണ പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ, പ്രോജക്ടുകൾ, അക്കാദമിക രേഖകൾ എന്നിവ കൂടുതൽ മികവോടെ തയ്യാറാക്കുന്നതിനാവശ്യമായ Microsoft Word-ന്റെ സാധ്യതകളും പ്രായോഗിക ഉപയോഗങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

നേതൃത്വം: മുഹമ്മദ് ഷിബ്‌ലി ഹംദാനി (ഹംദാൻ IT&AI ഡിപ്പാർട്ട്മെന്റ് ഹെഡ്)

🎓 അക്കാദമിക മികവിനൊപ്പം സാങ്കേതിക പ്രാവീണ്യവും… ഹംദാന്റെ ഗവേഷണയാത്ര തുടരുന്നു.

ResearchSkills HamdanInstitute

📖 AL ITQĀN | INSPIRE TALKഖുർആനുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ…പാരായണത്തിൽ മികവിലേക്കൊരു ചുവടുവെപ്പ്…തജ്‌വീദ്, ഖിറാഅത...
06/09/2026

📖 AL ITQĀN | INSPIRE TALK

ഖുർആനുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ…
പാരായണത്തിൽ മികവിലേക്കൊരു ചുവടുവെപ്പ്…

തജ്‌വീദ്, ഖിറാഅത്തുകൾ, ഖുർആൻ പാരായണത്തിന്റെ നിയമങ്ങൾ, ഖുർആൻ അവതരണത്തിന്റെ ചരിത്രവും മഹത്വവും തുടങ്ങി ഖുർആനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഹംദാൻ സ്കൂൾ ഓഫ് ഖുർആൻ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന പ്രത്യേക Inspire Talk.

ഹംദാൻ സ്കൂൾ ഓഫ് ഖുർആനിൽ നിന്ന് പഠിച്ചിറങ്ങി, ഗുജറാത്തിലെ ഫലാഹുദ്ദാറൈൻ സ്ഥാപനത്തിൽ വിവിധ ഖിറാഅത്തുകളും സബ്അ ഖിറാഅത്ത് ഉൾപ്പെടെയുള്ള ഖിറാഅത്ത് പഠനവും തുടരുന്ന

🎙️ ഹാഫിള് റോഷൻ അഹ്മദ് ഹംദാനി
🎙️ ഹാഫിള് ഷാമിൽ ഹംദാനി

📅 06 സെപ്റ്റംബർ 2026 | ഞായർ
⏰ രാവിലെ 10:00
📍 ഹംദാൻ സ്റ്റുഡിയോ

*AL ITQĀN — ഖുർആൻ പഠനത്തിൽ മികവിന്റെ പാത*

Address

Hamdan Foundation. Hamdan Street, K. K. M. J Road Arkanoor Po Ayur. Kollam.
Ayur
691533

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

919605436666

Alerts

Be the first to know and let us send you an email when Hamdan Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Hamdan Foundation:

Shortcuts

Share