Anchal East Higher Secondary School

Anchal East Higher Secondary School Anchal East Higher Secondary School located 500 meter away from R.O junction Anchal on the right side of Anchal - Punalur road

ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും  ഒരുമയുടെയും നിറവുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ……ഓണാശംസകൾ 🌻🌻
28/08/2023

ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഒരുമയുടെയും നിറവുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ……ഓണാശംസകൾ 🌻🌻

11/06/2023
2023-2024 ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
17/03/2023

2023-2024 ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

Talent Fest 2022
12/11/2022

Talent Fest 2022

സ്കൂൾ പാചകപുരയിലേക്ക് ഫ്രിഡ്ജ് സംഭാവന നൽകി. അഞ്ചൽ ഈസ്റ്റ് സർക്കാർ സ്കൂളിലെ പാചകപുരയിലേക്ക് കല്ലുങ്കൽ ബ്രദേഴ്സ് ഹോം അപ്ലയ...
08/11/2022

സ്കൂൾ പാചകപുരയിലേക്ക് ഫ്രിഡ്ജ് സംഭാവന നൽകി. അഞ്ചൽ ഈസ്റ്റ് സർക്കാർ സ്കൂളിലെ പാചകപുരയിലേക്ക് കല്ലുങ്കൽ ബ്രദേഴ്സ് ഹോം അപ്ലയൻസ് ഫ്രിഡ്ജ് സംഭാവനയായി നൽകി.ഷിജു വി. എസ് (LC സെക്രട്ടറി )യും മുൻ പി റ്റി പ എ പ്രസിഡന്റ് വികാസ് വേണുവിയും ശ്രമഫലമായി റോയി പാപ്പച്ചനാണ് ഫ്രിഡ്ജ് നൽകിയത്. പി.റ്റി.എ. പ്രസി ഡന്റ് സോജു പ്രഥമധ്യാപകരായ അനസ് ബാബു കെ മിനി പി ആശാലത എന്നിവർ ചേർന്ന് ഫ്രിഡ്ജ് ഏറ്റുവാങ്ങി. SMC അംഗം സതീഷ് രേവതി ,ഷിജു എന്നിവർ സന്നിഹിതരാരുന്നു.

Hearty Congrats Ashna Iഗണിതശാസ്ത്ര അധ്യാപകനായ ശ്രീ കുട്ടിസാറിൻ്റെ മകൻ ഇബ്നു വിൻ്റെ മകളാണ് ആഷ്‌ന ഐ.
03/11/2022

Hearty Congrats Ashna I

ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ കുട്ടിസാറിൻ്റെ മകൻ ഇബ്നു വിൻ്റെ മകളാണ് ആഷ്‌ന ഐ.

01/11/2022

ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് അഞ്ചൽ ഈസ്റ്റിലെ കുട്ടികൾ....

https://fb.watch/gwUB0pGiBo/

25/10/2022

ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടക്കുന്ന അഞ്ചൽ ഉപജില്ലാ സ്ക്കൂൾ കായിക മേളക്കായി ഈസ്റ്റ്‌ സ്ക്കൂൾ ഗ്രൗണ്ട് രാത്രി വൈകിയ വേളയിലും PET ലീലാമ്മ ടീച്ചർ ടെ നേതൃത്വത്തിൽ നിരപ്പാക്കൽ ജോലി കൾ പുരോഗമിക്കുന്നു. ജെസിബി വിട്ടു നൽകിയ മെമ്പർ Jasmi manjur നു അഭിനന്ദനങ്ങൾ 🙏💐

അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും  ഫ്ളാഷ് മോബും...
25/10/2022

അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ , റെയ്ഞ്ച് ഓഫീസ് ജംഗ്ഷൻ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. ജില്ലാ ഡിവിഷൻ മെമ്പർ അംബികാ കുമാരി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് വികാസ് വേണു , പ്രിൻസിപ്പൽ അനസ് ബാബു കെ, പി.റ്റി.എ അംഗം സതീഷ് രേവതി, പ്രോഗ്രാം ആഫീസർ സന്ധ്യ എം. എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

2022 ഒക്ടോബർ 20-23 വരെ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന കേരള സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻ...
24/10/2022

2022 ഒക്ടോബർ 20-23 വരെ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന കേരള സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ MEDLEY RELAY യിൽ SILVER MEDAL നേടിയ, Govt. VHSS & HSS ANCHAL EAST ലെ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനി ആഷ്‌ന. ഐ ക്ക് SCHOOL PTA യുടെ അനുമോദനങ്ങൾ 💐

Congratulations 🎉
23/10/2022

Congratulations 🎉

Address

Anchal
691306

Telephone

+971507726267

Website

Alerts

Be the first to know and let us send you an email when Anchal East Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category