Commerce Academy Ayur

  • Home
  • Commerce Academy Ayur

Commerce Academy Ayur Commerce Academy The professional institute for higher secondary Commerce students.

പ്രിയപ്പെട്ട രക്ഷകർത്താക്കള/ വിദ്യാർത്ഥികളെ.. കഴിഞ്ഞ 9 വർഷക്കാലമായി ആയൂരിൽ കൊമേഴ്സ് ക്ലാസുകൾ മത്രം നൽകുന്ന *ഏക സ്ഥാപനമായ...
15/05/2025

പ്രിയപ്പെട്ട രക്ഷകർത്താക്കള/ വിദ്യാർത്ഥികളെ..

കഴിഞ്ഞ 9 വർഷക്കാലമായി ആയൂരിൽ കൊമേഴ്സ് ക്ലാസുകൾ മത്രം നൽകുന്ന *ഏക സ്ഥാപനമായ കൊമേഴ്സ് അക്കാഡമിയിൽ ഈ വർഷത്തെ +1 ക്ലാസുകൾ 2025 മെയ് 21 ബുധനാഴ്ച 10 മണിക്ക് ആരംഭിക്കുകയാണ്.* ഞങ്ങളുടെ ക്ലാസുകളിലൂടെ 200ൽ പരം കുട്ടികൾക്ക് Full A+ വാങ്ങിക്കൊടുക്കുവാൻ കഴിഞ്ഞു എന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഈ വർഷത്തെ ക്ലാസുകൾ ആരംഭിക്കുന്നത്.

ഇന്ന് ലോകം കൊമേഴ്സ് സബ്ജക്ടിന്റെ അനന്ത സാധ്യതകൾ തേടുകയാണ്. *CA/CMA/ACCA/CS/CPA/CFA* തുടങ്ങി +2 കൊമേഴ്സ് കഴിഞ്ഞു പഠിക്കാവുന്ന പ്രൊഫഷണൽ കോഴ്സസുകൾ നിരവധിയാണ്. കൊമേഴ്സ് മേഖലയിലേക്ക് കടന്നുവരുന്ന എല്ലാ വിദ്യാർത്ഥികളെയും ഞങ്ങളുടെ ക്ലാസുകളിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു..

*‘’വരൂ.. നമുക്കൊരുമിച്ച് പഠിക്കാം… സ്വന്തമാക്കാം കൊമേഴ്സിൽ ഒരു ഗ്ലോബൽ കരിയർ”*

*Our Features:*
*Highly qualified and experienced Teachers.

*NCERT Based Our-own Study materials with question Bank.

*Weekly Class Test Evaluation

*Computer Lab Facility.

*Night Revision Classes

*Quarterly PTA Assessment.

*FOR ADMISSION*
Call 7012780166
9048694595

Thankyou
Director
Commerce Academy Ayoor

Our +2 classes commencing on 16th April 2025. Join Now... Smart Tuition
14/04/2025

Our +2 classes commencing on 16th April 2025.
Join Now... Smart Tuition

പുതിയ കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 💝🎉🎊 സ്നേഹ സ്വാഗതം🎉🎊  Learn with the No.1 Specialised Institution only for Commer...
24/06/2024

പുതിയ കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 💝🎉🎊 സ്നേഹ സ്വാഗതം🎉🎊

Learn with the No.1 Specialised Institution only for Commerce 👍🏻

Commerce Academy Ayoor
Join now : 7012780166, 9633505985

Happy Vishu to all..
14/04/2024

Happy Vishu to all..

പുതിയ തുടക്കങ്ങൾക്കായി പരിശ്രമിക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും വിഷുവിൻ്റെ ചൈതന്യം നമ്മെ പ്രചോദിപ്പിക്കട്ടെ. എല്ലാ വിദ്യാ...
13/04/2024

പുതിയ തുടക്കങ്ങൾക്കായി പരിശ്രമിക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും വിഷുവിൻ്റെ ചൈതന്യം നമ്മെ പ്രചോദിപ്പിക്കട്ടെ. എല്ലാ വിദ്യാർത്ഥികൾക്കും സമൃദ്ധമായ ഒരു വർഷം ആശംസിക്കുന്നു. കൊമേഴ്സ് അക്കാഡമിക്കൊപ്പം ഉയർന്ന വിജയം കരസ്ഥമാക്കി മുന്നേറാൻ കഴിയട്ടെ....

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!🌼

Join now
13/04/2024

Join now

Join Now.. +1 Improvement Crash Classes... Sep.07 2023Mission FULL A+❤️
04/09/2023

Join Now..
+1 Improvement Crash Classes...
Sep.07 2023
Mission FULL A+❤️

National Statistics Day
29/06/2023

National Statistics Day

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤️
28/06/2023

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤️

21/06/2023
Admission started..... Join CA Ayoor
05/06/2023

Admission started..... Join CA Ayoor

Admission 2023.....     Join CA Ayoor ❤️
02/06/2023

Admission 2023..... Join CA Ayoor ❤️

Address

Kumar Stores Building Deen Bakery Road Ayur

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Website

Alerts

Be the first to know and let us send you an email when Commerce Academy Ayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Commerce Academy Ayur:

Shortcuts

  • Want your school to be the top-listed School/college?

Share