Marthoma ITI, Anchal

Marthoma ITI, Anchal An IS/IS0 9001:2015 Certified Institution

മാർത്തോമ്മാ ഐ ടി ഐ യിൽ പുഷ്പ കൃഷിക്ക് തുടക്കം അലയമൺ കൃഷിഭവനുമായി സഹകരിച്ച് ഐ ടി ഐ യിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ചെ...
17/06/2026

മാർത്തോമ്മാ ഐ ടി ഐ യിൽ പുഷ്പ കൃഷിക്ക് തുടക്കം
അലയമൺ കൃഷിഭവനുമായി സഹകരിച്ച് ഐ ടി ഐ യിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ചെണ്ടുമല്ലി തൈകൾ നട്ടു

മാർത്തോമ്മാ ഐ.ടി.ഐ പ്ലേസ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ *" ജോബ് ഫെയർ -2026*"  *ജൂൺ 23 ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ* നട...
14/06/2026

മാർത്തോമ്മാ ഐ.ടി.ഐ പ്ലേസ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ
*" ജോബ് ഫെയർ -2026*"
*ജൂൺ 23 ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ* നടത്തപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കും ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്

https://docs.google.com/forms/d/e/1FAIpQLSd6Y8Shyj-4DAqiywYA0rU3SDp6IceIekO1vmx8-jScVqCg_Q/viewform?usp=publish-editor

മാർത്തോമാ പ്രൈവറ്റ് ഐ ടി ഐ2026-27 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
11/06/2026

മാർത്തോമാ പ്രൈവറ്റ് ഐ ടി ഐ
2026-27 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു....
09/06/2026

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു....

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാർത്തോമ്മാ ഐ ടി ഐയിൽ പരിസ്ഥിതി ദിനാചരണം ബഹുമാനപ്പെട്ട ഐ ടി ഐ മാനേജർ റവറന്റ് ടോംസ് നൈനാൻ ന...
05/06/2026

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാർത്തോമ്മാ ഐ ടി ഐയിൽ പരിസ്ഥിതി ദിനാചരണം ബഹുമാനപ്പെട്ട ഐ ടി ഐ മാനേജർ റവറന്റ് ടോംസ് നൈനാൻ നിർവഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ എന്നിവയുടെ സമ്മാനദാനവും, ചിറ്റിലപ്പള്ളി സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും ബഹുമാനപ്പെട്ട പ്രിൻസിപ്പൽ തോമസ്കുട്ടി വൈ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ടോംസ് നൈനാൻ അച്ചൻ നിർവഹിക്കുകയുണ്ടായി.

പരിസ്ഥിതി ദിനാചരണവും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്കോളർഷിപ്പ് വിതരണവും
04/06/2026

പരിസ്ഥിതി ദിനാചരണവും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്കോളർഷിപ്പ് വിതരണവും

23/05/2026

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.....

മാർത്തോമ്മാ ഐ ടി ഐ യുടെ പുതിയ മാനേജരായി ചുമതലയേറ്റ  റവ. ടോംസ് നൈനാൻ അച്ചന് മാർത്തോമ്മാ ഐ ടി ഐ ലേക്ക് സ്വാഗതം...
21/05/2026

മാർത്തോമ്മാ ഐ ടി ഐ യുടെ പുതിയ മാനേജരായി ചുമതലയേറ്റ റവ. ടോംസ് നൈനാൻ അച്ചന് മാർത്തോമ്മാ ഐ ടി ഐ ലേക്ക് സ്വാഗതം...

മാർത്തോമാ ഐ ടി ഐ യുടെ മാനേജരായി കഴിഞ്ഞ നാല് വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബിബിൻ വി മാത്യു അച്ചന്  മാർത്തോമ്മാ ഐ ടി ...
16/05/2026

മാർത്തോമാ ഐ ടി ഐ യുടെ മാനേജരായി കഴിഞ്ഞ നാല് വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബിബിൻ വി മാത്യു അച്ചന് മാർത്തോമ്മാ ഐ ടി ഐ കുടുംബത്തിൻ്റെ യാത്ര മംഗളാശംസകൾ

SSLC, Plus Two കഴിഞ്ഞവർക്കും, ഫലം കാത്തിരിക്കുന്നവർക്കും സുവർണ്ണാവസരം  മെയ് 15, 16 തീയതികളിലായി രണ്ട് ദിവസത്തെ സൗജന്യ ടെ...
08/05/2026

SSLC, Plus Two കഴിഞ്ഞവർക്കും, ഫലം കാത്തിരിക്കുന്നവർക്കും സുവർണ്ണാവസരം
മെയ് 15, 16 തീയതികളിലായി രണ്ട് ദിവസത്തെ സൗജന്യ ടെക്നിക്കൽ സ്കിൽ വെക്കേഷൻ ക്യാമ്പ് മാർത്തോമ്മാ ഐ റ്റി ഐ യിൽ വെച്ച് നടത്തപ്പെടുന്നു.
ഏവർക്കും സ്വാഗതം......
https://docs.google.com/forms/d/e/1FAIpQLScuffFI7H70R7LkwfJ0UPWd9UqbHunwaf_oMVIq2LwN7LWROw/viewform?usp=publish-editor

Address

Alayamon P. O, Kannamkodu
Anchal
691306

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 1pm

Telephone

+914752273701

Alerts

Be the first to know and let us send you an email when Marthoma ITI, Anchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Marthoma ITI, Anchal:

Shortcuts

Share

Category