Sreepadam Sree Saraswathy Vidya Nikethan Secondary School.Attingal

  • Home
  • India
  • Attingal
  • Sreepadam Sree Saraswathy Vidya Nikethan Secondary School.Attingal

Sreepadam Sree Saraswathy Vidya Nikethan Secondary School.Attingal Moral Education!!Spiritual Education!!!

01/06/2021
01/06/2021

പ്രവേശനോത്സവം 2021

ഓർമ്മകളുടെ സ്കൂൾമുറ്റത്ത് ഇനി  #ടെൻസ്_ജസ്റ്റിന്റെ ''കാല്പാടുകൾ ഓർമ്മ പൂക്കളായിവിടരും. ഒരിക്കൽ നമ്മുടെ സ്കൂൾ മുറ്റത്ത് "ട...
30/07/2020

ഓർമ്മകളുടെ സ്കൂൾമുറ്റത്ത് ഇനി
#ടെൻസ്_ജസ്റ്റിന്റെ ''കാല്പാടുകൾ ഓർമ്മ പൂക്കളായിവിടരും. ഒരിക്കൽ നമ്മുടെ സ്കൂൾ മുറ്റത്ത് "ടെൻസിന്റെ " കളിചിരികൾ മുഴങ്ങിയിരുന്നത് നമുക്ക് ഓർത്തെടുക്കാം. ജീവിതത്തിൽ നിന്നും കാലത്തിന്റെ അനന്തതയിലേക്ക് യാത്രയായ ടെൻസ് ജസ്റ്റിന് ആദരാജ്ഞലികൾ.......

മാനവ വിഭവ ശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം; ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിന്യൂഡല...
29/07/2020

മാനവ വിഭവ ശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം; ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന മാറ്റാനുള്ള തീരുമാനവും കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ സമ്പ്രദായങ്ങളിലും മാറ്റം വരും. 10+2 എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്‌ക്കരിക്കാനാണ് തീരുമാനം.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ വിദ്യഭ്യാസ നയം 2019 മെയ് മാസത്തിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്.

CLASS III SANSKRIT
25/06/2020

CLASS III SANSKRIT

SREEPADAM ATTINGAL

https://hpnewsatl.com/attingalnews-378/
24/05/2020

https://hpnewsatl.com/attingalnews-378/

ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ അധ്യാപകർ, ആയ, ഡ്രൈവർ എന്നിവരെ അവിശ്യമുണ്ട് . താ....

https://attingalvartha.com/2020/05/attingal-sreepadham-school/
24/05/2020

https://attingalvartha.com/2020/05/attingal-sreepadham-school/

ആറ്റിങ്ങൽ ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യനികേതൻ സ്കൂളിൽ നിരവധി ഒഴിവുകൾ May 24, 2020 Facebook Twitter Google+ Pinterest WhatsApp ആറ്റിങ്ങൽ .....

 #ശ്രീപാദം_ശ്രീ_സരസ്വതി_വിദ്യാനികേതൻ   #ഇംഗ്ലീഷ്‌മീഡിയം_സ്കൂൾ_ആറ്റിങ്ങൽ                                                 ...
17/05/2020

#ശ്രീപാദം_ശ്രീ_സരസ്വതി_വിദ്യാനികേതൻ #ഇംഗ്ലീഷ്‌മീഡിയം_സ്കൂൾ_ആറ്റിങ്ങൽ


വിദ്യാലയത്തിൽ വെച്ച് ക്ലാസുകൾ ആരംഭിക്കുന്നതിന് സർക്കാർ നിർദ്ദേശം പുറപ്പെടുവിക്കുന്നത് വരെ *എല്ലാ ക്ലാസ്സുകാർക്കും ഓൺലൈൻ* *ക്ലാസുംനൽകുന്നതായിരിക്കും* .
ഈ കോവിഡ് ലോക്ക് ഡൗൺ കാലം വീട്ടിലിരുന്നു പഠിക്കാൻ വേണ്ടി വിദ്യാലയം ഒരുക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു...

#സ്നേഹാദരപൂർവ്വം #ശ്രീപാദം_ശ്രീസരസ്വതി_വിദ്യാനികേതൻ

Address

Sreepadam Sree Saraswathy Vidya Nikethan
Attingal
695101

Telephone

+919495876875

Website

Alerts

Be the first to know and let us send you an email when Sreepadam Sree Saraswathy Vidya Nikethan Secondary School.Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category