ജടായു കലാപീഠം Jadayu art society

  • Home
  • India
  • Ayur
  • ജടായു കലാപീഠം Jadayu art society

ജടായു കലാപീഠം Jadayu art society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ജടായു കലാപീഠം Jadayu art society, Art school, Ayur.

ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം രാജശേഖരൻ ആശാന് *ആശംസകൾ *
16/01/2026

ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം രാജശേഖരൻ ആശാന്
*ആശംസകൾ *

ഗുരു ചെങ്ങന്നൂർ ആശാൻ സ്മാരക പുരസ്‌കാരം ലഭിച്ച കലാമണ്ഡലം രാജശേഖരൻ ആശാന്                     ആശംസകൾ ജടായുകലാപീഠം പോരേടം Ka...
08/12/2025

ഗുരു ചെങ്ങന്നൂർ ആശാൻ സ്മാരക പുരസ്‌കാരം ലഭിച്ച കലാമണ്ഡലം രാജശേഖരൻ ആശാന്
ആശംസകൾ
ജടായുകലാപീഠം പോരേടം Kala KalamandalamRajasekharan Vaisakh Kala Kailas

🙏🏻
06/10/2024

🙏🏻

പുതിയ ബാച്ചുകൾ ആരംഭിക്കുന്നു
04/10/2024

പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

05/05/2024

Jadayu kalapeedam arangettam 2024

Namaste,Dear Art lovers jadayu art society heartily invites all to our students Bharatanatyam Rangapravesham 2024,We ver...
29/04/2024

Namaste,
Dear Art lovers jadayu art society heartily invites all to our students Bharatanatyam Rangapravesham 2024,We very much hope you will be able to come and bless our kids.

അരങ്ങേറ്റം 2024
27/04/2024

അരങ്ങേറ്റം 2024

*പോരേടം ജടായു കലാപീഠം**രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രതിഭാസംഗമവും*മാന്യരേ, പോരേടം മഹാദേ...
11/10/2023

*പോരേടം ജടായു കലാപീഠം*

*രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രതിഭാസംഗമവും*

മാന്യരേ,
പോരേടം മഹാദേവർ ക്ഷേത്രത്തിന് മുൻവശത്ത് 2021ഒക്ടോബർ 14ന് കേരളത്തിന്റെ ബഹുമാനപ്പെട്ട ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ച ജടായു കലാപീഠം എന്ന കലാസ്ഥാപനം അതിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്.
രണ്ടാം വാർഷിക ആഘോഷങ്ങളുടെയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റേയും ഉദ്ഘാടനം ഒക്ടോബർ 14 ശനിയാഴ്ച്ച രാവിലെ 9മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ശ്രീജ ഹരീഷും, കലാമണ്ഡലം ബാലകൃഷ്ണൻ ആശാനും ചേർന്ന് നിർവഹിക്കുന്നു.

പ്രസ്തുത യോഗത്തിൽ ജടായു കലാപീഠത്തിലെ വിദ്യാർത്ഥികളായ വിവിധ മത്സര പരീക്ഷ വിജയികളെ അനുമോദിക്കുന്നു.

തുടർന്ന് ഉച്ചക്ക് 1:30 വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ

• ഫാമിലി മെഡിസിൻ, ഗൈനക്കോളജി &
ഇ. എൻ. ടി കൺസൾട്ടേഷൻ

• സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡക്സ്, ഇ.സി.ജി സേവനങ്ങൾ,
. ആവശ്യക്കാർക്കുള്ള സൗജന്യ മരുന്ന് വിതരണവുംമറ്റു ബ്ലഡ് ടെസ്റ്റുകൾക്കും തുടർ ചികിത്സക്കും ഇളവുകൾ തുടങ്ങിയ സേവനങ്ങളും ഈ ക്യാമ്പിലൂടെ ലഭിക്കുന്നതാണ്.

വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനും മെഡിക്കൽ ക്യാമ്പിനും നിങ്ങളുടെ ഏവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്,
ജടായു കലാപീഠത്തിന് ഇതുവരെ നിങ്ങളോരോരുത്തരും നൽകിയ സഹകരണം തുടർന്നും അഭ്യർത്ഥിക്കുന്നു..

. *പോരേടം ശ്രീ മഹാദേവ ക്ഷേത്രത്തിന് മുന്നിലായി പ്രവർത്തിക്കുന്ന ജടായു കലാപീഠത്തിൽ കലാമണ്ഡലം റിയ ടീച്ചറുടെ ശിക്ഷണത്തിൽ നൃ...
06/10/2023

. *പോരേടം ശ്രീ മഹാദേവ ക്ഷേത്രത്തിന് മുന്നിലായി പ്രവർത്തിക്കുന്ന ജടായു കലാപീഠത്തിൽ കലാമണ്ഡലം റിയ ടീച്ചറുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന* വിദ്യാർത്ഥികൾ വെള്ളൂപ്പാറ ഗവർമെന്റ് യൂ. പി. സ്കൂൾ കലോത്സവത്തിൽ വിജയികളായി ഉപജില്ലാ കലോത്സവത്തിന് തിരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. നമ്മുടെ നാട്ടിൽ വളർന്നു വരുന്ന ഈ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

*ജടായു കലാപീഠം പോരേടം*

*അനുമോദന യോഗവും വിവിധ മത്സരങ്ങളുടെ സമ്മാനദാനവും* മാന്യരെ, സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് 2020-2021 ന്റെ ഭാഗമാ...
26/08/2023

*അനുമോദന യോഗവും വിവിധ മത്സരങ്ങളുടെ സമ്മാനദാനവും*

മാന്യരെ, സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് 2020-2021 ന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്കുള്ള അനുമോദനവും ജടായു കലാപീഠത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെയും,
ഈ കാലയളവിൽ നടന്ന വിവിധ മത്സരങ്ങളുടെ സമ്മാന ദാനവും 27/08/2023 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ സാം കെ ഡാനിയൽ നിർവഹിക്കുന്നു, പ്രസ്തുത യോഗത്തിൽ വിജയികളായ എല്ലാവരെയും സവിനയം സ്വാഗതം ചെയ്യുന്നു. സ്ഥലം - ജടായു കലാപീഠം -പോരേടം മഹാദേവ ക്ഷേത്രത്തിനു മുൻവശം

Address

Ayur
691534

Alerts

Be the first to know and let us send you an email when ജടായു കലാപീഠം Jadayu art society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ജടായു കലാപീഠം Jadayu art society:

Shortcuts

Share

Category