Islamic Higher Secondary School Aluva

Islamic Higher Secondary School Aluva “Never give up your dreams, if you are already half way and then you have many difficulties get over them. Only with your studies you will feel fulfilled.

Independence day flag hoisting
28/01/2020

Independence day flag hoisting

HAPPY NEW YEAR
01/01/2020

HAPPY NEW YEAR

Children's day function...
14/11/2019

Children's day function...

ആലുവ ഇസ്ലാമിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേളയോടനുബന്ധിച്ച മാര്‍ച്ചു്ഫാസ്റ്റില്‍ പോലീസു് ഇന്‍സ്പെക്ടര്‍ ശ്രീ. സാംസണ്‍...
21/10/2019

ആലുവ ഇസ്ലാമിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേളയോടനുബന്ധിച്ച മാര്‍ച്ചു്ഫാസ്റ്റില്‍ പോലീസു് ഇന്‍സ്പെക്ടര്‍ ശ്രീ. സാംസണ്‍ സല്യുട്ടു് സ്വീകരിക്കുന്നു . മാനേജര്‍ അബ്ദുല്‍ ബഷീര്‍ , പ്രിന്‍സിപ്പാള്‍ പി.പി.പൗലോസു്, ഹെഡ്മിസ്ട്രസു് വസന്തകുമാരി എന്നിവര്‍ സമീപം .

Annual sports 2019 champions and winners..congratulation to all the winners.
18/10/2019

Annual sports 2019 champions and winners..congratulation to all the winners.

03/10/2019
HIROSHIMA DAY..
06/08/2019

HIROSHIMA DAY..

കലോത്സവവും കിഡ്സ് ഫെസ്റ്റുംആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ  സ്കൂൾ കലോത്സവവും കിഡ്സ് ഫെസ്റ്റും 2019...
05/08/2019

കലോത്സവവും കിഡ്സ് ഫെസ്റ്റും
ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവവും കിഡ്സ് ഫെസ്റ്റും 2019 ഓഗസ്റ്റ് 1,2,3 തീയതികളിൽ നടത്തുന്നു. സ്കൂൾ മാനേജർ ടി എ അബ്‌ദുൾ ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സംസ്ഥാന കലോത്സവ ജേതാവും ഫ്‌ളവേഴ്‌സ് കോമഡി സ്റ്റാറുമായ എ എ സിദ്ധിഖ് ഉദഘാടനം ചെയ്തു. പ്രിൻസിപ്പൽ പി പി പൗലോസ്, അസിസ്റ്റൻറ് മാനേജർ ഇബ്രാഹിം കുട്ടി കെ എ, സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാരി, പി ടി എ സെക്രട്ടറി ഷക്കീല എന്നിവർ പ്രസംഗിച്ചു ഹെഡ്മിസ്ട്രസ് പി കെ വസന്തകുമാരി സ്വാഗതവും, ആർട്സ് കൺവീനർ പാത്തു ടീച്ചർ നന്ദിയും പറഞ്ഞു.

29/07/2019
WORLD POPULATION DAY
11/07/2019

WORLD POPULATION DAY

Address

Alwaye
683101

Opening Hours

Monday 9am - 4am
Tuesday 9am - 4am
Wednesday 9am - 4am
Thursday 9am - 4am
Friday 9am - 4am
Saturday 9am - 1pm

Telephone

04842625198

Website

Alerts

Be the first to know and let us send you an email when Islamic Higher Secondary School Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Islamic Higher Secondary School Aluva:

Shortcuts

Share

Category