St. Joseph's High School, Angamaly

St. Joseph's High School, Angamaly നമ്മുടെ വിദ്യാലയത്തിൽ പഠിച്ചവർക്കും പഠിപ്പിച്ചവർക്കും ഒത്തു കൂടാനുള്ള വേദി

പ്രിയപ്പെട്ട സഹപാഠികൾക്ക്,മുകളിൽ കൊടുത്തിരിക്കുന്ന 1962 ബാച്ച്‌ ഗ്രൂപ്പ് ഫോട്ടോ ഞാൻ ഉൾക്കൊള്ളുന്നതും എന്റെ കൈവശം ഉള്ളതുമ...
06/01/2023

പ്രിയപ്പെട്ട സഹപാഠികൾക്ക്,
മുകളിൽ കൊടുത്തിരിക്കുന്ന 1962 ബാച്ച്‌ ഗ്രൂപ്പ് ഫോട്ടോ ഞാൻ ഉൾക്കൊള്ളുന്നതും എന്റെ കൈവശം ഉള്ളതുമാണ്. കാല ദൈർഘ്യം കൊണ്ടും, വർഷങ്ങൾ തന്നെ കാലാവസ്ഥയുടെ പ്രതികൂല സാഹചര്യങ്ങളിൽ ആയിരുന്നത് കൊണ്ടും അൽപ്പം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആരുടെയെങ്കിലും കൈവശം മെച്ചമായ കോപ്പിയുണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യുമല്ലോ.
കൂടാതെ അതേ ബാച്ചിൽപ്പെട്ട സുഹൃത്തുക്കൾ എന്നെ ഫേസ് ബുക്കിൽ ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നു. അഭിപ്രായങ്ങലും ഈ പേജിൽ രേഖപ്പെടുത്തുക.

03/01/2023

ഹായ്

നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെയോ അദ്ധ്യാപകരുടെയോ group ഫോട്ടോ കൈയ്യിൽ ഉള്ളവർ താഴെ കമന്റ്‌ ചെയ്യൂ

😌😍
06/09/2021

😌😍

05/10/2015

Address

Angamaly

Website

Alerts

Be the first to know and let us send you an email when St. Joseph's High School, Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category