ഹൃദയപൂർവം'93 - AHS Sslc'93Batch

  • Home
  • India
  • Area
  • ഹൃദയപൂർവം'93 - AHS Sslc'93Batch

ഹൃദയപൂർവം'93 - AHS Sslc'93Batch 1992-93 SSLC Batch

18/09/2026
Get togather 2026(13-06-2026)
18/09/2026

Get togather 2026(13-06-2026)

GTG 2025 Bay 4 beach restaurant
14/07/2025

GTG 2025 Bay 4 beach restaurant

ഗ്രുപ്പ് മെമ്പർമാരുടെ കുട്ടികളിൽ 2022-23 അധ്യയന വർഷത്തിലെ SSLC, Plus 2, Drgree ക്ലാസ്സ് വിജയികളെ അനുമോദിച്ചുഇതിനായി വേദി...
26/06/2023

ഗ്രുപ്പ് മെമ്പർമാരുടെ കുട്ടികളിൽ 2022-23 അധ്യയന വർഷത്തിലെ SSLC, Plus 2, Drgree ക്ലാസ്സ് വിജയികളെ അനുമോദിച്ചു
ഇതിനായി വേദി ഒരുക്കി തന്ന ലയൺസ് ക്ലബ് അഴീക്കോട് ഭാരവാഹികൾക്ക് ഗ്രുപ്പിന്റെ ഭാരവാഹികളുടെ പ്രത്യേക നന്ദി അറിയിക്കുന്നു

ഗ്രുപ്പ് മെമ്പർമാരുടെ കുട്ടികളിൽ 2021-22 അധ്യയന വർഷത്തിലെ SSLC, Plus 2 ഉന്നത വിജയികളെയും മറ്റു കലാപരിപാടികളിൽ സമ്മാനർഹരാ...
11/07/2022

ഗ്രുപ്പ് മെമ്പർമാരുടെ കുട്ടികളിൽ 2021-22 അധ്യയന വർഷത്തിലെ SSLC, Plus 2 ഉന്നത വിജയികളെയും മറ്റു കലാപരിപാടികളിൽ സമ്മാനർഹരായവരെയും അനുമോദിച്ചു
ഇതിനായി വേദി ഒരുക്കി തന്ന ലയൺസ് ക്ലബ് അഴീക്കോട് ഭാരവാഹികൾക്ക് ഗ്രുപ്പിന്റെ ഭാരവാഹികളുടെ പ്രത്യേക നന്ദി അറിയിക്കുന്നു

19/05/2022
11/05/2022

പ്രിയ സുഹൃത്തേ
ഈ വരുന്ന May മാസം 22 ന് ഒരു ഗെറ്റ് ടു ഗെതർ നടത്താൻ തീരുമാനിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ, എല്ലാ കൂട്ടുകാരും പങ്കെടുക്കും എന്നറിയാമെങ്കിലും എല്ലാവരുടെയും സാന്നിധ്യം ഉറപ്പ് വരുത്തുന്നതിനായി നിങ്ങൾ ഓരോരുത്തതരും മെയിൻ ഗ്രുപ്പിൽ അല്ലെങ്കിൽ അഡ്മിൻ മാരെയോ നിങ്ങളുടെ സാന്നിധ്യം അറിയിക്കാൻ താല്പര്യപ്പെടുന്നു
92-93 ബാച്ചിലെ ആരെങ്കിലും ഹൃദയപൂർവം'93 കൂട്ടായ്മയിൽ അംഗമാകാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിലോ fb പേജ് മുഖേനയോ ബന്ധപ്പെടുക.
+91 97463 70720 പ്രശാന്ത്
9746660252 പ്രീജിത്ത്

നന്ദി

Address

Azhikode, Kannur Road
Area
670009

Website

Alerts

Be the first to know and let us send you an email when ഹൃദയപൂർവം'93 - AHS Sslc'93Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category