Eram Espoir

Call Directions Website Contact the school

Eram Espoir About
ESPOiR, an initiative of KASE, developed & operated by Eram Group is directed at equipping the youth with skills needed for Oil & Gas industries.

23/09/2026

10th അല്ലെങ്കിൽ +2 കഴിഞ്ഞോ?
Healthcare മേഖലയിൽ ഒരു സ്ഥിരതയുള്ള career ആരംഭിക്കൂ. 🩺✨

വിശ്വാസത്തോടെ Healthcare sector-ിലേക്ക് കടക്കാൻ
Certified Nursing Assistant course നിങ്ങളെ തയ്യാറാക്കുന്നു.

Course Details

Certified Nursing Assistant
Duration: 6 Months (Offline)

Program Highlights

• Practical-oriented training
• ആശുപത്രി അടിസ്ഥാനപരമായ skills
• Experienced trainers ന്റെ guidance
• Beginners-ക്കും അനുയോജ്യം

Career Opportunity

💯 Placement Assistance

Admissions Open | Limited Seats

📍 ESPOIR ACADEMY

📞 Contact: +91 90728 99555

23/09/2026

Kuvappady പരിധിയിൽ വരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിക്കാനുള്ള മികച്ച അവസരം!

നിങ്ങൾ Kuvappady പരിധിയിൽ വരുന്ന യുവതിയാണോ? SSLC അല്ലെങ്കിൽ +2 യോഗ്യതയുണ്ടോ? എങ്കിൽ നിങ്ങളുടെ കരിയറിന് പുതിയൊരു തുടക്കം കുറിക്കാം!

Kuvappady Block Panchayath & ERAM Skills Academy സംയുക്തമായി നടത്തുന്ന 6 മാസം ദൈർഘ്യമുള്ള Certified Nursing Assistant (CNA) കോഴ്സിലേക്ക് അപേക്ഷിക്കാം.

🩺 6 Month Certified Nursing Assistant (CNA)

✨ കോഴ്സിന്റെ പ്രത്യേകതകൾ
✔️ സൗജന്യ പഠനം
✔️ SSLC / +2 യോഗ്യതയുള്ള യുവതികൾക്ക് അവസരം
✔️ NSDC അംഗീകൃത സർട്ടിഫിക്കറ്റ്
✔️ STED Council അംഗീകൃത സർട്ടിഫിക്കറ്റ്
✔️ തൊഴിൽ മേഖലയിൽ ആവശ്യമായ പ്രായോഗിക പരിശീലനം

🎯 സൗജന്യമായി പഠിക്കാം
🎯 പുതിയ കഴിവുകൾ നേടാം
🎯 മികച്ച തൊഴിൽ അവസരങ്ങളിലേക്ക് മുന്നേറാം

📲 Contact Now: +91 90728 99555

WomenEmpowerment SkillDevelopment CareerOpportunity FreeEducation KeralaSkills NSDC STEDCouncil

It’s a JOB MIRACLE! Turn your passion for automobiles into a career with real opportunities!Get industry-focused trainin...
22/09/2026

It’s a JOB MIRACLE!

Turn your passion for automobiles into a career with real opportunities!
Get industry-focused training, build practical skills, and take your first step towards a successful career in the automotive sector. 🚘💼

🎓 Learn Skills. Gain Confidence. Get Job-Ready.

📞 90728 99555 | 90723 99222
🌐 espoiracademy.in

KASE JobReady CareerOpportunity AutomobileTechnician KeralaJobs

22/09/2026

Parakkadavu Block Panchayath പരിധിയിൽ വരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിക്കാനുള്ള മികച്ച അവസരം!

നിങ്ങൾ Parakkadavu Block Panchayath പരിധിയിൽ വരുന്ന യുവതിയാണോ? SSLC അല്ലെങ്കിൽ +2 യോഗ്യതയുണ്ടോ? എങ്കിൽ നിങ്ങളുടെ കരിയറിന് പുതിയൊരു തുടക്കം കുറിക്കാം!

Parakkadavu Block Panchayath & ERAM Skills Academy സംയുക്തമായി നടത്തുന്ന സൗജന്യ 6 മാസം ദൈർഘ്യമുള്ള Certified Nursing Assistant (CNA) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

🩺 6 Month Certified Nursing Assistant (CNA)

✨ കോഴ്സിന്റെ പ്രത്യേകതകൾ
✔️ സൗജന്യ പഠനം
✔️ SSLC / +2 യോഗ്യതയുള്ള യുവതികൾക്ക് അവസരം
✔️ NSDC അംഗീകൃത സർട്ടിഫിക്കറ്റ്
✔️ STED Council അംഗീകൃത സർട്ടിഫിക്കറ്റ്
✔️ തൊഴിൽ മേഖലയിൽ ആവശ്യമായ പ്രായോഗിക പരിശീലനം

🎯 സൗജന്യമായി പഠിക്കാം
🎯 പുതിയ കഴിവുകൾ നേടാം
🎯 മികച്ച കരിയറിലേക്ക് മുന്നേറാം

📞 കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കും ബന്ധപ്പെടുക:

📲 Contact Now: +91 90728 99555

WomenEmpowerment SkillDevelopment CareerOpportunity FreeEducation KeralaSkills

21/09/2026

Angamaly Block Panchayath പരിധിയിലെ യുവതികൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്സുകൾ പഠിക്കാനുള്ള മികച്ച അവസരം! 🎓✨

നിങ്ങൾ Angamaly Block Panchayath പരിധിയിൽ വരുന്ന യുവതിയാണോ? എങ്കിൽ നിങ്ങളുടെ കരിയറിന് പുതിയൊരു തുടക്കം കുറിക്കാം! ❤️

Angamaly Block Panchayath & Espoir Academy സംയുക്തമായി General Category & പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്കായി സൗജന്യമായി നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

📚 ലഭ്യമായ കോഴ്സുകൾ

🩺 6 Month Certified Nursing Assistant (CNA)
💄 Diploma in Cosmetology

✨ കോഴ്സിന്റെ പ്രത്യേകതകൾ
✔️ സൗജന്യ പഠനം
✔️ തൊഴിൽ അധിഷ്ഠിത പരിശീലനം
✔️ പ്രായോഗിക പരിശീലനത്തിന് അവസരം
✔️ കരിയറിന് പുതിയൊരു തുടക്കം

🎯 പഠിക്കാം • കഴിവുകൾ നേടാം • തൊഴിൽ സാധ്യതകളിലേക്ക് മുന്നേറാം

📲 കൂടുതൽ വിവരങ്ങൾക്ക്:
+91 9072899555

CosmetologyCourse WomenEmpowerment SkillDevelopment CareerOpportunity FreeEducation KeralaSkills

A Moment of Honour at ESPOIR Academy! ✨We were privileged to welcome Shri Jayant Chaudhary, Hon’ble Minister of State (I...
21/09/2026

A Moment of Honour at ESPOIR Academy! ✨

We were privileged to welcome Shri Jayant Chaudhary, Hon’ble Minister of State (Independent Charge) for Skill Development & Entrepreneurship and Minister of State for Education, Government of India, to ESPOIR Academy, Centre of Excellence, Kochi.

His visit highlighted the importance of industry-aligned skill development, quality education and global career opportunities for young people.

We are proud to contribute to Kerala’s skill development ecosystem through our partnership with ERAM Holdings and our commitment to empowering youth with industry-relevant training.

The Minister’s appreciation and encouragement inspire us to continue creating new opportunities and strengthening pathways towards employment and career growth.

A memorable occasion for the entire ESPOIR Academy team!

SkillIndia IndustrySkills ERAMHoldings Kerala CareerOpportunities

21/09/2026

From learning to becoming a healthcare professional! 🩺💜

Meet Leenu Venu, a Certified Nursing Assistant who completed her training at ESPOIR Academy through a skill development project by ESPOIR Academy in association with Angamaly Block Panchayath.

A journey that turned opportunity into skills, and skills into a career. ✨

Empowering women. Building skills. Creating opportunities. ❤️

WomenEmpowerment HealthcareCareer CareerSuccess Angamaly Kerala

Chinna Chinna Aasai…❤️ചെറിയ ചെറിയ ആഗ്രഹങ്ങൾ… വലിയ വലിയ സ്വപ്നങ്ങൾ! ഒരു നല്ല career-നും സ്വന്തം കാലിൽ നിൽക്കാനുള്ള അവസരത്...
19/09/2026

Chinna Chinna Aasai…❤️

ചെറിയ ചെറിയ ആഗ്രഹങ്ങൾ… വലിയ വലിയ സ്വപ്നങ്ങൾ!
ഒരു നല്ല career-നും സ്വന്തം കാലിൽ നിൽക്കാനുള്ള അവസരത്തിനും ഇന്ന് തന്നെ തുടക്കമിടാം.

CNA പഠിക്കാം, പുതിയൊരു ഭാവി സ്വന്തമാക്കാം!

📞 90728 99555 | 90723 99222
🌐 espoiracademy.in

SkillDevelopment NewBeginnings

Address

Inkel Tower, Third Floor, Near TELK, Ernakulam, India
Angamali
683573

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919072572998

Alerts

Be the first to know and let us send you an email when Eram Espoir posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Eram Espoir:

Shortcuts

Share