Darul Arqam Alhind,Thiruvananthapuram 695102

Darul Arqam Alhind,Thiruvananthapuram 695102 DARUL ARQAM ALHIND
دار الأرقــــــم الهنـــــــــــد
ATTINGAL, THIRUV

കേരള മുസ്‌ലിം നവോഥാനരംഗത്ത് ഏറെശ്രദ്ദേയമായ സേവങ്ങള്‍ പകര്ന്നു നല്കിةയ ഇസ്‌ലാഹീ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് ഒരുനൂറ്റാണ്ട് പിന്നിടാന്‍ സമയമായി. കേരളത്തിന്റെല വടക്കന്ജി ല്ലകളില്‍ ഏകദേശം എറണാകുളം വരെയുള്ള പ്രദേശങ്ങളില്‍ ഇസ്‌ലാഹിന്റെട ചിന്തകള്‍ പകര്ന്നു നല്കുളന്ന ഒട്ടനവധി സ്ഥാപങ്ങള്‍ രൂപീകരിക്കപ്പെട്ടു. വിശുദ്ദ ഖുര്ആാനും നബി(സ)യുടെ മഹനീയ ചര്യകളും പൂര്വ്വുസൂരികളായ സലഫുകളുടെ ചിന്തകളും അടുത്തതലമുറക്ക

് കൈമാറാന്‍ സഹായകമാകുന്നനിലയിലുള്ള ഒരു കലാലയം തെക്കന്കേയരളത്തെ സംബന്ധിച്ചിടത്തോളം പിന്നെയും സ്വപ്നങ്ങളില്മാാത്രം ഒതുങ്ങുന്ന അവസ്ഥയായിരുന്നു.
ഇസ്‌ലാഹീ നവോഥാന ചിന്തകള്ക്ക് കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ വേരോട്ടംനല്കാരന്‍ ഏറ്റവുമധികം പരിശ്രമിച്ചത് ആരാണെന്ന സംശയത്തിന് സംശയമില്ലാതെ എല്ലാവരും ഉത്തരം നല്കുംാ അത് മഹാനായ വക്കം അബ്ദുല്ഖാങദര്‍ മൌലവി(റഹ്)ആയിരുന്നുവെന്ന്. പക്ഷെ വക്കംമൌലവിയുടെ വിയര്പ്പി ന്റെു മണമുള്ള ആ പാദസ്പര്ശീനമേറ്റ തെക്കന്‍ തിരുവിതാംകൂറില്‍ എന്തുകൊണ്ടാണ് ഒരു ഇസ്ലാഹീ ആശയത്തിന്റെപ പ്രചാരണ പ്രവര്ത്ത നകേന്ദ്രത്തിന് ഇനിയും തുടക്കമിടാന്‍ സാധിക്കാതെ പോയത്..?
കാലത്തെയും ചരിത്രത്തെയും പഴിച്ച് അങ്ങനെ മുന്നോട്ടുപോകുന്നതില്‍ ഒരര്ത്ഥയവുമില്ല. പ്രതിസന്ധികള്ക്ക് പരിഹാരം അന്വേഷിക്കലാണ് ബുദ്ധി. തിരുവന്തപുരംജില്ലയില്‍ ആറ്റിങ്ങലിനുസമീപം ആലംകോട് ജംഗ്ഷന് ഏതാനും കിലോമീറ്റര്‍ അകലെയായി “ദാറുല്ആീര്ഖംഗ അല്ഹിഏന്ദ്” എന്ന മഹത്തായ വിദ്യാഭ്യാസ സമുശ്ചത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. നേരത്തെ പ്രതിപാദിച്ച ചരിത്രപുരുഷനായ വക്കം അബ്ദുല്‍ഖാദര്‍ മൌലവിയുടെ സ്വന്തംഗ്രാമമായ ചിറയിന്കീണഴ് താലൂക്കിലെ വക്കം ഗ്രാമം ഇവിടെനിന്നും വാരകള്മാ്ത്രം അകലെയാണ്.
തിരുവന്തപുരംജില്ലയിലെ സ്വദേശികളും പ്രവാസികളുമായ ഇസ്‌ലാഹീ പ്രവര്ത്തുകരാണ് മഹത്തായ ഈ സംരംഭത്തിനുപിന്നില്‍ പ്രവര്ത്തിുക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖന്മാരായ പണ്ഡിതന്മാരും നേതാക്കളും സാംസ്ക്കാരിക നായകന്മാരും ഈ സ്ഥാപനത്തിനാവശ്യമായ ഉപദേശ നിര്ദ്ദേ ശങ്ങള്‍ നല്കികവരുന്നു.

04/02/2021

إنّا لله و إنّا إليه راجعون...
എടവണ്ണ ജാമിഅഃ നദ്‌വിയ്യയിലെ അധ്യാപകനായിരുന്ന ബഹു; ഗുരുനാഥൻ അബ്ദുട്ടി മൗലവി മരണപ്പെട്ടു.ഇന്ന് രാത്രി ഒമ്പത് മണിക്ക് ജനാസ സംസ്കരണം പന്തലിങ്ങൽ ജുമുഅ: മസ്ജിദിൽ...
ജനാസ എട്ടുമണിയോടെ വീട്ടിലെത്തും ഇൻശാ അല്ലാഹ്...
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നും,കോവിഡ് ബാധിച്ചതു മൂലവുമാണ് മരണം സംഭവിച്ചത്.അറബി വ്യാകരണ ശാസ്ത്രത്തിൽ അതീവ പ്രാവീണ്യമുള്ള പണ്ഡിതൻ ആയിരുന്നു.
അല്ലാഹു മഗ്ഫിറത്ത് നൽകി, സ്വർഗ്ഗത്തിൽ പ്രവേശനം നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ

Address

Attingal
695102

Telephone

+919446809644

Website

Alerts

Be the first to know and let us send you an email when Darul Arqam Alhind,Thiruvananthapuram 695102 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Arqam Alhind,Thiruvananthapuram 695102:

Shortcuts

Share