Raktha Dana Sena

Raktha Dana Sena Blood donation organisation initiated by ABVP,UC College Unit.

ഒരു തുള്ളി രക്തത്തിന് ഒരുജീവന് രക്ഷിക്കാന്കഴിയുമെങ്കില് അത്നല്കുക;മരണത്തില് നിന്നുംഒരു ജീവന് രക്ഷപെടുത്താന്കഴിഞ്ഞാല് അതാ...
14/06/2017

ഒരു തുള്ളി രക്തത്തിന് ഒരു
ജീവന് രക്ഷിക്കാന്
കഴിയുമെങ്കില് അത്
നല്കുക;മരണത്തില് നിന്നും
ഒരു ജീവന് രക്ഷപെടുത്താന്
കഴിഞ്ഞാല് അതാകും ലോകത്തിനു വേണ്ടി ഓരോ
മനുഷ്യനും ചെയ്യാവുന്ന
ഏറ്റവും വലിയ സംഭാവന.
✓✓✓


01/05/2017
Ma is coming back home because you gave blood!Thanks for all students who are supporting blood donation.Do good feel goo...
23/03/2017

Ma is coming back home because you gave blood!
Thanks for all students who are supporting blood donation.
Do good feel good :)

Today's heroesPathrose (2nd Chemistry)Ashin Paul (2nd b.com)Jayashankar (2nd b.com)Sachin S (2nd B.com)Joseph Antony (2n...
07/12/2016

Today's heroes
Pathrose (2nd Chemistry)
Ashin Paul (2nd b.com)
Jayashankar (2nd b.com)
Sachin S (2nd B.com)
Joseph Antony (2nd b.com)..
Donated blood at General Hospital Ernakulam

രക്തദാനത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ രക്തദാനസേനയുടെ നേത്യത്വത്തില്‍ വെള്ളിയാഴ്ച നടന്ന ഫ്ലാഷ് മോബ്.  ❤  U...
21/08/2016

രക്തദാനത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ രക്തദാനസേനയുടെ നേത്യത്വത്തില്‍ വെള്ളിയാഴ്ച നടന്ന ഫ്ലാഷ് മോബ്.

UCC Unit...

Initiated by

21/08/2016


Today's heroes
1.Pranav P
2.Arshad M A
(19/08/2016)
👍👏👏👏

24/07/2016

18 വയസ്സ് പൂര്‍ത്തിയായതും 50 kg -ന് മുകളില്‍ ഭാരവും ഉള്ള ഏതൊരു പുരുഷന് 3 മാസത്തിലൊരിക്കലും സ്ത്രീക്ക് 4V മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം.

ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 5 മുതല്‍ 6 വരെ ലിറ്റര്‍ രക്തമുണ്ടാകും.ഇതില്‍ നിന്നും 320 ml രക്തം മാത്രമേ ഒരിക്കല്‍ ദാനമായി നല്‍കുന്നുള്ളൂ.

ഒരിക്കല്‍ ദാനം ചെയ്യപ്പെടുന്ന രക്തം 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുന്നു.

പ്രത്യേക ഡയറ്റോ, വിശ്രമമോ, മരുന്നോ രക്തദാനത്തിനു ശേഷം ആവശ്യമില്ല.

രക്തദാനം ഇരുമ്പിന്റെ അളവ് ക്രമീകരിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.

മനുഷ്യ രക്തത്തിന് പകരമായി ഒന്നുമില്ല. അതിനാല്‍ ഒഴിവു കഴിവുകള്‍ പറയാതിരിക്കൂ.

രക്തം ഒരു അത്ഭുത ഔഷധമാണ്.ഇതിനെ പ്രയോജനപ്പെടുത്തൂ.

രക്ത ദാതാക്കളുടെ സംഖ്യ പരിമിതം,പക്ഷെ രക്തം സ്വീകരിക്കാനുള്ളവരുടെ എണ്ണം ധാരാളം.

സ്നേഹവും പരിരക്ഷയും ആവരണമായിട്ടുള്ള ഒരു വരദാനമാണ് രക്തം.അത് പങ്കു വെക്കു.

രക്തദാനം നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല .

ഏതാനും നിമിഷങ്ങള്‍ മാത്രമേ രക്തദാനത്തിന് വേണ്ടി വരുന്നുള്ളൂ..കൊടുക്കുന്നവന് ആരോഗൃപരമായി ലാഭവും, ലഭിക്കുന്നവന് ജീവിതം തിരിച്ചു ലഭിക്കുന്ന നേട്ടങ്ങൾ മാത്ര മല്ലാതെ കോട്ടങ്ങൾ ഒന്നുമുണ്ടാകുന്നില്ല......

" രക്തം ഹൃദയത്തില്‍ നിന്നൊരു സമ്മാനം "

  Today's Heroes :)     ❤
20/07/2016


Today's Heroes :) ❤

12/07/2016

ഈ അദ്ധ്യായനവര്‍ഷം ഇതുവരെ കഴിഞ്ഞ 25ഒാളം പ്രവര്‍ത്തിദിനങ്ങളില്‍ രക്തദാനസേനയുടെ നേത്യത്വത്തില്‍ രക്തദാനത്തിന് തയ്യാറായി മുന്നേട്ടു വന്നത് 90 പേരാണ്.ഇവരില്‍ 55പേര്‍ക്ക് രക്തദാനം ചെയ്യാനായി.
യൂസിയിലെ ഈ ചുണക്കുട്ടമ്മാര്‍ക്കും ചുണക്കുട്ടികള്‍ക്കും RDSന്‍റെ അഭിനന്ദനങ്ങള്‍.

:)    Todays heroes
05/07/2016

:) Todays heroes

   heroes of uccRDS UCC
27/06/2016

heroes of ucc
RDS UCC

UCians 💪😎      ❤
24/06/2016

UCians 💪😎




Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when Raktha Dana Sena posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share