UC College, Aluva - MBA & BBA

UC College, Aluva - MBA & BBA

Share

UC College Aluva – School of Management Studies is a leading B-School in Kerala offering MBA and BBA programs.

With 20+ years of legacy, it focuses on quality management education, industry exposure, leadership development, and career-ready graduates. A two year, full time MBA Programme was started in U C College in 2013 with the approval of the Government of Kerala as a self financed course affiliated to the Mahatma Gandhi University. MBA degree is in dim light recently due to the proliferation of institu

18/05/2026

Union Christian College, Autonomous. Admission 2026 Open👍🏻

21/04/2026

, Admissions on Full Swing....!!

14/04/2026

Happy Vishu ✨✨✨

14/04/2026

Admissions open..!!

@ UC College, Aluva - MBA & BBA

Photos from UC College, Aluva - MBA & BBA's post 12/04/2026

ഇനി എന്ത് പഠിക്കണം എന്ന കാര്യത്തിൽ കൺഫ്യൂഷനുണ്ടോ?

അടുത്ത കോഴ്സ് എങ്ങനെ തിരഞ്ഞെടുക്കണം എന്നറിയാതെ വിഷമിക്കുകയാണോ?

വരും കാലങ്ങളിൽ എറ്റവും തൊഴിൽ സാധ്യതയുള്ള കോഴ്സുകളെക്കുറിച്ചറിയാൻ താല്പര്യവുമുണ്ടോ?

അടുത്ത ചുവട് എങ്ങനെ വെക്കണം എന്ന് ചിന്തിക്കുന്ന ഒരു വിദ്യാർത്ഥിയോ, മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന രക്ഷിതാവോ ആണ് നിങ്ങളെങ്കിൽ ഈ സുവർണ്ണാവസരം നിങ്ങൾക്കുള്ളതാണ്.



നിങ്ങളുടെ കരിയർ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകാനും, പുതിയ കോഴ്സ് തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി...

Career Counselors Club സംഘടിപ്പിക്കുന്ന Career Webinar Series.

11 ദിവസങ്ങൾ

11 വ്യത്യസ്ത തൊഴിൽ മേഖലകൾ

11 കരിയർ വിദഗ്ദർ

ഏപ്രിൽ 16 മുതൽ 26 വരെ എല്ലാ ദിവസവും വൈകീട്ട് 7.30 മുതൽ 8.30 വരെ.

ഒരു ദിവസം ഒരു കോഴ്സ് എന്ന രീതിയിൽ പുതിയ കരിയർ മേഖകളെ നിങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് അതാത് മേഖലകളിൽ നിന്നുള്ള വിദഗ്ദർ ഓൺലൈനിൽ നിങ്ങളുമായി സംവദിക്കുന്നു.

വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും, കരിയർ കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒട്ടേറെ വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്ന ഈ സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള പക്ഷം എത്രയും വേഗം താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.

Register Now:
https://forms.gle/ixRNJxvwLFUE46L78

പ്രവേശനം തികച്ചും സൗജന്യം..!!

ഉടൻ രജിസ്റ്റർ ചെയ്യുക.

ഉറപ്പായും ഈ 11 ദിവസങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും....

Register Soon....!!

കൂടുതൽ വിവരങ്ങൾക്ക് 9446568615 എന്ന നമ്പറിൽ ബന്ധപ്പെടുക.

08/04/2026

ഒരു തിരഞ്ഞെടുപ്പും മോശമാകരുത്.

പ്രത്യേകിച്ച് പഠനവുമായി ബന്ധപ്പെട്ടതാകുമ്പോൾ....

അവനവന്റെ ഭാവിയിലേക്ക് വേണ്ടിയുള്ളതാകുമ്പോൾ...

UC is always the right choice 👍🏻👍🏻

05/04/2026
04/04/2026

മാനേജ്മെന്റ് രംഗത്ത് ഒരു ഉയർന്ന ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..??

അതല്ല, ബിസിനസ്സ് മാനേജ്മെന്റ് പഠിച്ച് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതാണോ നിങ്ങളുടെ സ്വപ്നം..??

അതുമല്ല, മാറിവരുന്ന കാലത്തിനനുസരിച്ച നൂതന സാങ്കേതിക വിദ്യകളിൽ പ്രവീണ്യം നേടി ശാസ്ത്ര സാങ്കേതിക മേഖലയിൽ ഒരു മികച്ച കരിയർ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്..??

എന്താണെങ്കിലും ഇതിലും നല്ല ചോയ്സ് ഇനി വേറെയില്ല....

UC COLLEGE ALUVA - School of Management Studies

നിങ്ങളുടെ MBA, MCA, BBA, BCA സ്വപ്നങ്ങൾക്ക് നിറം പകരാൻ ഇതിലും മികച്ച ക്യാമ്പസ് മറ്റെങ്ങുമില്ല.

- അറിവും അനുഭവ സമ്പത്തുമുള്ള അധ്യാപകർ

- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ

- പ്രായോഗിക പരിജ്ഞാനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി

- ബിസിനസ്സ് രംഗത്തും സർക്കാർ സേവനങ്ങളിലും മികവ് തെളിയിച്ചവർ നയിക്കുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ

- വിദ്യാർത്ഥികളുടെ ബൗദ്ധികവും കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാൻ അനുയോജ്യമായ പഠനാന്തരീക്ഷം.

- ഇഷ്ടപ്പെട്ട ജോലി നേടിയെടുക്കാനും, തൊഴിൽ മേഖലകളിൽ മികവ് പുലർത്തുവാനും, മികച്ച കരിയർ കെട്ടിപ്പടുക്കുവാനുമുള്ള പ്രത്യേക പരിശീലന പരിപാടികൾ.

- പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ പഠനം പൂർത്തിയാക്കാവുന്ന സ്കോളർഷിപ് പദ്ധതികൾ.

എന്നിങ്ങനെ പലതും ഞങ്ങളുടെ മാത്രം പ്രത്യേകതകളാണ്.

പഠനം 'യുസി'യിലാണെങ്കിൽ ജോലി 'ഈസി'യാണ്...

MBA, MCA, BBA, BCA കോഴ്‌സുകളിലേക്കുള്ള നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പുവരുത്തൂ.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക: 070252 07349

26/03/2026

BBA UC College, Aluva - MBA & BBA ADMISSION OPEN 2026, MANAGEMENT QUOTA.. (70% AND ABOVE IN PLUS TWO ) CONTACT 9946097246

Want your school to be the top-listed School/college in Alwaye?

Click here to claim your Sponsored Listing.

Location

Telephone

Address


Aluva/Paravoor Road
Alwaye
683102

Opening Hours

Monday 8:30am - 4:30pm
Tuesday 8:30am - 4:30pm
Wednesday 8:30am - 4:30pm
Thursday 8:30am - 4:30pm
Friday 8:30am - 4:30pm
Saturday 9am - 4pm