PSC study club manjappara

PSC study club manjappara PSC Study Club Manjappara
Always Learning....

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഞ്ഞപ്പാറ എ.കെ.ജി ഗ്രന്ഥശാലാ പരിസരം PSC study club അംഗങ്ങൾ വൃത്തിയാക്കുന്നു ...
02/10/2014

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഞ്ഞപ്പാറ എ.കെ.ജി ഗ്രന്ഥശാലാ പരിസരം PSC study club അംഗങ്ങൾ വൃത്തിയാക്കുന്നു ...

29/09/2014

വിവാദ എസ്.ഐ ലിസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി തീരുമാനം നടപ്പാക്കുമെന്ന് പി.എസ്.സി. http://goo.gl/1lvzFa

27/09/2014

Like Keralakaumudi | www.keralakaumudi.com
ഇന്ത്യയിലെ നവോത്ഥാനനായകരിൽ പ്രമുഖനായ രാജാറാം മോഹൻ റോയിയുടെ ചരമദിനമാണ് ഇന്ന്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ നേതാവും ബ്രഹ്മസമാജ സ്ഥാപകനുമായ രാജാറാം മോഹൻ റോയിയുടെ ജനനം 1772 മെയ് 22ന് ബംഗാളിലാണ്. സതി, ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നിവയെ എതിര്‍ക്കുകയും വിധവാ വിവാഹം നടപ്പാക്കുന്നതിനു മുന്‍കൈ എടുക്കുകയും ചെയ്തു. ഭർത്താവ് മരിക്കുമ്പോൾ ആ ചിതയിൽ ഭാര്യയും ചാടി ആത്മഹത്യ ചെയ്യുന്ന പ്രാകൃത ആചാരമായ സതിക്കെതിരെ റോയ് ശക്തമായ പ്രക്ഷോഭം നടത്തി. ഇതിന്റെ ഫലമായി 1831ല്‍ ബ്രട്ടീഷ് സർക്കാർ സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. 1823ല്‍ അദ്ദേഹം അന്തരിച്ചു.

Last grade pareeksha (tvm.dist)Avalokanam ...
21/09/2014

Last grade pareeksha (tvm.dist)
Avalokanam ...

05/09/2014

Like Keralakaumudi | www.keralakaumudi.com
ചരിത്രത്തിൽ sep05

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണൻ 1888ൽ ഇതേദിവസമാണ് ജനിച്ചത്. തമിഴ്നാട്ടിലെ തിരുത്തണി എന്ന സ്ഥലത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിലെ ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ തത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദാനമാണ്‌. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയാണ്. ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്രപതിയായ ആദ്യത്തെയാളുമാണ്. 1975 ഏപ്രിൽ 17ന് അന്തരിച്ചു.

Happy Indipendance Day....
15/08/2014

Happy Indipendance Day....

06/08/2014

പിഎസ്സിയിലും മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഇനി അപേക്ഷിക്കുന്പോള്‍ സര്‍ട്ടിഫിക്കറ്റുകളും സത്യവാങ്മൂലങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ഉത്തരവ് നിലവില്‍ വന്നു read more..http://goo.gl/l8TEVp

Happy Friendship Day...
03/08/2014

Happy Friendship Day...

30/07/2014

‘സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം’ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം
http://www.indiavisiontv.com/2014/07/30/341771.html

11/07/2014

ഇന്ന് ലോക ജനസംഖ്യാ ദിനം

വിശദമായ വായനയ്ക്ക്...

http://bit.ly/1qpH1KV

Address

Manjappara
Ayur
691533

Telephone

9744783837

Website

Alerts

Be the first to know and let us send you an email when PSC study club manjappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category