07/05/2021
e-പഠനം ഇനി വിരൽ തുമ്പിൽ
പഠനം ലോക്ക് ആവാതിരിക്കാൻ പ്രിസം അക്കാഡമിയോടൊപ്പം പഠനം തുടരാം
കോവിഡ് വ്യാപനം ഉയർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫ്‌ലൈൻ പഠനം നിർത്തിയിരിക്കയാണ് എന്നറിയാമല്ലോ.
എന്നാൽ പ്രിസം അക്കാഡമിയുടെ ഓൺലൈൻ പഠന സംവിധാനമായ Prism learning App ലൂടെ കുട്ടികളുടെ പഠനം ഇനി കൂടുതൽ രസകരമാക്കാം .
ഓൺലൈനായി ഉള്ള പഠനത്തിന്റെ യാതൊരു വിരസതയും ഇല്ലാതെ തന്നെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് പ്രിസം ലേണിങ് ആപ്പ്.പരിചയ സമ്പന്നരായ അധ്യാപകരുടെ ക്ലാസ്സുകൾ കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ അവരുടെ സമയമനുസരിച്ചു കാണുകയും പഠിക്കുകയും ചെയ്യാവുന്നതാണ്.
അതോടൊപ്പം തന്നെ കുട്ടികൾക്കായുള്ള സ്റ്റഡി നോട്ടുകൾ, വർക്ക് ഷീറ്റുകൾ എല്ലാം തന്നെ മൊബൈൽ അപ്ലിക്കേഷൻ വഴി ഇതോടൊപ്പം നൽകുന്നു. കൂടാതെ കുട്ടികൾക്ക് അധ്യാപകരുമായി ലൈവ് വീഡിയോ ഇന്ററാക്ഷൻ ക്ലാസ്സുകളും ഉണ്ടായിരിക്കും.
ഓൺലൈൻ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
Prism Academy
Tuition classes for 9,10 | English medium & malayalam medium
Nimmini complex,main road, Areekode
For more details click below link 👇
wa.me/918943140033
Call :+91 80867 28349