GLPSchool, Kottappuram

GLPSchool, Kottappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GLPSchool, Kottappuram, Education, Kottappuram, Alwaye.

ഔഷധതോട്ടം ഉദ്ഘാടനംലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം ഗവൺമെന്റ് എൽ.പി സ്ക്കൂളിൽ വച്ച്  ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്ത...
22/11/2019

ഔഷധതോട്ടം ഉദ്ഘാടനം

ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം ഗവൺമെന്റ് എൽ.പി സ്ക്കൂളിൽ വച്ച് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധ തോട്ട നവീകരണ ഉദ്ഘാടനവും ഔഷധ തൈ വിതരണവും ലയൺസ് എറണാകുളം ഗവർണർ ശ്രീ
രാജേഷ് കോളരിക്കൽ നിർവ്വഹിച്ചു

ലയൺസ് പറവൂർ പ്രസിഡൻറ് ശ്രീ മനോഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ലയൺസ് റീജിയണൽ ചെയർപേഴ്സൺ ശ്രീമതി സിന്ദു,
ഹെഡ്മിസ്ട്രസ്സ് ശ്രീമതി സാജിദ ടീച്ചർ,
സപ്പോർട്ടിങ്ങ് കമ്മിറ്റി പ്രസിഡൻറ് ശ്രീ സലാം കൊടിയൻ
എന്നിവരും ലയൺസ് പറവൂർ ഭാരവാഹികളും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു..

അംഗണവാടി കുട്ടികൾക്കായി..മത്സരങ്ങൾ...പങ്കെടുക്കു.. വിജയികളാകു...
21/11/2019

അംഗണവാടി കുട്ടികൾക്കായി..
മത്സരങ്ങൾ...

പങ്കെടുക്കു.. വിജയികളാകു...

ഇന്നത്തെ ( 2019 നവംബർ 15 )  മാതൃഭൂമി പത്രം...
15/11/2019

ഇന്നത്തെ ( 2019 നവംബർ 15 ) മാതൃഭൂമി പത്രം...

ശിശുദിനം 2019റാലി
14/11/2019

ശിശുദിനം 2019

റാലി

ശിശുദിനം 2019ഒരുക്കങ്ങൾ
14/11/2019

ശിശുദിനം 2019

ഒരുക്കങ്ങൾ

ശിശുദിനം 2019
14/11/2019

ശിശുദിനം 2019

14/11/2019

നമ്മുടെ സ്ക്കൂളിന്റെ പേരിലുള്ള GLPS Kottappuram എന്ന FB അക്കൗണ്ടിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും മുൻ വിദ്യാർത്ഥികൾക്കും ഫ്രണ്ടാകാവുന്നതാണ്..

ഈ പേജിൽ ഫ്രണ്ടായിട്ടുള്ളവർക്ക് എല്ലാവർക്കും അവരുടെ പോസ്റ്റുകൾ ചേർക്കാൻ (Add/ Create /tag) സാധിക്കും..

ആയത് ചിലപ്പോഴെങ്കിലും സ്ക്കൂളിന്റെ നിലവാരത്തിനും നയങ്ങൾക്കും യോജിച്ച് പോകുന്നതല്ല..

ആയത് കൊണ്ട് ഇതേ FB അക്കൗണ്ടിൽ നിന്നുകൊണ്ട് ഒരു പുതിയ പേജ് സ്ക്കൂളിന്റെ പേരിൽ ആരംഭിക്കുകയാണ്..

സ്ക്കൂളിനെ സംബന്ധിക്കുന്ന വാർത്തകൾ ജനങ്ങളിലെക്ക് നിലവാരത്തോടെ എത്തിക്കാനും,
സ്ക്കൂളിന്റെ പ്രശസ്തി പൊതു ജനമദ്ധ്യത്തിൽ എളുപ്പത്തിൽ എത്തിക്കാനും ഇതിലൂടെ സാധിക്കും..

മാത്രമല്ല.. മറ്റൊരാൾ നമ്മുടെ സ്ക്കൂളിനെ FB യിൽ തിരഞ്ഞാൽ നമ്മുടെ ഈ പേജായിരിക്കും ആദ്യം തെളിയുക...

സുതാര്യതയ്ക്കൊപ്പം സ്വകാര്യതയും കാത്ത് സൂക്ഷിക്കാൻ FB പേജുകൾക്ക് സാധിക്കും എന്നതിനാൽ ഏവരുടെയും സഹകരണം ഈ പേജിന് ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..

ഏവരും ഈ പേജ് ലൈക്ക് ചെയ്യണം...
എങ്കിൽ മാത്രമേ ഈ പേജിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ നിങ്ങളേവരുടെയും FB അക്കൗണ്ടിൽ വരികയുള്ളു...
അതിലൂടെ നമ്മുടെ ഈ സ്ക്കൂളിനെ കൂടുതൽ ജനകീയമാക്കാൻ നമ്മുക്ക് ഒരുമിക്കാം...

Address

Kottappuram
Alwaye
683511

Website

Alerts

Be the first to know and let us send you an email when GLPSchool, Kottappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category