Krgs kallambalam

Krgs kallambalam we krg's give training for all psc, ssc,railway,bank and upsc examinations. Tuition for all English medium syllabus.

All online services for central and state governments.Publishers and Book sellers

01/11/2021
11/02/2021

പി. എസ്. സി ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്
20 / 02 / 2021 മുതൽ ആരംഭിക്കുന്ന വിവിധ ഇനം മത്സര പരീക്ഷകളുടെ പ്രിലിമിനറി എക്സാം ഹാൾ ടിക്കറ്റ് PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം .
KRG'S ONLINE SERVICES
KALLAMBALAM
0470-2691919,949631555

25/01/2021

പി. എസ്. സി ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് .

പ്ലസ് ടു തലത്തിലുള്ള വിവിധ ഇനം മത്സര പരീക്ഷകളുടെ കൺഫർമേഷൻ കൊടുക്കാം.
അവസാന തീയതി 09/02/2021
KRG'S ONLINE SERVICES
KALLAMBALAM
0470-2691919,949631555

07/01/2021

SSC-CGL
ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്ര സര്‍വീസില്‍ ഓഫീസറാവാൻ സുവർണ്ണാവസരം | തുടക്ക ശമ്പളം 47,600 രൂപ മുതൽ | 6,500+ ഒഴിവുകള്‍

ഈ സുവർണ്ണാവസരം ഉപയോഗപ്പെടു ത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകു പ്പുകളില്‍ ഓഫീസര്‍മാരാവാന്‍ ബിരുദക്കാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍.) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.

ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്ക യാണ് നിയമനം ലഭിക്കുക.

കേരളത്തിൽ ഉൾപ്പെടെ ഇത്തവണ 6,500+ ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലും പരീക്ഷാ സെന്ററുകളുണ്ട്

രണ്ടു-മൂന്ന് ഘട്ടങ്ങളായുള്ള ഓൺലൈ ൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെ ടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.

യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ഡിഗ്രി (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും) അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ ₹47,600 മുതൽ ₹1,51,100 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർ ക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)

അപേക്ഷാഫീസ്: 100 രൂപ. സ്‌ത്രീകൾ ക്കും SC/ST വിഭാഗക്കാർക്കും വിമുക്‌ത ഭടന്മാർക്കും, ഭിന്ന ശേഷിക്കാർക്കും ഫീസില്ല.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 31

KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

KRG'S ONLINE SERVICES KALLAMBALAM0470-2691919,9496315551
01/01/2021

KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

26/12/2020

PM KISSAN SAMMAN NIDHI
പ്രധാനമന്ത്രിയുടെ കര്ഷകര്ക്കായുള്ള 6000 രൂപ.
ആവശ്യമായ രേഖകൾ
1.ആധാർ
2.റേഷൻകാർഡ്
3.ബാങ്ക് പാസ്ബുക്ക്
4.വസ്തുവിന്റെ കരം തീർത്ത രസീത്
KRG'S ഇൽ ഇതുമായി ബന്ധപ്പെട്ട സേവനങ്ങളും സംശയനിവാരണവും ലഭ്യമാണ്
സമീപിക്കുക
KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

26/12/2020

ഹൈ കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ .ഇപ്പോൾ അപേക്ഷിക്കാം
ഒഴുവുകൾ : 45
പ്രായ പരിധി : 1984 ജനുവരി 2 നും 2002 ജനുവരി 1 നും ഇടയിൽ
യോഗ്യത : അഞ്ചാം ക്ലാസ് ( SSLC പാടില്ല )
SC -ST കാർക്ക് പ്രത്യേക ഇളവുകൾ

KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

26/12/2020

പി എസ് സി , ദേവസ്വം ബോർഡ് വിജ്ഞാപനം .

മെഡിക്കൽ സൂപ്രണ്ട് , ക്ലാർക്ക് ,ഗോൾഡ് സ്മിത്ത് ,ഡ്രൈവർ കം ഓഫീസ്‌ അറ്റെൻഡൻറ് ,ടൈപ്പിസ്റ്റ് തുടങ്ങി നിരവധി ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു .അവസാന തീയതി 18-01-2021
KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

25/12/2020

ഐ ബിയിൽ 2000 അസിസ്റ്റന്റ് ഇന്റെലിജന്റ്‌സ് ഓഫീസർ

ബിരുദക്കാർക് അപേക്ഷിക്കാം കേരളത്തിൽ ഏഴു പരീക്ഷാകേന്ദ്രങ്ങൾ

അവസാന തീയതി 09-01-2021

KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

11/12/2020

പി എസ് സി ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്
. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകൾക്കുള്ള പ്രിലിമിനറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു ICDS സൂപ്പർവൈസർ കോച്ചിങ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു
KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം . അവസാന തീയതി DEC 15 KRG'S ONLINE SERVICES KALLAMBALAM0470-2691919,9496315551
16/11/2020

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം . അവസാന തീയതി DEC 15
KRG'S ONLINE SERVICES
KALLAMBALAM
0470-2691919,9496315551

Address

Attingal
695605

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6:30pm
Friday 8am - 6pm
Saturday 8am - 6pm
Sunday 10am - 5pm

Telephone

+918547291919

Website

Alerts

Be the first to know and let us send you an email when Krgs kallambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Krgs kallambalam:

Shortcuts

Share

Category