SFI College of Engineering Aranmula

SFI College of Engineering Aranmula സ്വാതന്ത്ര്യം, ജനാധിപത്യം,സോഷ്യലിസം

പ്രിയ സുഹൃത്തുക്കളെ,
സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (SFI) 13 ലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. 1970 ല്‍ തിരുവനന്തപുരത്ത് വെച്ചാണ് എസ്.എഫ്.ഐ രൂപീകരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ തീക്ഷ്ണമായ അവകാശ പോരാട്ടങ്ങള്‍ക്കും ജനവിരുദ്ധ നിലപാടുകള്‍ക്കുമെ

തിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും എസ്.എഫ്.ഐ സംഘടിപ്പിച്ചിട്ടുണ്ട്. നല്ലൊരു നാളേക്കായുള്ള സമരത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ട നിരവധി സഖാക്കളെയാണ് ഇരുട്ടിന്‍റെ ശക്തികള്‍ കൊലപ്പെടുത്തിയത്.
ഇത്തരം ക്രൂരതകളെ അതിജീവിച്ചാണ് എസ്.എഫ്.ഐ നമ്മുടെ രാജ്യത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വളര്‍ന്നത്. സൂര്യശോഭയാര്‍ന്ന രക്തസാക്ഷിത്വങ്ങളാണ് എസ്.എഫ്.ഐയുടെ ഇന്ധനവും ഊര്‍ജ്ജവുമായി പ്രവര്‍ത്തിക്കുന്നത്. ചൂഷണ വിമുക്തവും സമത്വസുന്ദരവുമായ സാമൂഹ്യ നിര്‍മ്മിതിക്കായ്, ജനാധിപത്യപരവും, ശാസ്ത്രീയവും, പുരോഗമനപരവുമായ വിദ്യാഭ്യാസക്രമം പടുത്തുയര്‍ത്താന്‍ തിളക്കമാര്‍ന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ നേരവകാശികളായ ഈ മഹത്തായ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.

യൂണിറ്റ് സമ്മേളനം✊🏻 തീയതി: 2022 മാർച്ച്‌ 7സമയം: വൈകുന്നേരം 4 മണി സ്ഥലം: സ: ധീരജ് നഗർഉദ്ഘാടനം: സ:ശരത്ത് (SFI പത്തനംതിട്ട ...
06/03/2022

യൂണിറ്റ് സമ്മേളനം✊🏻
തീയതി: 2022 മാർച്ച്‌ 7
സമയം: വൈകുന്നേരം 4 മണി
സ്ഥലം: സ: ധീരജ് നഗർ
ഉദ്ഘാടനം: സ:ശരത്ത് (SFI പത്തനംതിട്ട ജില്ല സെക്രട്ടറി)

SFI CEAR🚩

ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ 7/10 സീറ്റിൽ SFI കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചു... 💞നന്മയെ തിരിച്ചറിഞ്ഞു SFI ക്ക് ഒ...
11/01/2022

ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ 7/10 സീറ്റിൽ SFI കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചു... 💞

നന്മയെ തിരിച്ചറിഞ്ഞു SFI ക്ക് ഒപ്പം നിന്ന എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും സഖാക്കൾക്കും നന്ദി...

വരും വർഷങ്ങളിലേക്കുള്ള വിത്തുകൾ കിളിർത്ത് തുടങ്ങി.. ആ വിത്തുകൾ വൻമരങ്ങളായി വളരട്ടെ..
SFI യുടെ ശുഭ്രപതായ്ക്ക് കീഴിൽ നിന്നും നമ്മുക്ക് അവരോടൊപ്പം അണി ചേരാം....
പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ..
💪

ഈ കലാലയത്തിന്റെ കടിഞ്ഞാൺ ഏല്പിക്കുവാൻ നമ്മുക്ക് മുഖമൊഴി ആവശ്യമില്ലാത്ത ഒരു വ്യക്തിത്തമുണ്ട് സഖാവ് പ്രവീൺ കെ ബാബു .പ്രക്ഷ...
08/01/2022

ഈ കലാലയത്തിന്റെ കടിഞ്ഞാൺ ഏല്പിക്കുവാൻ നമ്മുക്ക് മുഖമൊഴി ആവശ്യമില്ലാത്ത ഒരു വ്യക്തിത്തമുണ്ട് സഖാവ് പ്രവീൺ കെ ബാബു .പ്രക്ഷോഭത്തിന്റെ ഋതു ഭ്രഹ്മണങ്ങളിലൂടെ പൊതു ശീതങ്ങളിലൂടെ AEC യുടെ അംഗീകാരം ഏറ്റുവാങ്ങിയ പ്രവീൺ നമ്മെ നയിക്കട്ടെ.
SFICEAR🚩

🚩

കേരള എഞ്ചിനീയറിംഗ് അഡ്മിഷൻ 2021SFI HELPDESK
08/10/2021

കേരള എഞ്ചിനീയറിംഗ് അഡ്മിഷൻ 2021
SFI HELPDESK

ബഹു.ആരോഗ്യ വകുപ്പ് മന്ത്രിശ്രീമതി. വീണാ ജോർജ്ജിൻ്റെപേഴ്സണൽ സ്റ്റാഫംഗമായിനിയമിതയായ  സിപിഐഎം ആറന്മുള  ലോക്കൽ കമ്മിറ്റി അംഗ...
17/07/2021

ബഹു.ആരോഗ്യ വകുപ്പ് മന്ത്രി
ശ്രീമതി. വീണാ ജോർജ്ജിൻ്റെ
പേഴ്സണൽ സ്റ്റാഫംഗമായി
നിയമിതയായ സിപിഐഎം ആറന്മുള ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്റുമായ സഖാവ് സവിത അജയകുമാറിന്
അഭിവാദ്യങ്ങൾ ✊🏻🚩

നമുക്ക് ഒരുമിച്ച് കൈക്കോർക്കാം  ആ കുരുന്നിന് വേണ്ടി   SFI CEAR UNIT✊🏻🚩
06/07/2021

നമുക്ക് ഒരുമിച്ച് കൈക്കോർക്കാം ആ കുരുന്നിന് വേണ്ടി

SFI CEAR UNIT✊🏻🚩

*അപൂർവ രോഗം ബാധിച്ച 6 മാസം പ്രായമായ  ഇമ്രാൻ അഹമ്മദ്‌ നു വേണ്ടി നമുക്ക് കൈകോർക്കാം*Googlepay : 8075393563നമുക്ക് ഒരുമിച്ച...
06/07/2021

*അപൂർവ രോഗം ബാധിച്ച 6 മാസം പ്രായമായ ഇമ്രാൻ അഹമ്മദ്‌ നു വേണ്ടി നമുക്ക് കൈകോർക്കാം*

Googlepay : 8075393563

നമുക്ക് ഒരുമിച്ച് കൈക്കോർക്കാം ആ കുരുന്നിന് വേണ്ടി

SFI CEAR UNIT✊🏻🚩

S1,S3 എക്സാംമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഹോസ്റ്റലിലേക്ക് എത്തേണ്ട സാഹചര്യത്തിൽ ഹോസ്റ്റലിൽ വേണ്ട ക്രമീകരണം ചെയ്യണം എന്...
05/07/2021

S1,S3 എക്സാംമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഹോസ്റ്റലിലേക്ക് എത്തേണ്ട സാഹചര്യത്തിൽ ഹോസ്റ്റലിൽ വേണ്ട ക്രമീകരണം ചെയ്യണം എന്ന് പ്രിൻസിപ്പാലിനോട് എസ്.എഫ്.ഐ ആവശ്യപ്പെട്ടു
വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രിൻസിപ്പൽ അറിയിച്ചു

SFI CEAR UNIT✊🏻🚩

കത്തി കൊണ്ടവർ പൂവിറുത്ത്നിന്റെ ചോര ചീന്തി ചിരിച്ചു നിന്നു ആ ചോര മണ്ണിൽ തിളങ്ങി നിന്നു അവിടെ രക്ത പുഷ്പം വിടർന്നുആയിരം പൂ...
02/07/2021

കത്തി കൊണ്ടവർ പൂവിറുത്ത്
നിന്റെ ചോര ചീന്തി ചിരിച്ചു നിന്നു

ആ ചോര മണ്ണിൽ തിളങ്ങി നിന്നു അവിടെ രക്ത പുഷ്പം വിടർന്നു

ആയിരം പൂക്കൾ വീണ്ടും വിടർന്നു
വസന്തം കാട്ടുതീയായ് പടർന്നു

ആ വസന്തമാകെ വിളിച്ചു ചൊല്ലി

"വർഗ്ഗീയത തുലയട്ടെ"

ജൂലൈ 2
സ. അഭിമന്യു രക്തസാക്ഷി ദിനം🚩

SFI CEAR UNIT✊🏻🚩

SFI ആറന്മുള എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ഇനിഇവർ നയിക്കും✊🏽🚩
29/06/2021

SFI ആറന്മുള എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ഇനി
ഇവർ നയിക്കും✊🏽🚩

SFI CEAR UNIT CONVENTION ✊🚩
28/06/2021

SFI CEAR UNIT CONVENTION ✊🚩

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയിലെ SFI പൂർവകാല പ്രവർത്തകരും SFI യൂണിറ്റ് കമ്മിറ്റിയും വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്...
19/05/2021

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയിലെ SFI പൂർവകാല പ്രവർത്തകരും SFI യൂണിറ്റ് കമ്മിറ്റിയും വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2259 രൂപ സമാഹരിച്ചു നൽകി.

അഭിവാദ്യങ്ങൾ✊🏼🚩
#ഒപ്പംനിൽക്കാം
#അതിജീവിക്കാം❤️

Address

College Of Engineering Aranmula
Aranmula
689533

Alerts

Be the first to know and let us send you an email when SFI College of Engineering Aranmula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SFI College of Engineering Aranmula:

Shortcuts

Share