28/10/2025
ഒരു ചെറിയ പുസ്തകം. അതിലെ ഒരു വാചകം നിങ്ങളുമായി പങ്കുവെയ്ക്കണമെന്നു തോന്നി.
"വിജയത്തിന്റെ വിത്തുകൾ പാകാൻ ഏറ്റവും പറ്റിയ സമയം പരാജയങ്ങൾ അധികരിക്കുന്ന കാലമാണ്"
വളരെ ശരിയാണ്. ഒരിക്കലും തോറ്റു പിന്മാറാൻ നില്ക്കരുത്. നിശ്ചയദാർഢ്യത്തോടെ മുന്നേറുക. വിജയം സുനിശ്ചിതം❤️❤️
02/10/2025
I gained 464 followers, created 5 posts and received 56 reactions in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉
27/08/2025
Onam celebration in our institute ❤️❤️❤️🎁🥰🥰
21/05/2025
1st std to 10th std tuition for all subjects, plus1&2 maths
16/05/2025
ഇൻസ്റ്റിറ്റ്യൂട്ടിൽ 5-ാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെ ട്യൂഷൻ എടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്
06/03/2025
Counseling skill certificate 🙏🙏
28/09/2024
Vedic maths certificate distribution 💞💞