Heavens PRE School- Vaduthala

Heavens PRE School- Vaduthala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Heavens PRE School- Vaduthala, School, Hudha complex, Vaduthala jetty PO, Arookutty, Cherthala, Alappuzha, Aroor.

27/03/2026
**അൽഹംദുലില്ലാഹ്*               🤲🤲🤲 അല്ലാഹുവിന് സ്തുതി...*   ഹെവന്‍സ് പ്രീ സ്‌കൂള്‍ വടുതലയിലെ *Sky 3* വിദ്യാർത്ഥിനി  *സൈ...
06/03/2026

**അൽഹംദുലില്ലാഹ്*
🤲🤲🤲
അല്ലാഹുവിന് സ്തുതി...*

ഹെവന്‍സ് പ്രീ സ്‌കൂള്‍ വടുതലയിലെ *Sky 3* വിദ്യാർത്ഥിനി
*സൈനബ് ഹനിയ്യ*

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ഒരാവർത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു.*

കുഞ്ഞിളം പ്രായത്തിൽ ഖുർആനിൻ്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ച മാതാപിതാക്കൾക്കും അതിന് കുഞ്ഞ് മോളെ പ്രാപ്തയാക്കിയ അധ്യാപകർക്കും നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ,ആമീന്‍*

*ഈ കുരുന്നിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഖുര്‍ആന്‍ ഹൃദയ വെളിച്ചവും മാർഗ ദർശിയുമാകട്ടെ, ആമീന്‍*

06/03/2026
അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲🤲 റബ്ബിൻ കലാമിൽ പതിയെ പതിയെ വിരലോടിച്ചവർ നാഥന്റെ  അപാരമായ അനുഗ്രഹത്താൽ വിശുദ്ധ ഖുർആൻ പാരാ...
02/03/2026

അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲🤲

റബ്ബിൻ കലാമിൽ പതിയെ പതിയെ വിരലോടിച്ചവർ നാഥന്റെ അപാരമായ അനുഗ്രഹത്താൽ വിശുദ്ധ ഖുർആൻ പാരായണം പൂർത്തീകരിച്ച്കൊണ്ടിരിക്കുന്നു..

അല്ലാഹുവിന് സ്തുതി...*

ഹെവന്‍സ് പ്രീ സ്‌കൂള്‍ വടുതലയിലെ *Sky 3* വിദ്യാർത്ഥി
*അമാനുൽ ഫാരിസ്*

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ഒരാവർത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു.*

കുഞ്ഞിളം പ്രായത്തിൽ ഖുർആനിൻ്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ച മാതാപിതാക്കൾക്കും അതിന് കുഞ്ഞ് മോനെ പ്രാപ്തനാക്കിയ അധ്യാപകർക്കും നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ,ആമീന്‍*

*ഈ കുരുന്നിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഖുര്‍ആന്‍ ഹൃദയ വെളിച്ചവും മാർഗ ദർശിയുമാകട്ടെ, ആമീന്‍*

അൽഹംദുലില്ലാഹ്🤲.. അല്ഹംദുലില്ലാഹ് 🤲രണ്ടാം തവണയും പരിശുദ്ധ ഖുർആൻ ആദ്യാവസാനം പാരായണം പൂർത്തിയാക്കിയിരിക്കുന്നു SKY3 യിലെ ക...
02/03/2026

അൽഹംദുലില്ലാഹ്🤲.. അല്ഹംദുലില്ലാഹ് 🤲
രണ്ടാം തവണയും പരിശുദ്ധ ഖുർആൻ ആദ്യാവസാനം പാരായണം പൂർത്തിയാക്കിയിരിക്കുന്നു SKY3 യിലെ കുഞ്ഞു മകൻ *ജാസിം മുഹമ്മദ്* {S/O നിസാം എ & റൈഹാനത്ത് അസീസ് ,
പിണ്ണക്കനാട്ട് നികർത്ത് (H)}

നാഥന്റെ അപാരമായ അനുഗ്രഹത്താൽ വിശുദ്ധ ഖുർആൻ അവതരിച്ച ദിനരാത്രങ്ങളുടെ പരിശുദ്ധിയിൽ, ഓരോ അക്ഷരങ്ങൾക്കും പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ റമദാനിൻ്റെ പവിത്ര ദിനങ്ങളിൽ ഒന്നും രണ്ടും.... ആവൃത്തി പാരായണം പൂർത്തീകരിച്ച്കൊണ്ടിരിക്കുന്നു നമ്മുടെ കുഞ്ഞ് മക്കൾ..🤲🏼🤲🏼🤲🏼

ഹെവൻസിൻ കുരുന്നുകൾ...
അവർ അഹ്‌ ലുൽ ഖുർആനാണ്.. അതെ അവർ തന്നെയാണ് അഹ് ലു ല്ലാഹ്... അല്ലാഹുവിന്റെ ആളുകൾ.. ... വീണ്ടും വീണ്ടും അവർ അത് നമുക്ക് മാതൃകയായി കാണിച്ചു കൊണ്ടിരിക്കുന്നു...നാഥാ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കെന്നും നീ കാവലാകണേ.. 🤲🏻🤲🏼🤲🏼

13/01/2026

കുഞ്ഞിളം പ്രായത്തിൽ ഖുർആനിൻ്റെ മാധുര്യം നുകർന്ന് അറബി ഭാഷയുടെ ലളിതമനോഹാരിതയിൽ ഒരാവർത്തി ഖുർആൻ പാരായണം പൂർത്തീകരിച്ച
ഹെവൻസിലെ മക്കളുടെ വീടുകൾ സന്ദർശിച്ചു.
ബാല്യത്തിൽ തനിക്ക് സാധിക്കാതെ പോയ അനുഗ്രഹീത ഗ്രന്ധത്തിൻ്റെ വായന പൂർത്തീകരിച്ച സ്വന്തം കുഞ്ഞിൻ്റെ നേട്ടത്തിൽ ഹൃദയം നിറഞ്ഞ് ആനന്ദകണ്ണീർ പൊഴിച്ച മാതാപിതാക്കൾ...
അൽഹംദുലില്ലാഹ് ....

നാഥൻ അതിലേക്ക് പറഞ്ഞയച്ച രക്ഷിതാക്കൾക്കും അതിന് പ്രാപ്തരാക്കിയ അധ്യാപകർക്കും സ്ഥാപനത്തിനും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
ഈ നേട്ടം കൈവരിച്ച കുഞ്ഞുമക്കളുടെ ജീവിതത്തിലുടനീളം പ്രകാശം പരത്തുന്ന ദീപസ്തംഭമായി വിശുദ്ധ ഖുർആൻ മാറട്ടെ...
ആശംസകൾ... പ്രാർത്ഥനകൾ

അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲🤲 റബ്ബിൻ കലാമിൽ പതിയെ പതിയെ വിരലോടിച്ചവർ നാഥന്റെ  അപാരമായ അനുഗ്രഹത്താൽ വിശുദ്ധ ഖുർആൻ പാരാ...
18/12/2025

അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲🤲

റബ്ബിൻ കലാമിൽ പതിയെ പതിയെ വിരലോടിച്ചവർ നാഥന്റെ അപാരമായ അനുഗ്രഹത്താൽ വിശുദ്ധ ഖുർആൻ പാരായണം പൂർത്തീകരിച്ച്കൊണ്ടിരിക്കുന്നു..

അല്ലാഹുവിന് സ്തുതി...*

ഹെവന്‍സ് പ്രീ സ്‌കൂള്‍ വടുതലയിലെ *Sky 3* വിദ്യാർത്ഥി
*ആദം നാസർ*

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ഒരാവർത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു.*

കുഞ്ഞിളം പ്രായത്തിൽ ഖുർആനിൻ്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ച മാതാപിതാക്കൾക്കും അതിന് കുഞ്ഞ് മോനെ പ്രാപ്തനാക്കിയ അധ്യാപകർക്കും നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ,ആമീന്‍*

*ഈ കുരുന്നിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഖുര്‍ആന്‍ ഹൃദയ വെളിച്ചവും മാർഗ ദർശിയുമാകട്ടെ, ആമീന്‍*

Address

Hudha Complex, Vaduthala Jetty PO, Arookutty, Cherthala, Alappuzha
Aroor
688535

Website

Alerts

Be the first to know and let us send you an email when Heavens PRE School- Vaduthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category