Win Academy

Win Academy Win academy psc coaching centre,
opp. Govt HS, Ponganadu.

23/02/2021

*പോങ്ങനാട്* *മാത്‍സ്* *മാസ്റ്ററിൽ* ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം ( സ്റ്റേറ് സിലബസ് ) *8,9,10* ക്ലാസ്സുകളിലെ കുട്ടികൾക്ക് 2021-22 അധ്യയന വർഷത്തിലേക്കുള്ള *മാത്‍സ്, ഇംഗ്ലീഷ്, ഹിന്ദി* എന്നീ വിഷയങ്ങൾക്കുള്ള സ്പെഷ്യൽ ട്യൂഷ്യൻ *മാർച്ച്‌ 1* മുതൽ ആരംഭിക്കുന്ന വിവരം എല്ലാ രക്ഷിതാക്കളെയും അറിയിക്കുന്നു.
ഹിന്ദി സ്പെഷ്യൽ ട്യൂഷനോടൊപ്പം *പ്രചാര സഭ* ക്ലാസ്സുകളും ഉണ്ടായിരിക്കും.
താൽപ്പര്യമുള്ളവർ *9745289226* എന്ന നമ്പറിൽ ബന്ധപ്പെടുക.

*മാത്‍സ് മാസ്റ്റർ ട്യൂഷ്യൻ സെന്റർ*
*പോങ്ങനാട് ഹൈസ്‌കൂളിന് എതിർവശം*
*മുത്തൂറ്റ് ബിൽഡിങ്.*

*ഇന്ത്യ പോസ്റ്റിൽ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*ഇന്ത്യ പോസ്റ്റിൽ സ്റ്റാഫ്‌ കാർ ഡ്രൈവർ പോസ്റ്റിലേക്ക് യോഗ...
04/02/2021

*ഇന്ത്യ പോസ്റ്റിൽ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

ഇന്ത്യ പോസ്റ്റിൽ സ്റ്റാഫ്‌ കാർ ഡ്രൈവർ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ് യോഗ്യതയും, ഡ്രൈവിങ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം

തീരഞ്ഞെടുക്കപെട്ടാൽ 19,900 രൂപ മുതൽ 63,000 രൂപ വരെ ശമ്പളവും മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും

അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക

http://bit.ly/3p24GWk

http://bit.ly/3p24GWk

http://bit.ly/3p24GWk

അവസാന തീയതി: 10/03/2021

India Post Staff Car Driver Recruitment 2021: India post invited application from eligible Indian citizens for the post of Staff Car Driver. Intereste

24/11/2020

SBI യിൽ 8500 ഒഴിവുകൾ | കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുകൾ | 19,000 രൂപ വരെ ശമ്പളം

SBI ബാങ്ക് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

📌 കേരളത്തിൽ എല്ലാ ജില്ലകളിലും ഉൾപ്പെടെ 8500 ഒഴിവുകൾ ഉണ്ട്.

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി ആണ് മിനിമം യോഗ്യത

📌 തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ വർഷം തന്നെ പ്രതിമാസം 15000 രൂപയും മൂന്നാം വർഷമാവുമ്പോഴേക്ക് പ്രതിമാസം 19,000 രൂപയും ശമ്പളം ലഭിക്കുന്നു.

ഓൺലൈനായി വേണം അപേക്ഷിക്കാൻ

അവസാന തിയ്യതി: ഡിസംബർ 10 (10/12/2020)

📌 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉🏻

കേരള ഗ്രാമീൺ ബാങ്കുൾപ്പെടെ ഗ്രാമീൺ ബാങ്കുകളിൽ 10,498 ഒഴിവുകൾ | 30,000+ തുടക്ക ശമ്പളം.ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ തുടങ്ങിയ ...
01/11/2020

കേരള ഗ്രാമീൺ ബാങ്കുൾപ്പെടെ ഗ്രാമീൺ ബാങ്കുകളിൽ 10,498 ഒഴിവുകൾ | 30,000+ തുടക്ക ശമ്പളം.

ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

ആകെ 10,498 ഒഴിവുകൾ ഉണ്ട്

തുടക്ക ശമ്പളം: 30,000 രൂപയോളം.

അപേക്ഷ: ഓൺലൈൻ വഴി മാത്രം.

അവസാന തിയ്യതി: 09/11/2020 (നവംബർ 9)

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും, മറ്റ് കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

https://www.ibps.in/crp-rrb-ix/

സ്വന്തം നാട്ടിൽ തന്നെ ഉയർന്ന ശമ്പളത്തോടെ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണിത്

പതിനായിരത്തിൽ പരം ഒഴിവുകൾ ഉള്ള ഈ അവസരം പാഴാക്കിക്കളയരുത

31/10/2020

എയർ ഇന്ത്യ കൊച്ചിയിലടക്കം നിരവധി ഒഴിവുകൾ

അസിസ്റ്റന്റ്, മാനേജർ, ഓഫീസർ, തുടങ്ങിയ നിരവധി തസ്തികകൾ

25,000 രൂപ മുതൽ 1,75,000 രൂപ വരെ തുടക്ക ശമ്പളം

അപേക്ഷകൾ എയർ ഇന്ത്യ കൊച്ചി ഓഫീസിലേക്ക് തപാൽ വഴി അയക്കണം

അവസാന തിയ്യതി: 05-11-2020

*കേരള ഫയർ ഫോഴ്സിൽ ബിരുദ യോഗ്യതയുള്ളവർക്ക് സ്റ്റേഷൻ ഓഫീസർ ആവാം | 35,700 രൂപ തുടക്ക ശമ്പളം | ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പ...
23/09/2020

*കേരള ഫയർ ഫോഴ്സിൽ ബിരുദ യോഗ്യതയുള്ളവർക്ക് സ്റ്റേഷൻ ഓഫീസർ ആവാം | 35,700 രൂപ തുടക്ക ശമ്പളം | ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല*

🔰 PSC നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

🔰 തിരഞ്ഞെടുക്കപ്പെട്ടാൽ 35,700 മുതൽ 65,400 രൂപ വരെ ശമ്പളം (മാറ്റാനുകുല്യങ്ങളും)

🔰 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

🔗http://bit.ly/kpsc-station-officer

🔗http://bit.ly/kpsc-station-officer

🔰 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 21

🔰 *പരമാവധി ഷെയർ ചെയ്യുക. കേരള സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.*

Kerala Public Service Commission has released the job notification regarding filling of Station Officer sarkari job freejobalert

20/09/2020

*പ്രൈമറി സ്‌കൂള്‍ അദ്ധ്യാപക പരീക്ഷ മലയാളത്തില്‍ തന്നെ*
========================
പ്രൈമറി സ്‌കൂള്‍ അദ്ധ്യാപക തസ്തികയില്‍ നവംബറില്‍ നടത്തുന്ന ഒ.എം.ആര്‍. പരീക്ഷയുടെ സിലബസില്‍ ഒരു മാറ്റവും ഇല്ലെന്ന് പി.എസ്.സി അറിയിച്ചു. 2009, 2016, 2017 വര്‍ഷങ്ങളിലെ സിലബസ് തന്നെയാണ് ഇപ്പോഴും.

എല്‍.പി ടീച്ചര്‍ പരീക്ഷയ്ക്കുള്ള 100 ചോദ്യങ്ങളും മലയാളത്തിലാണ് . പൊതുവിജ്ഞാനം, സമകാലികം, സാമൂഹ്യശാസ്ത്രം, നവോത്ഥാനം, അടിസ്ഥാനശാസ്ത്രം, ഗണിതം, കുട്ടികളുടെ മന:ശാസ്ത്രം തുടങ്ങി എല്ലാ ചോദ്യങ്ങളും മലയാളത്തിലാണ്. ടി.ടി.സി. യോഗ്യതയുള്ള ഈ തസ്തികയിലുള്ളവര്‍ 1 മുതല്‍ 7 വരെ ക്ലാസുകളിലെ ഇംഗ്ലീഷ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യണം.
പാഠ്യക്രമത്തില്‍ ഇംഗ്ലീഷും ഉള്‍ക്കൊള്ളിച്ചതിനാല്‍ ടി.ടി.സി.ക്കൊപ്പം ബി.എഡ്.ഉളളവരും അപേക്ഷകരായതിനാല്‍ 90 മാര്‍ക്കിന്റെ മലയാള ചോദ്യങ്ങളോടൊപ്പം 10 മാര്‍ക്കിന്റെ ഇംഗ്ലീഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്.
നിലവിലുള്ള സിലബസ് 2014 ല്‍ ഡയറ്റ് അദ്ധ്യാപകര്‍ അടങ്ങിയ വിദഗ്ദ്ധര്‍ തയ്യാറാക്കിയതാണ്. തുടര്‍ന്നുള്ള വര്‍ഷത്തില്‍ ബി.എഡ്, ഡി.എഡ്, പാഠ്യപദ്ധതിക്കനുസരിച്ച്‌ സിലബസ് മാറ്റുന്നത് അക്കാഡമിക് വിഭാഗവുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും
പി.എസ് .സി അറിയിച്ചു.
======================

18/09/2020

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (മെയിൻസ്) പരീക്ഷാ പരിശീലനം

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സെപ്റ്റംബർ 22ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 22 മുതൽ ഒന്നര മാസം ഓൺലൈനായി ക്ലാസുകൾ ക്രമീകരിച്ച് പരിശീലനം നൽകും.

അപേക്ഷാഫോം www.ccek.org/ www.kscsa.org എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഫീസടയ്ക്കാനുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും ഓൺലൈനായി ഫീസ് ഒടുക്കിയ ഇ-രസീതിന്റെ പകർപ്പും [email protected] ലേക്ക് സെപ്റ്റംബർ 21ന് മുമ്പ് അയക്കണം. 5950 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 8281098862, 8281098863.

29/08/2020

*കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡില്‍ വിവിധ ട്രേഡുകളില്‍‌ ഒഴിവ്; സെപ്റ്റംബര്‍ എട്ട് വരെ അപേക്ഷിക്കാം*
========================
കൊച്ചിന്‍ ഷിപ്‌യാഡില്‍ വിവിധ ട്രേഡുകളില്‍ ഗ്രാജുവേറ്റ്, ടെക്നീഷ്യന്‍ അപ്രന്റിസ് അവസരം. 139 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷമാണ് പരിശീലനം. സെപ്റ്റംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപ്പന്‍ഡ് എന്നിവ:

*ഗ്രാജുവേറ്റ് അപ്രന്റിസ്:- 67 ഒഴിവ്*

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സേഫ്റ്റി എന്‍ജിനീയറിങ്, മറൈന്‍ എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം, 12,000 രൂപ.

*ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്:- 72 ഒഴിവ്*

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കൊമേഴ്സ്യല്‍ പ്രാക്ടീസ്: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ, 10,200രൂപ.

അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരണ് പ്രായം, ശാരീരിക യോഗ്യത എന്നിവ നിശ്ചയിക്കുന്നത്. യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

*കേരള PSC പുതിയ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | 22, 200 രൂപ തുടക്കശമ്പളം*📕 നിലവിൽ വി...
22/08/2020

*കേരള PSC പുതിയ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | 22, 200 രൂപ തുടക്കശമ്പളം*

📕 നിലവിൽ വിവിധ ജില്ലകളിലായി 70 ഒഴിവുകൾ ഉണ്ട്. റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ ഒഴിവുകളുടെ എണ്ണം ഇനിയും കൂടും.

📕 തിരഞ്ഞെടുക്കപ്പെട്ടാൽ ഉയർന്ന പൊസിഷനിൽ ₹22,200 മുതൽ ₹48,000 രൂപ വരെ ശമ്പളം

📕 കേരളത്തിലെ 14 ജില്ലകളിലും അവസരങ്ങളുണ്ട്

📕 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 09

Kerala Public Service Commission has released the job notification regarding filling of Statistical Assistant Job Vacancies. The PSC organization invi

18/08/2020

*പരീക്ഷകളിൽ സമൂലമായ മാറ്റം വരുത്തി KPSC*

*ഇനി മുതൽ 2 ഘട്ടം പരീക്ഷകൾ*

*ആദ്യഘട്ടം സ്ക്രീനിംങ് ടെസ്റ്റ്* .

*ഇതിൽ നിശ്ചിത മാർക്ക് നേടിയവരെ മാത്രം ഉൾപ്പെടുത്തി അടുത്ത പരീക്ഷ*

*ഈ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ മാത്രം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തും.*

*ഇനി മുതൽ ജംമ്പോ ലിസ്റ്റുകൾ ഉണ്ടാവില്ല.*

*ഒഴിവുകളുടെ ഇരട്ടി ഉദ്യോഗാർഥികൾക്ക് മാത്രം റാങ്ക് ലിസ്റ്റിൽ പ്രവേശനം*.

*സ്ക്രീനിങ് പരീക്ഷയുടെ മാർക്ക് അന്തിമ പരീക്ഷയിൽ പരിഗണിക്കില്ല*.

*നിലവിലുളള ഒറ്റ ലിസ്റ്റും ഇനി നീട്ടില്ല.*

*ഈ വർഷം കാലാവധി തീരുന്ന 400 ൽ പരം തസ്തികകളിലേയ്ക്ക് ഈ വർഷം തന്നെ നോട്ടിഫിക്കേഷൻ*
💐💐💐

30/07/2020

*കോഴിക്കോട് NIT യിൽ നിരവധി ഒഴുവുകൾ | 75,000 രൂപ വരെ ശമ്പളം*

*സ്ഥാപനം:* NIT, കോഴിക്കോട്

*തസ്തികകൾ:* ഓഫീസ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, മെഡിക്കൽ ഓഫീസർ, ടെക്‌നീഷ്യൻ, etc

*ആകെ ഒഴിവുകൾ:* 127

*ശമ്പളം:* 75,000 രൂപ വരെ

*അപേക്ഷ:* ഓൺലൈനായി

*Last date:* 2020 ഓഗസ്റ്റ് 5

Address

Ponganadu
Attingal
695601

Website

Alerts

Be the first to know and let us send you an email when Win Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category