GUPS Kurumassery

GUPS Kurumassery The school GUPS KURUMASSERY is located in the area PARAKKADAVU of ANGAMALY. GUPS KURUMASSERY is in the ERNAKULAM district of KERALA state. pincode is 683579.

 #കുറുമശ്ശേരി ഗവ. സ്കൂളിന്  99 ലക്ഷം അനുവദിച്ചു #അങ്കമാലി നിയോജകമണ്ഡലത്തിലെ  #പാറക്കടവ് പഞ്ചായത്തിലെ  #കുറുമശ്ശേരി ഗവ.യു...
23/02/2023

#കുറുമശ്ശേരി ഗവ. സ്കൂളിന് 99 ലക്ഷം അനുവദിച്ചു

#അങ്കമാലി നിയോജകമണ്ഡലത്തിലെ #പാറക്കടവ് പഞ്ചായത്തിലെ #കുറുമശ്ശേരി ഗവ.യു.പി.സ്കൂളിന് പുതിയ കെട്ടിട നിര്‍മ്മിക്കുന്നതിനായി 99 ലക്ഷം രൂപ അനുവദിച്ചതായി #റോജി എം. ജോണ്‍ എം.എല്‍.എ. അറിയിച്ചു. 👏👏👏 സ്ഥല പരിമിതിയും, കാലപ്പഴക്കവും മൂലം ബുദ്ധിമുട്ടുന്ന കുറുമശ്ശേരി ഗവ.യു.പി സ്കൂളിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എം.എല്‍.എ #വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുക അനുവദിച്ചിരിക്കുന്നത്. 👏👏👏

# Roji M John 👏👏👏
#കുറുമശ്ശേരി

30/11/2022
 #കുറുമശ്ശേരി നമ്മുടെ സ്കൂളിലെ മുൻ അദ്ധ്യാപകൻ  #ജോസ് സാറിനു ആദരാഞ്ജലികൾ 🌹
28/11/2022

#കുറുമശ്ശേരി
നമ്മുടെ സ്കൂളിലെ മുൻ അദ്ധ്യാപകൻ #ജോസ് സാറിനു ആദരാഞ്ജലികൾ 🌹

കുറുമശ്ശേരി ഗവ: എൽ.പി.സ്കൂളിൽ ഇ.കെ.പാർവതി പ്രധാന അധ്യാപികയായി ചുമതലയേറ്റു.
01/11/2021

കുറുമശ്ശേരി ഗവ: എൽ.പി.സ്കൂളിൽ ഇ.കെ.പാർവതി പ്രധാന അധ്യാപികയായി ചുമതലയേറ്റു.

 #കുറുമശ്ശേരി ഗവൺമെന്റ് യുപി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്...
03/11/2020

#കുറുമശ്ശേരി ഗവൺമെന്റ് യുപി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം

2020 നവംബർ 4 ബുധൻ വൈകീട്ട് 3ന് ഉദ്ഘാടനം: ശ്രീ പിണറായി വിജയൻ (കേരള മുഖ്യമന്ത്രി)

അധ്യക്ഷൻ പ്രൊ:സി രവീന്ദ്രനാഥ് ബഹു വിദ്യാഭ്യാസ മന്ത്രി, മുഖ്യപ്രഭാഷണം ഡോക്ടർ തോമസ് ഐസക്, സ്കൂൾ തല ഉദ്ഘാടനം ശ്രീ റോജി എം ജോൺ എംഎൽഎ..

11/07/2020
ആശംസകൾ 💐
02/07/2020

ആശംസകൾ 💐

KKV and staff  UPS 1998_1999....
01/07/2020

KKV and staff UPS 1998_1999....

Address

Angamaly
683579

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm

Website

Alerts

Be the first to know and let us send you an email when GUPS Kurumassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category