St. Mary's U.P.School Anchelpetty

St. Mary's U.P.School Anchelpetty എന്റെ വിദ്യാലയം �����
Do that old happy days come back friends??? Do that old happy days come back friends???

Here we starts...
to quarrel with friends... can u imagine d days we were looking to get the guys in hand to beat them....

to respect our loving teachers while they were giving us cane beats...
to return the love for their care we studied well i think....
for they can proud for the students (eventhough there s exceptions :) )

to love our friends for being hw dey are patient to us while we are di

sturbing dem in everytime.....

Bt i never get a strange feel as am dat much attached to.....

do u rem guys we stood in the road to stop the bus which were not in terms with us.......???? and the proud we got while our names were announced in the annual day celeb to takeover the prices for the school yr...???? From here we learned wts d definition of feeling while we weren't care of such- on leaving for higher studies....

and we the FRIENDS still in serch to define HER......

Be come to us anD share ur thoughts................

FRIENDS R wAiTiG

ബാല്യകാലംഎന്റെ മുറ്റത്തെ ചെമ്പകചോട്ടിൽ...ഞാൻ നട്ട ചെമ്പനീ൪ ഇതളിടും നാൾമധുരം കിനിയുന്ന ചക്കരമാവിന്റെകനിയൊന്നെൻ കയ്യിൽ വന്...
06/08/2025

ബാല്യകാലം
എന്റെ മുറ്റത്തെ ചെമ്പകചോട്ടിൽ...
ഞാൻ നട്ട ചെമ്പനീ൪ ഇതളിടും നാൾ
മധുരം കിനിയുന്ന ചക്കരമാവിന്റെ
കനിയൊന്നെൻ കയ്യിൽ വന്നിടുമ്പോൾ...
മാവിന്റെ ചില്ലയിൽ ഊഞ്ഞാലുതീ൪ത്തൊരാ
ബാല്യകാലത്തെ ഞാൻ ഓ൪ത്തിരുന്നു...
ചെത്തിയും ചേമന്തിയും ചെണ്ടുമല്ലിയും പിന്നെ അരിമുല്ലപൂക്കളും
വിരിയുമാ പൂവാടിതന്നിൽ..
ശലഭങ്ങളായ് പാറിനടന്നതും
ആദ്യമായ് ഞാനെന്റെ വിദ്യാലയത്തിന്റെ
പടികൾ കടന്ന നിമിഷങ്ങളും
ഓ൪മയിൽ തെളിയുന്നു നിറമുള്ള കാഴ്ചയായ്.....
വിദ്യാലയാങ്കണം തന്നിലായുള്ളൊരാ
തേന്മാവി൯ ചോടും, പൂത്തുലയുന്ന വാഗമരങ്ങളും, തിരികെ വിളിക്കുന്നാ
തിരുമുറ്റത്തേക്ക്....
തിരികെ ചെല്ലുവാ൯ ഞാനും കൊതിക്കുന്നാ
സ്നേചൂരലി൯ തഴുകലേൽക്കാ൯....
ആ അമ്മച്ചിറകിൻ ചൂടിലൊതുങ്ങാൻ...
തിരികെ വരാത്തൊരാ ബാല്യത്തെ ഞാനെന്നും....
നെഞ്ചോടുചേ൪ത്ത് തഴുകിടുന്നു....

By one of Our
👏 👏

12/06/2020

Stay safe and keep healthy practices everyone
Let’s care each other in preventing and be safe from viruse attacks
🏡
😷
&

19/05/2020
18/06/2019
04/06/2019

ലിസി ടീച്ചറിന് യാത്രാമംഗളങ്ങൾ...

നമ്മുടെ പ്രിയ ബഹുമാനപ്പെട്ട കെ എം കുര്യാക്കോസ്‌ (ജോയി കയ്യാണിക്കൽ-68) ഇന്നു രാവിലെ നിര്യാതനയ വിവരം വ്യസനസമേതം അറിയിച്ചുക...
12/01/2018

നമ്മുടെ പ്രിയ ബഹുമാനപ്പെട്ട കെ എം കുര്യാക്കോസ്‌ (ജോയി കയ്യാണിക്കൽ-68) ഇന്നു രാവിലെ നിര്യാതനയ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളൂന്നു. അസുഖത്താൽ നാളുകളായി ചികിൽസയിലായിരുന്നു. ഭാര്യ മോളി കൂരാപ്പിള്ളിൽ കുടുംബാങ്ഗം, ഏകമകൾ അലീന, മരുമകൻ തോമസ്‌ പിറവം തുംബയിൽ കുടുംബാങ്ഗം.
സ്കൂളിന്റെ എല്ലാമേഖലകളിലും ജോയിച്ചേട്ടൻ തന്റെ നിസ്വാർദ്ധ സാന്നിധ്യം അറിയിച്ചിരുന്നു. ജോലിയുടെ മേഖലകളിൽ അദ്ദേഹത്തിന്റെ സമർപ്പണമനോഭാവം എടുത്തുപറയെണ്ടതുതന്നെ.
കുടുംബത്തോടുള്ള നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു.
സംസ്കാരം നാളെ 11 മണിക്ക്‌ അഞ്ജൽപ്പെട്ടി സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയിൽ.

ആദരാഞ്ജലികൾ 🙏

09/12/2017

Address

Anchelpetty P. O
Anchelpetty
686667

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm

Telephone

+914852274017

Website

Alerts

Be the first to know and let us send you an email when St. Mary's U.P.School Anchelpetty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share