Rahmaniya higher secondary school , Ayanchery

Rahmaniya higher secondary school , Ayanchery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rahmaniya higher secondary school , Ayanchery, School, Ayancheri.

ഈ വർഷത്തെ വായനാദിനംപ്രശസ്ത കവി വീരാൻകുട്ടി സാർ ഉദ്ഘാടനം ചെയ്തു.
19/06/2021

ഈ വർഷത്തെ വായനാദിനം
പ്രശസ്ത കവി വീരാൻകുട്ടി സാർ ഉദ്ഘാടനം ചെയ്തു.

14/06/2021

WORLD BLOOD DONATION DAY

The aim of this day is to spread awareness about blood donation and the need for safe blood and blood products. Observed every year on 14 June, World Blood Donor Day is an initiative by the World Health Organisation (WHO). The aim of this day is to spread awareness about blood donation and the need for safe blood and blood products. Also, it is celebrated to appreciate the contribution of voluntary blood donors in saving lives.

Students IX : D Class spreading awareness and giving message on World Blood Donation Day.

പ്രിയരെ....നമ്മുടെ റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്പതോളം നിർധനകുടുംബത്തിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മൊബൈൽ ഫോൺ ഇല...
14/06/2021

പ്രിയരെ....
നമ്മുടെ റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്പതോളം നിർധനകുടുംബത്തിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മൊബൈൽ ഫോൺ ഇല്ലാത്തത്കൊണ്ട് വഴിമുട്ടിയിരിക്കുകയാണ്.നിങ്ങളാൽ കഴിയുന്ന തുക നമ്മുടെ കുഞ്ഞുങ്ങൾക്ക് ഫോൺ മേടിക്കാൻ നൽകി സഹായിക്കാമോ? ഞങ്ങൾ ഒരുമിച്ച് ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്ക് തന്നെ ആ സഹായം എത്തിക്കുന്നതാണ്.നിങ്ങളുടെ സഹായം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ജീവിതം സമ്പന്നമാക്കും.
സഹായ സന്നദ്ധരായാവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

പി.ആർ നമ്പ്യാർ ലൈസിയം ലൈബ്രറി ജില്ലാ തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമൻ അഹമ്മദ്Rahmaniya Hss Ayanchery
14/06/2021

പി.ആർ നമ്പ്യാർ ലൈസിയം ലൈബ്രറി ജില്ലാ തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമൻ അഹമ്മദ്
Rahmaniya Hss Ayanchery

ഖദീജ ടീച്ചറും സുരജ ടീച്ചറും സർവ്വീസിൽ നിന്ന് വിരമിച്ചു.... കഴിഞ്ഞ 30 വർഷത്തോളം  അനേകം കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പക...
12/06/2021

ഖദീജ ടീച്ചറും സുരജ ടീച്ചറും സർവ്വീസിൽ നിന്ന് വിരമിച്ചു.... കഴിഞ്ഞ 30 വർഷത്തോളം അനേകം കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയ അധ്യാപകർക്ക് ഉചിതമായ ഒരു യാത്രയയപ്പ് നൽകുക എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. പക്ഷേ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സന്ദേശങ്ങളിലൂടെയും സ്റ്റാറ്റസിലൂടെയും മാത്രമായി ചടങ്ങുകൾ എല്ലാം ഒതുങ്ങി.... എങ്കിലും വിശ്രമജീവിതം സന്തോഷവും ഐശ്വര്യവും നന്മയും നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

2021 പരിസ്ഥിതി ദിനപരിപാടിപ്രിയ വിദ്യാർത്ഥികളെ....അടുത്ത വർഷം എല്ലാവരും ഇതേ തൈ വളർന്നു നിൽക്കുന്നതിനു അടുത്ത് നിന്ന് ഫോട്...
12/06/2021

2021 പരിസ്ഥിതി ദിനപരിപാടി

പ്രിയ വിദ്യാർത്ഥികളെ....
അടുത്ത വർഷം എല്ലാവരും ഇതേ തൈ വളർന്നു നിൽക്കുന്നതിനു അടുത്ത് നിന്ന് ഫോട്ടോ ഇടണം .
അതാണ് നാം ഉദ്ദേശിക്കുന്ന പരിസ്ഥിതി സംരക്ഷണം 🌍🌱🌿🌴...

NB: ഇത് കേവലം ഒരു ദിവസം ഒരു തൈ നട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുക എന്നത് മാത്രമല്ല സമൂഹത്തിനാകെ പ്രകൃതി സ്നേഹം എന്ന മഹത്തായ സന്ദേശം നൽകുക എന്നത് കൂടി ആണ്, പ്രത്യേകിച്ച് വളർന്നു വരുന്ന തലമുറ ഈ പ്രവർത്തനം ഏറ്റെടുക്കുക വഴി അവർ സ്വയം തിരിച്ചറിയലിന് വിധേയരാവുകയാണ്...! അത് തന്നെയാണ് ഈ ദിവസത്തിന്റെ പ്രാധാന്യവും, പ്രത്യേകതയും

റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ ആയഞ്ചേരി പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി HM വി കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്...
06/06/2021

റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ ആയഞ്ചേരി പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി HM വി കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൽ മാങ്കോസ്റ്റിൻ ഫലവൃക്ഷത്തൈ നടുന്നു.

06/06/2021

Address

Ayancheri

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914962591513

Website

Alerts

Be the first to know and let us send you an email when Rahmaniya higher secondary school , Ayanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category