THS Angadipuram

Call Directions Contact the school

THS Angadipuram THS Official Page

പഠനത്തിലും മറ്റ് വിവിധ രംഗങ്ങളിലുമായി മികവ് തെളിയിക്കുന്ന തരകൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി, അന്തറാം,കാളിറാം തുടങ്ങിയ പൂ...
19/09/2026

പഠനത്തിലും മറ്റ് വിവിധ രംഗങ്ങളിലുമായി മികവ് തെളിയിക്കുന്ന തരകൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി, അന്തറാം,കാളിറാം തുടങ്ങിയ പൂർവ വിദ്യാർത്ഥികളോ അവരുടെ ബന്ധുക്കളോ ആയ സുമനസുകൾ വർഷാവർഷം വിതരണം ചെയ്യാനായി ഏർപ്പെടുത്തിയ ഏകദേശം ഒരു ലക്ഷം രൂപയുടെ വിവിധ എൻറോൺമെന്റുകളുടെ വിതരണം ഇത്തവണ കലോൽസവ വേദിയിൽ വച്ച് തരകൻ സ്കൂളിലെ പൂർവ അധ്യാപകനും കേരളത്തിലെ മികച്ച ചിത്രകാരൻമാരിൽ ഒരാളുമായ ശ്രീ.കെ എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. 💕💕

THSS +2 വിദ്യാർത്ഥിMUHAMED SHEHZIN എഴുതിയ THE FLOWER GARDEN എന്നEngish Novel ന്റെ പ്രകാശനം,Manager Dr.V K Haridasan നിർവ...
18/09/2026

THSS +2 വിദ്യാർത്ഥി
MUHAMED SHEHZIN എഴുതിയ
THE FLOWER GARDEN എന്ന
Engish Novel ന്റെ പ്രകാശനം,
Manager Dr.V K Haridasan നിർവഹിച്ചപ്പോൾ
💕💕💐💐💐

The Flower Garden is a coming-of-age story about friendship, love, loss, betrayal, healing, and the people who shape us as we grow up. Through years of change, its characters discover that some relationships break, some survive, and some quietly become home.

തരകൻസ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനവുംഏഷ്യാനെറ്റ് - അമൃത അധ്യാപക അവാർഡ് ജേതാവുമായ പൂർവ വിദ്യാർത്ഥി, ഷീമീറലിക്കുള്ള ആദരവും .
18/09/2026

തരകൻസ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനവും
ഏഷ്യാനെറ്റ് - അമൃത അധ്യാപക അവാർഡ് ജേതാവുമായ പൂർവ വിദ്യാർത്ഥി, ഷീമീറലിക്കുള്ള ആദരവും .

15/09/2026
സ്കൂൾ കലോൽസവം 2026Sept.18 & 19
12/09/2026

സ്കൂൾ കലോൽസവം 2026
Sept.18 & 19

05/09/2026

ഗണിത ശിൽപശാല ഉദ്ഘാടന സെഷൻ .

05/09/2026

വിദ്യാർത്ഥികൾക്കായി ഇന്ന് നടന്ന ഗണിതശാസ്ത്ര ശിൽപ്പശാല.
ഗണിത ശാസ്ത്രമേളകളിലെ സ്കിൽസ് പരിശീലകനായി കേരളം മുഴുവൻ അറിയപ്പെടുന്ന Youtuber #സഹദേവൻമാസ്റ്റർ നേതൃത്വം നൽകി.

അധ്യാപക ദിനത്തിൽ,റിട്ടയേർഡ് അധ്യാപകനും കൂടിയായ മാനേജർ ഡോ. വി കെ ഹരിദാസിനെ പ്രിൻസിപ്പാളും പ്രധാനാധ്യാപികയും ചേർന്ന് ആദരിക...
05/09/2026

അധ്യാപക ദിനത്തിൽ,
റിട്ടയേർഡ് അധ്യാപകനും കൂടിയായ മാനേജർ
ഡോ. വി കെ ഹരിദാസിനെ പ്രിൻസിപ്പാളും പ്രധാനാധ്യാപികയും ചേർന്ന് ആദരിക്കുന്നു🙏😍💐💐

ഏവർക്കും അധ്യാപക ദിനാശംസകൾ
05/09/2026

ഏവർക്കും അധ്യാപക ദിനാശംസകൾ

Address

Angadipuram
679321

Telephone

+49257421

Website

Alerts

Be the first to know and let us send you an email when THS Angadipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to THS Angadipuram:

Shortcuts

Share

Category