Students Academy

Students Academy offering classes for
+2
+1
10
9
8

14/08/2022
വിഷു ദിനത്തിൽ സ്ഥാപനത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും വിഷു ആഘോഷവും ഞറുക്കെടുപ്പിൽ വിജയികളായവർക്കും മത്സരത്തിൽ പങ്ക...
15/04/2022

വിഷു ദിനത്തിൽ സ്ഥാപനത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും വിഷു ആഘോഷവും ഞറുക്കെടുപ്പിൽ വിജയികളായവർക്കും മത്സരത്തിൽ പങ്കെടുത്തവർ ക്കുമുള്ള സമ്മാന വിതരണവും നടന്നു...

14/04/2022
സ്റ്റുഡന്റ്സ്  അക്കാദമിയുടെ  നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വാക്‌സിൻ രജിസ്ട്രേഷൻ ഹെല്പ് ഡെസ്കിന്റെ ഔപചാരിക ഉദ്ഘാടനം ചടയമ...
02/01/2022

സ്റ്റുഡന്റ്സ് അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വാക്‌സിൻ രജിസ്ട്രേഷൻ ഹെല്പ് ഡെസ്കിന്റെ ഔപചാരിക ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ ഹരി വി നായർ നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും സ്ഥാപനത്തിലെ കുട്ടികൾക്കും മറ്റുള്ള കുട്ടികൾക്കുമായി ക്യാമ്പ് തുടരും....

പ്രിയപ്പെട്ട കുട്ടികളെ സ്റ്റുഡന്റ്സ്  അക്കാദമിയുടെ  നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വാക്‌സിൻ രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക് നാ...
01/01/2022

പ്രിയപ്പെട്ട കുട്ടികളെ സ്റ്റുഡന്റ്സ് അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വാക്‌സിൻ രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക് നാളെ (02/01/2022) മുതൽ സ്ഥാപനത്തിൽ ആരംഭിക്കുകയാണ്, പ്രസ്തുത ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (02/01/2022)രാവിലെ 10മണിക്ക് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ ഹരി വി നായർ നിർവഹിക്കുന്നു.

2007 ലോ അതിനു മുൻപോ ജനിച്ച സ്റ്റുഡന്റ്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്കും, മറ്റുള്ള വിദ്യാർത്ഥികൾക്കും അവരവരുടെ ആധാർ, ഫോൺ നമ്പർ എന്നിവയുമായെത്തി സൗജന്യമായി രജിസ്റ്റർ ചെയ്യാം.

 #ഹൃദയം_നിറഞ്ഞ  #പുതുവത്സരാശംസകൾ...
31/12/2021

#ഹൃദയം_നിറഞ്ഞ #പുതുവത്സരാശംസകൾ...

Address

Chadayamangalam
Ayur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Students Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category