APT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from APT, Education, purakkad, Ambalapuzha.

ഏവർക്കും_സ്വതന്ത്രഇന്ത്യയുടെ_റിപബ്ലിക്_ദിനാശംസകൾ.....     APT AMBALAPPUZHA+918086667502
25/01/2019

ഏവർക്കും_സ്വതന്ത്രഇന്ത്യയുടെ_റിപബ്ലിക്_
ദിനാശംസകൾ.....
APT AMBALAPPUZHA
+918086667502

31/12/2018
ഐഎസ് തീവ്രവാദിയെ 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് ഉന്നം തെറ്റാതെ വെടിവെച്ച് കൊലപ്പെടുത്തിയ സൈനികന് ലോക റെക്കോര്‍ഡ്. കനേഡി...
20/12/2017

ഐഎസ് തീവ്രവാദിയെ 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് ഉന്നം തെറ്റാതെ വെടിവെച്ച് കൊലപ്പെടുത്തിയ സൈനികന് ലോക റെക്കോര്‍ഡ്. കനേഡിയന്‍ ആര്‍മിയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്2 വിലെ ഒരു സൈനികനാണ് 3540 മീറ്റര്‍ അകലെ നിന്ന് ഉന്നം തെറ്റാതെ വെടിയുതിര്‍ത്തു റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഇറാഖില്‍ വെച്ചാണ് ഐഎസ് തീവ്രവാദിയെ സൈനികന്‍ 3540 മീറ്റര്‍ ദൂരെ നിന്നും വെടിവെച്ച് കൊന്നതെന്ന് സൈന്യം വെളിപ്പെടുത്തുന്നു. കനേഡിയന്‍ സൈന്യം സാധാരണ ഉപയോഗിക്കുന്ന മാക്മില്ലന്‍ ടിഎസി-50 റൈഫിള്‍ ഉപയോഗിച്ചാണ്‌ സൈനികന്‍ ഐഎസ് തീവ്രവാദിയെ ഇത്ര ദൂരത്ത്‌ നിന്നും വെടിവെച്ചു റെക്കോര്‍ഡ് സൃഷ്ടിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളുടെയും അനുബന്ധ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്രയും സാഹസികവും ശ്രമകരവുമായ വെടിവെപ്പ് സ്ഥിരീകരിച്ചതെന്നും കനേഡിയന്‍ സൈന്യം വിശദീകരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സംഭവം നടന്ന ഇറാഖിലെ സ്ഥലത്തിന്‍റെ പേരോ സൈനികന്‍റെ പേരു വിവരങ്ങളോ പരസ്യപ്പെടുത്താന്‍ സൈനിക അതികൃതര്‍ തയ്യാറായില്ല.

മുമ്പ് 2009ല്‍ ഇത്തരത്തില്‍ ഒരു റെക്കോര്‍ഡ് ബ്രിട്ടീഷ് സൈനികനായ ഗ്രെയ്ഗ് ഹാരിസന്‍റെ പേരിലായിരുന്നു. അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാന്‍ തീവ്രവാദിക്ക് നേരെ ഗ്രെയ്ഗ് നിറയൊഴിച്ചത് 2475 മീറ്റര്‍ ദുരത്തില്‍ നിന്നായിരുന്നു. 338 പാപ്വ മാഗ്നം റൈറിള്‍ ഉപയോഗിച്ചായിരുന്നു ബ്രിട്ടീഷ് സൈനികന്‍ താലിബാന്‍ തീവ്രവാദിക്ക് നേരെ വെടിയുതിര്‍ത്തത്.

ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്. ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്...
09/11/2017

ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്. ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് മേരി വിജയവഴിയിൽ തിരിച്ചെത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇത് മേരി കോമിന്റെ അഞ്ചാം സ്വര്‍ണമാണ്. ആകെ ആറു തവണയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇതില്‍ ആറു തവണയും ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു തവണ സ്വര്‍ണം നേടുകയും ചെയ്തു
വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തറപറ്റിച്ചത്. സ്‌കോര്‍: 5-0.

10/09/2017
Congratulations
31/08/2017

Congratulations

ഇപ്പോള്‍ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ സൈനികരുടെ ലീവ് റദ്ദാക്കി അവരെ തിരിച്ചു വിളിച്ചു കൊണ്ടിരി...
19/04/2017

ഇപ്പോള്‍ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ
സൈനികരുടെ ലീവ് റദ്ദാക്കി അവരെ തിരിച്ചു വിളിച്ചു കൊണ്ടിരിക്കുയാണ്.

പലരും റെയില്‍ വഴിയാണ് യാത്ര. റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യേണ്ടിവരുന്നവരാണ് അധികവും. അതിനാല്‍ നിങ്ങളോട് എനിക്ക് അഭ്യര്‍ത്ഥിക്കാന്‍ ഉള്ളതെന്തെന്നു വെച്ചാല്‍ അങ്ങിനെ ഉള്ള സൈനികര്‍ക്ക് വേണ്ടി നിങ്ങളുടെ സീറ്റ് ഒന്ന് ഷെയര്‍ ചെയ്‌താല്‍ നന്നായിരിക്കും.

-ജനറല്‍ വി കെ സിംഗ്.

मेरा आप सबसे सविनय निवेदन है।
वर्तमान परिस्तिथियों में हमारे कई बहादुर सैनिकों के अवकाश निरस्त हो गए हैं। ऐसे में आप देखेंगे कि सेवाभार शीघ्र ग्रहण करने हेतु हमारे सैनिक बिना आरक्षण के ट्रेनों में अपने अपने तैनाती वाले क्षेत्रों की ओर यात्रा करते हैं। मेरी विनती है कि कृपया अपनी सीट इन सैनिकों के साथ बाँटें, जिससे सेवाभार पुनः ग्रहण करने के उपरान्त उनमे यात्रा की थकावट कम हो।

छोटी छोटी बातें कई बार बड़ी साबित होती हैं।
धन्यवाद, जय हिन्द।
-General V.K Singh

miss you.....
15/01/2016

miss you.....

ഇന്ന് ദേശീയ നാവികദിനമാണ്. പാകിസ്താനുമായുള്ള യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ...
04/12/2015

ഇന്ന് ദേശീയ നാവികദിനമാണ്. പാകിസ്താനുമായുള്ള യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971ൽ ഇന്ത്യൻ എയർബേസുകളെ പാകിസ്ഥാൻ ആക്രമിച്ചതോടെ ആരംഭിച്ച യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഇന്ത്യൻ നാവിക സേന പാകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതോടെ പാക്കിസ്ഥാൻ പരാജയപ്പെട്ടു. 6000 കിലോമീറ്റർ വരുന്ന ഇന്ത്യയുടെ സമുദ്രഅതിർത്തി കാക്കുന്ന നാവിക സേനയുടെ ഒരു പ്രധാന വിജയം കൂടെ ആയിരുന്നു കറാച്ചിയുടെ മേൽ നടത്തിയ ആക്രമണം. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു. നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് നാവിക ദിനം.

Address

Purakkad
Ambalapuzha

Website

Alerts

Be the first to know and let us send you an email when APT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category