Vekkadianz

Vekkadianz the Heart beats of NaSra

Happy Teachers Day
05/09/2018

Happy Teachers Day

ഇന്നു  കോളേജ്‌ തുറക്കും...NASRA യുടെ മണ്ണിൽ പുത്തൻ ഉടുപ്പും പുതിയ പ്രതീക്ഷകളുമായി ഒരു പറ്റം കൗമാരക്കാർ വന്നണയും....ഇനി അ...
01/06/2017

ഇന്നു കോളേജ്‌ തുറക്കും...NASRA യുടെ മണ്ണിൽ പുത്തൻ ഉടുപ്പും പുതിയ പ്രതീക്ഷകളുമായി ഒരു പറ്റം കൗമാരക്കാർ വന്നണയും....ഇനി അവരുടെ കോളേജ്‌....അവരുടെ ക്യാംബസ്‌ .....പക്ഷെ......ആ കോളെജിന്റെ ചുവരുകൾക്കും ക്ലാസ്‌ മുറികൾക്കും ബെഞ്ചുകൾക്കും ഡസ്കുകൾക്കുമെല്ലാം ഞങ്ങളെ പറ്റി ഒത്തിരി പറയാനുണ്ടാകും...അതെ.... ആ കോളേജി നെ ഒരു കോളേജ്‌ ആക്കിയ VEkkadiAnZ ന്റെ കഥ..

03/03/2017
03/03/2017

Vz
03/03/2017

Vz

അത്യുത്സാഹ വിജൃംഭിതമായ, ആനന്ദ തുന്തിലിതമായ,  വഹ്നി സമാന സ്നേഹ തീക്ഷ്ണത വിളംബരം ചെയ്യുന്ന ഉജ്വലത്തായ ഉത്തമ ശ്രേഷ്ട വർഷം ഭ...
31/12/2016

അത്യുത്സാഹ വിജൃംഭിതമായ, ആനന്ദ തുന്തിലിതമായ, വഹ്നി സമാന സ്നേഹ തീക്ഷ്ണത വിളംബരം ചെയ്യുന്ന ഉജ്വലത്തായ ഉത്തമ ശ്രേഷ്ട വർഷം ഭവിക്കട്ടെ
By
....Vkdz

11/12/2016

എല്ലാ കൂട്ടുകാർക്കും ന്റെ ഹൃദയംനിറഞ്ഞ നബിദിനാശംസകൾ...人 . ( ◎ ) ________人.║∩║_____.-:""''''''"''";-..║∩║___ (*(*(*|*)*)* ) .║∩║_ ║∩∩∩∩∩∩∩║
¸.•*""*•.¸ ¸.•*"*•.¸ ¸.•*
★☆☆☆☆☆☆★

~By

2k14_2k17

അല്ലേലും എല്ലാരും പറയും നസ്രയിലെ പിള്ളേര്ക് കലിപ്പ് ഇത്തിരി കൂടുതലാണെന്ന്....അതെങ്ങനാ ചങ്ക് പറിച്ച് തരാന്ന് പറഞ്ഞ് നടക്ക...
21/09/2016

അല്ലേലും എല്ലാരും പറയും നസ്രയിലെ പിള്ളേര്ക് കലിപ്പ് ഇത്തിരി കൂടുതലാണെന്ന്....അതെങ്ങനാ ചങ്ക് പറിച്ച് തരാന്ന് പറഞ്ഞ് നടക്കുന്ന പിള്ളേറല്ലേ കൂട്ടിനുള്ളെ അപ്പൊ പിന്നെ ലേശം കലിപ്പൊക്കെ ആവാം..കട്ട കലിപ്പ് @ NASRA VEKKADIANZZ ഡാ........

Address

Tirurkad
Angadippuram
679321

Website

Alerts

Be the first to know and let us send you an email when Vekkadianz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share