09/04/2019
മത്സര പരീക്ഷ എന്നത് ഏവർക്കും ഒരു പേടി സ്വപ്നം ആണ്.
പേടി മാത്രം അല്ല മാനസിക സംഘർഷം നിലകൊള്ളുന്ന ഒന്നാണെന്നാണ് മിക്ക ആളുകളുടേയും ധാരണ. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പഠന രീതിയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.
"ചവിട്ടു പടികൾക്ക് ബലം ഉണ്ടേൽ ആർക്കും എളുപ്പത്തിൽ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും ".അത്തരം ഒരു ആശയം മാത്രം ആണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
ഈ വരുന്ന ഏപ്രിൽ 10 രാവിലെ 10 മണിക്ക് കൊല്ലം ജില്ലയിലെ തന്നെ മികച്ച അധ്യാപകൻ എന്ന നിലയിൽ ഏതൊരു വിദ്യാർത്ഥിയുടെയും മനസ്സിൽ ഇടം പിടിച്ച ഹരി സർ ഇക്വൽസ് എന്ന ഞങ്ങളുടെ സ്ഥാപനം ഉൽഘാടനം നിർവഹിക്കുന്ന വിവരം ഏവരെയും അറിയിക്കുന്നു.നിങ്ങൾ ഏവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു EQUALS Advanced study center Anchal