SKSBV Munavvirul islam madrasa Velleri Kadavu

SKSBV Munavvirul islam madrasa Velleri Kadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSBV Munavvirul islam madrasa Velleri Kadavu, School, Velleri Palathingal, Areekode.

15/08/2022

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണം
SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ്

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ  മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ്
15/08/2022

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ്

ജൂൺ 26 സമസ്ത സ്ഥാപക ദിനം മദ്റസ പ്രസിഡണ്ട് : സി.എം കുട്ടി സഖാഫി പതാക ഉയർത്തി,തുടർന്ന് നടന്ന പരിപാടിയിൽഉൽബോധനം!ഉപഹാര സമർപ്...
26/06/2022

ജൂൺ 26 സമസ്ത സ്ഥാപക ദിനം

മദ്റസ പ്രസിഡണ്ട് : സി.എം കുട്ടി സഖാഫി പതാക ഉയർത്തി,
തുടർന്ന് നടന്ന പരിപാടിയിൽ
ഉൽബോധനം!
ഉപഹാര സമർപ്പണം !
മധുര പലഹാര വിതരണം!
കൂട്ട പ്രാർത്ഥന !
എന്നിവ നടന്നു.
അബൂബക്കർ മൗലവി,
എൻ.വി അബ്ദുസലാം (മദ്റസ സെക്രട്ടറി),
SKSSF പ്രസിഡണ്ട് , സെക്രട്ടറി, എന്നിവർ
ആശസകളർപ്പിച്ചു സംസാരിച്ചു.

SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സമസ്ത സ്ഥാപക ദിന ക്വിസ് മത്സര വിജയികൾക്ക്
അഭിനന്ദനങ്ങൾ...💐💐

1st - ഫാത്വിമ ഫിദ.എൻ
2nd - നജ ഫാത്വിമ.എ
3rd - ഫാത്വിമ ശദ.എ

SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ് യൂണിറ്റ് കമ്മിറ്റി

SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ് യൂണിറ്റ് കമ്മിറ്റി2022-23 ഭാരവാഹികൾ.
22/06/2022

SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ് യൂണിറ്റ് കമ്മിറ്റി
2022-23 ഭാരവാഹികൾ.

"കുട്ടു കൂടാം സുകൃതവഴിയിൽ"= = = = = = = = = = == = = = = = = SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ് യൂണിറ്റ് കമ്മി...
22/06/2022

"കുട്ടു കൂടാം സുകൃതവഴിയിൽ"
= = = = = = = = = = == = = = = = =

SKSBV മുനവ്വിറുൽ ഇസ്‌ലാം മദ്റസ വെള്ളേരി കടവ് യൂണിറ്റ് കമ്മിറ്റി 19-06-2022 ഞായറാഴ്ച്ച രാവിലെ 7 മണിക്ക് യൂണിറ്റ് അസംബ്ലി സംഘടിപ്പിച്ചു.

വെള്ളേരിക്കടവ് മുനവ്വിറുൽ ഇസ്‌ലാം മദ്റസ സ്വദ്ർ മുഅല്ലിം അബൂബക്കർ മൗലവിയുടെ അദ്ധ്യക്ഷതയിൽ മുഹമ്മദ് മുസ്ലിയാർ യൂണിറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്തു.
കൺവീനർ സുഹൈൽ കെ.വി സ്വാഗതവും,
ചെയർമാൻ എം.അബൂബക്കർ മുസ്ലിയാർ പ്രമേയ പ്രഭാഷണവും നടത്തി. ഉപദേശക സമിതിയംഗം അസ്ഹറുദ്ദീൻ കെ.കെ ആശംസയറിയിച്ചു സംസാരിച്ചു.
SKSBV യൂണിറ്റ് സെക്രട്ടറി സഹ്ൽ എൻ.വി നന്ദിയും പറഞ്ഞു.

Address

Velleri Palathingal
Areekode
673639

Website

Alerts

Be the first to know and let us send you an email when SKSBV Munavvirul islam madrasa Velleri Kadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category