GHSS Kongorppilly Official

GHSS Kongorppilly Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Kongorppilly Official, School, Alwaye.

പുതിയ അധ്യയന വർഷം... കുട്ടികളുടെ മനസറിഞ്ഞു തുടക്കം...
02/06/2025

പുതിയ അധ്യയന വർഷം... കുട്ടികളുടെ മനസറിഞ്ഞു തുടക്കം...

30/05/2025

Good Evening my dear children... പ്രിയപ്പെട്ട മക്കളെ... ,വെക്കേഷന് ശേഷം സ്കൂളിലേക്ക് വരുന്നതിനുള്ള തയ്യാറെടുപ്പുകൾ എല്ലാവരും ആരംഭിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. എല്ലാവരും സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങളൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

പ്ലസ്ടുവിലേക്ക് ആവശ്യമായ പുസ്തകങ്ങളെല്ലാം വാങ്ങിയിട്ടുണ്ടാകും എന്ന് കരുതുന്നു പുസ്തകങ്ങൾ മാറ്റമില്ലാത്തതുകൊണ്ട് മുമ്പ് പഠിച്ചു പോയ കുട്ടികളുടെയും ഉപയോഗിക്കാവുന്നതാണ്. ഏതെങ്കിലും പുസ്തകങ്ങൾ കിട്ടാൻ പ്രയാസമുണ്ടെങ്കിൽ ആദ്യ ദിവസം തന്നെ നിങ്ങളുടെ ക്ലാസ് ടീച്ചറെ അറിയിക്കുക അതുപോലെ തന്നെ യൂണിഫോം എല്ലാം പാകമാണെന്ന് ഉറപ്പുവരുത്തി വൃത്തിയായി അലക്കി തേച്ച് വയ്ക്കുക.

യൂണിഫോം പുതിയത് ആവശ്യമുള്ള കുട്ടികൾ തിങ്കളാഴ്ച തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. ആൺകുട്ടികൾ മുടി വൃത്തിയായി വെട്ടിയും പെൺകുട്ടികൾമുടി വൃത്തിയായി കെട്ടിവെച്ചും സ്കൂളിന്റെ അന്തസ്സിനും അച്ചടക്കത്തിനും യോജിച്ച രീതിയിൽ വരാൻ ശ്രദ്ധിക്കുക. സ്കൂളിലേക്ക് ബസ്സിൽ വരുന്ന കുട്ടികൾ കൺസഷൻകാർഡ് ആവശ്യമുള്ളവർ ആദ്യ ദിവസങ്ങളിൽ തന്നെ അത് എടുത്തു വയ്ക്കാൻ ശ്രദ്ധിക്കുക.

മഴ കനത്തു വരുന്ന സാഹചര്യത്തിൽ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. എല്ലാവരും തിളപ്പിച്ചാറിച്ച വെള്ളം തന്നെ ഉപയോഗിക്കുക ജലജന്യ രോഗങ്ങൾ പകരാൻ സാധ്യതയുള്ളതിനാൽ കഴിവതും പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. കുട റെയിൻ കോട്ട് പോലെയുള്ള സാധനങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുക നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും നിർണായകവുമായ ഒരു വർഷത്തിലേക്ക് ആണ് കടക്കുന്നത്. എല്ലാവരും കൃത്യമായ ഒരു ലക്ഷ്യബോധത്തോടെ കഠിനാധ്വാനം ചെയ്തെങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കുകയുള്ളൂ. അപ്പോൾ ഇനിയുള്ള ദിനങ്ങൾ വളരെ ശ്രദ്ധയോടെയും ഗൗരവത്തോടെയും അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുമ്പോട്ടു പോകാൻ ശ്രദ്ധിക്കുക. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികൾ ആയതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് മാതൃകയായി ഇരിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ എല്ലാ കാര്യത്തിനും അധ്യാപകർ ഒപ്പമുണ്ടെന്ന് മനസ്സിലാക്കുക. എല്ലാവർക്കും നല്ല ഓർമ്മകൾ സമ്മാനിക്കുന്ന, ലക്ഷ്യത്തിലേക്ക് എത്തുവാൻ ഉതകുന്ന, സന്തോഷവും നന്മയും നിറഞ്ഞ ഒരു അധ്യായന വർഷം ഹൃദയപൂർവ്വം ആശംസിക്കുന്നു. നമ്മുടെ സ്കൂളിന്റെ പരിസരത്ത് റോഡ് പണി നടക്കുന്നതിനാൽ ബ്ലോക്കിൽ പെട്ടു വൈകാതെ കൃത്യസമയത്ത് തന്നെ എത്തുവാൻ എല്ലാവരും ശ്രദ്ധിക്കണേ. അപ്പോൾ ജൂൺ 2 തിങ്കളാഴ്ച രാവിലെ 8:45 നു കാണാം. Ok.. Once again wishing you all a wonderful and fruitful academic year💐💐💐

പ്രിൻസിപ്പാൾ ... സുധ ടീച്ചർ ..

ചരിത്ര വിജയം ... സുവർണ നേട്ടം ...
24/05/2025

ചരിത്ര വിജയം ... സുവർണ നേട്ടം ...

Best wishes ...പ്ലസ് ടു വിദ്യാർത്ഥികളുടെ ഫെയർവെൽ Lumina25👍
12/03/2025

Best wishes ...
പ്ലസ് ടു വിദ്യാർത്ഥികളുടെ ഫെയർവെൽ Lumina25👍

നന്ദി ചിത്രം ...പ്ലസ് ടു വിദ്യാർത്ഥികൾ  ഫെയർവെൽ Lumina25👍 ചിത്രം സമ്മാനിച്ചപ്പോൾ ...
12/03/2025

നന്ദി ചിത്രം ...പ്ലസ് ടു വിദ്യാർത്ഥികൾ ഫെയർവെൽ Lumina25👍 ചിത്രം സമ്മാനിച്ചപ്പോൾ ...

12/03/2025

ആഘോഷമായ് ...'പ്ലസ് ടു വിദ്യാർത്ഥികളുടെ ഫെയർവെൽ Lumina25👍

Sweet Time ..പ്ലസ് ടു വിദ്യാർത്ഥികളുടെ ഫെയർവെൽ Lumina25👍
12/03/2025

Sweet Time ..പ്ലസ് ടു വിദ്യാർത്ഥികളുടെ ഫെയർവെൽ Lumina25👍

ചെക്കപ്പ് ...സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പും  ലൈഫ് സ്റ്റൈൽ ഡിസീസസിനെ കുറിച...
12/03/2025

ചെക്കപ്പ് ...
സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പും ലൈഫ് സ്റ്റൈൽ ഡിസീസസിനെ കുറിച്ച് ക്ലാസും സംഘടിപ്പിച്ചപ്പോൾ ...

സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പും  ലൈഫ് സ്റ്റൈൽ ഡിസീസസിനെ കുറിച്ച് ക്ലാസും സ...
12/03/2025

സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പും ലൈഫ് സ്റ്റൈൽ ഡിസീസസിനെ കുറിച്ച് ക്ലാസും സംഘടിപ്പിച്ചു.

ആവേശം ...
20/01/2025

ആവേശം ...

താരങ്ങൾ മണ്ണിലിറങ്ങിയ രാത്രി ....
20/01/2025

താരങ്ങൾ മണ്ണിലിറങ്ങിയ രാത്രി ....

Address

Alwaye

Website

Alerts

Be the first to know and let us send you an email when GHSS Kongorppilly Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category