Mural Painting Institute at Attingal Palace

Mural Painting Institute at Attingal Palace learn Kerala Murals from Vishwamaitri Paithruka Jeevana Kendram Mural Painting Institute Attingal Palace, Kollampuzha,Attingal,Thiruvananthapurm

21/04/2024
പ്രായഭേദമന്യേ 13 വയസിന് മുകളിൽ പ്രായമുള്ള, ചിത്രകലയിൽ അഭിരുചിയുള്ള ആർക്കും kerala mural painting course ൽ ചേരാം. ശനി ഞായ...
16/04/2024

പ്രായഭേദമന്യേ 13 വയസിന് മുകളിൽ പ്രായമുള്ള, ചിത്രകലയിൽ അഭിരുചിയുള്ള ആർക്കും kerala mural painting course ൽ ചേരാം. ശനി ഞായർ അവധി ദിനങ്ങൾ മാത്രം ഉൾപ്പെടുത്തി 40 ക്ലാസുകൾ ചുമർചിത്രകലയിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെ ശിക്ഷണത്തിൽ നിങ്ങൾക്ക് വഹിക്കാവുന്ന ഫീസിൽ അഭ്യസിക്കാനുള്ള അവസരം ഏപ്രിൽ 20 വരെ മാത്രം.
അതും ആറ്റിങ്ങൽ കൊട്ടാര സമുച്ചയത്തിനുള്ളിലെ ഗൃഹാതുര അന്തരീക്ഷത്തിൽ...

കൂടുതൽ വിവരങ്ങൾക്ക്

+91 9495105962 Yecharan
Tatvamasi

+91 9895117200 Prince Thonnakkal

https://www.facebook.com/profile.php?id=61557622326511

11/04/2024

വിശ്വമൈത്രി പൈതൃക ജീവന കേന്ദ്രത്തിൻ്റെ കീഴിൽ ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിക്കുന്ന Mural Painting Institute ചിത്രകലയുടെ കുലപതി രാജാ രവിവർമ്മയുടെ ഇളമുറ തമ്പുരാൻ കിളിമാനൂർ രാമവർമ്മ വിഷു നാളിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു.

അഡ്മിഷൻ തുടരുന്നു.

More Details :

+91 9495105962
Yecharan Tatvamasi

+91 9895117200 Prince Thonnakkal

https://www.facebook.com/profile.php?id=61557622326511

learn Kerala Murals from Vishwamaitri Paithruka Jeevana Kendram Mural Painting Institute Attingal Palace, Kollampuzha,Attingal,Thiruvananthapurm

2024 ഏപ്രിൽ 14 വിഷു ദിനത്തിൽ വിശ്വമൈത്രി പൈതൃക ജീവന കേന്ദ്രത്തിൻ്റെ കീഴിൽ  ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിക്കുന്ന Mural Pai...
11/04/2024

2024 ഏപ്രിൽ 14 വിഷു ദിനത്തിൽ വിശ്വമൈത്രി പൈതൃക ജീവന കേന്ദ്രത്തിൻ്റെ കീഴിൽ ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിക്കുന്ന Mural Painting Institute ലേയ്ക്ക് ഏവർക്കും സ്വാഗതം.

അഡ്മിഷൻ തുടരുന്നു.

More Details :

+91 9495105962 Yecharan
Tatvamasi

+91 9895117200 Prince Thonnakkal

https://www.facebook.com/profile.php?id=61557622326511

വിശ്വമൈത്രി പൈതൃക ജീവന കേന്ദ്രത്തിൻ്റെ കീഴിൽ  ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിക്കുന്ന Mural Painting Institute  ചിത്രകലയുടെ ...
06/04/2024

വിശ്വമൈത്രി പൈതൃക ജീവന കേന്ദ്രത്തിൻ്റെ കീഴിൽ ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിക്കുന്ന Mural Painting Institute ചിത്രകലയുടെ കുലപതി രാജാ രവിവർമ്മയുടെ ഇളമുറ തമ്പുരാൻ കിളിമാനൂർ രാമവർമ്മ വിഷു നാളിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു.

അഡ്മിഷൻ തുടരുന്നു.

More Details :

+91 9495105962 YYecharan Tatvamasi

+91 9895117200 Prince Thonnakkal

https://www.facebook.com/profile.php?id=61557622326511

Sakuntala at Hermitage
05/04/2024

Sakuntala at Hermitage

Lord Narasimha Mural
05/04/2024

Lord Narasimha Mural

Rugmini Sathyabhama Krishna
05/04/2024

Rugmini Sathyabhama Krishna

05/04/2024

Learn Kerala Mural Paintings from dexterous Masters with affordable fees.

More Details Contact :

+91 9495105962 Yecharan Tatvamasi

+91 9895117200 Prince Thonnakkal

learn Kerala Murals from Vishwamaitri Paithruka Jeevana Kendram Mural Painting Institute Attingal Palace, Kollampuzha,Attingal,Thiruvananthapurm

Address

MURAL PAINTING INSTITUTE
Attingal
695101

Telephone

+919495105962

Website

Alerts

Be the first to know and let us send you an email when Mural Painting Institute at Attingal Palace posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mural Painting Institute at Attingal Palace:

Shortcuts

Share

Category