Deemz Consultancy

Deemz Consultancy Dreams for your future' education consultancy centre has come out as one of the most devoted name in

ഈ വർഷത്തെ LBSൽ  നിങ്ങളുടെ വഴി അടഞ്ഞോ?ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണാവസരംBSC നഴ്സിംഗിന് ഒഴിവുള്ള ഗവണ്മെന്റ് സീറ്റുകളിലേക്ക്.....
07/12/2022

ഈ വർഷത്തെ LBSൽ നിങ്ങളുടെ വഴി അടഞ്ഞോ?

ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം
BSC നഴ്സിംഗിന് ഒഴിവുള്ള ഗവണ്മെന്റ് സീറ്റുകളിലേക്ക്...

കോഴ്സ് പഠിക്കാനാവശ്യമായ പണം വിദ്യാഭ്യാസ ലോൺ വഴി ലഭിക്കുന്നു.

വിശദ വിവരങ്ങൾ അറിയാൻ ഇന്ന് തന്നെ വിളിക്കൂ.

Deemz Consultancy Private ltd
Aluva, Eranakulam
98470 96666
98470 96632

#നഴ്സിംഗ്സ്റുഡന്റ്

ലോകമെങ്ങും ജോലി സാധ്യതയുള്ളതാണ് ബി എസ് സി നഴ്സിംഗ്.മാത്രമല്ല, കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും വലിയ അവസരങ്ങളാണ്  കാത്ത...
01/10/2022

ലോകമെങ്ങും ജോലി സാധ്യതയുള്ളതാണ് ബി എസ് സി നഴ്സിംഗ്.

മാത്രമല്ല, കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്.

ഏറ്റവും മികച്ച കൺസൾട്ടൻസി വഴിയാകട്ടെ നിങ്ങളുടെ പ്രവേശനം.

Deemz Consultancy Private ltd
Aluva, Eranakulam
98470 96662
98470 96636

പ്ലസ് ടു സയൻസ് റിസൾട്ട് വന്നതിനു ശേഷം നഴ്സിംഗ് പഠനം എന്നുള്ള ആഗ്രഹത്താൽ കാത്തു നിൽക്കുന്ന ഒരാളാണോ നിങ്ങൾ?ഒരു പടി കൂടി കട...
20/08/2022

പ്ലസ് ടു സയൻസ് റിസൾട്ട് വന്നതിനു ശേഷം നഴ്സിംഗ് പഠനം എന്നുള്ള ആഗ്രഹത്താൽ കാത്തു നിൽക്കുന്ന ഒരാളാണോ നിങ്ങൾ?

ഒരു പടി കൂടി കടന്ന് ഒരു പക്ഷേ നിങ്ങൾ എല്ലാ ദിവസവും കേരള ഗവൺമെൻറിൻറെ CEE പോർട്ടൽ സന്ദർശിച്ച് നേഴ്സിംഗ് ഉള്ള ഓൺലൈൻ ആപ്ലിക്കേഷൻ ഓപ്പൺ ആയോ എന്ന് നോക്കുന്ന ഒരാൾ ആവാം.

ആവശ്യം ഉള്ള രേഖകളൊക്കെ ഒക്കെ തയ്യാറാണോ?

തയ്യാറാക്കിയിട്ടുണ്ട് ഉണ്ടാവും അല്ലേ?

ഓൺലൈൻ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാനുള്ള ഫോട്ടോഗ്രാഫ് മുതൽ മുതൽ സ്കാൻ ചെയ്ത ഒപ്പിട്ട കോപ്പി മുതൽ മുതൽ ഇടതു കൈയുടെ തള്ളവിരൽ സ്കാൻ ചെയ്ത കോപ്പി മുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് സെൽഫ് അറ്റസ്റ്റ് ചെയ്ത സ്കാൻ കോപ്പി അടക്കം മറ്റ് അത്യാവശ്യം ആവശ്യമുള്ള എല്ലാ സർട്ടിഫിക്കറ്റുകളും തയ്യാർ ആയിരിക്കാം.

ഇനി നിങ്ങൾക്ക് എന്തെങ്കിലും സംവരണങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റും മുതൽ മുതൽ നേഴ്സിംഗ് ഓൺലൈൻ അപേക്ഷിക്കാനുള്ള എല്ലാ കടലാസുകളും നിങ്ങളുടെ കയ്യിൽ തയ്യാറായിട്ടുണ്ട് ആകാം.

പക്ഷേ, എന്നാണ് അപേക്ഷിക്കാനുള്ള തീയതി?

നിങ്ങളെപ്പോലെ എത്രപേർ ഈ അപേക്ഷയ്ക്ക് കാത്തുനിൽക്കുന്നുണ്ട്?

നഴ്സിങ് പഠനത്തിനുള്ള അപേക്ഷിക്കാനുള്ള CEE ഉള്ള പോർട്ടലിൽ ഉള്ള ലിങ്ക് എന്ന് ഓപ്പൺ ആകും?

നിങ്ങൾ ഇപ്പോൾ ഉള്ള ഇടത്തുനിന്നും നിങ്ങളുടെ പഠനത്തിനും അതുവഴിയുള്ള നിങ്ങളുടെ ജീവിതവിജയത്തിനും ഇടയിൽ ഇത്തരം ചോദ്യങ്ങൾ ഒരുപാടുണ്ട്.

ഒരു കാര്യത്തിൽ തർക്കമില്ല. തീർച്ചയായും നഴ്സിംഗ് പഠനം നിങ്ങളുടെ ജീവിതം മാറ്റി മറിക്കും.

ലോകത്തെങ്ങും ഇത്രയേറെ ബഹുമാനം ലഭിക്കുന്ന, ഇത്രയും സ്നേഹം ലഭിക്കുന്ന മറ്റൊരു തൊഴിലില്ല. ഒരു തൊഴിൽ എന്നതിലുപരി ലോകത്തെല്ലായിടത്തും, എല്ലാവരും നിങ്ങളെ സഹോദരതുല്യരായി കാണുന്നു.

നിങ്ങൾ അവർക്കു നൽകുന്ന സംരക്ഷണവും സ്നേഹവും അവർ ദൈവദത്തമായി കണക്കാക്കുന്നു.

അതിനുള്ള ആദ്യപടി തീർച്ചയായും ഒരു നല്ല കോളേജിൽ നഴ്സിംഗ് അഡ്മിഷൻ നേടുക എന്നുള്ളത് തന്നെയാണ്.

എന്താണ് ഈ നല്ല കോളേജ്? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയൊക്കെയാണ്:

ഭാരത സർക്കാരിൻറെ അംഗീകാരം
നഴ്‌സിംഗ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം.
ഒരു പ്രശസ്ത സർവകലാശാലയുടെ അഫിലിയേഷൻ.
താങ്ങാനാവുന്ന ഫീസ് ഘടന.
കോളേജിന് സ്വന്തമായി ഒരു ആശുപത്രി ഉണ്ടെങ്കിൽ അത് മികച്ചതായിരിക്കും.
പ്രാക്ടിക്കലുകളിൽ മിടുക്കരായ ഫാക്കൽറ്റികൾ.
പുസ്‌തകങ്ങൾ, പഠനോപകരണങ്ങൾ മുതലായവയ്‌ക്ക് അധിക ഫീസായി കോളേജ് ഈടാക്കുന്നത് എത്രയാണെന്ന് ചോദിക്കണം.
ഒരുപാട് രോഗികൾ വരുന്ന ഒരാശുപത്രി.


കേരളത്തിൽ ആകെയുള്ള 123 നഴ്സിംഗ് കോളേജുകളിൽ ഒന്നിൽ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു സീറ്റ് ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?

വ്യക്തമായ ഒരു കരിയർ പ്ലാനിംഗ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ… നിങ്ങളുടെ പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം നിങ്ങൾക്ക് ലഭിക്കാവുന്ന മറ്റു നല്ല കോളേജുകളുടെ അദ്ധ്യയനസൗകര്യങ്ങളും മറ്റു വിശദാംശങ്ങളും അറിയണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ…

വർഷങ്ങളുടെ നഴ്സിംഗ് അഡ്മിഷൻ പാരമ്പര്യം ഉള്ള Deemz Consultancy Private ലിമിറ്റഡിലെ നിങ്ങളുടെ സുഹൃത്തുക്കൾ റെഡി.

മികച്ച അവസരങ്ങളും സമയവും നഷ്ടപ്പെടുത്താതിരിക്കുക. താഴെയുള്ള നോ മോർ (Know more) എന്ന ബട്ടൺ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകൂ.

ഒരു ചെറിയ സൗഹൃദ സംഭാഷണത്തിലൂടെ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സംശയങ്ങൾ ഞങ്ങൾക്ക് തീർത്തു തരാൻ ആവും.

നൂറു ശതമാനം ഉറപ്പ്… ഈ ചെറിയ സംഭാഷണത്തിന് ശേഷം നിങ്ങളുടെ നേഴ്സിങ് അഡ്മിഷൻ സംശയങ്ങളെല്ലാം ദൂരീകരിക്കപ്പെടും..

ഇപ്പോൾ തന്നെ താഴെയുള്ള നോ മോർ (Know more) എന്ന ബട്ടൺ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകൂ.

Deemz Consultancy Private ltd
Aluva, Eranakulam
98470 96662
98470 96636

Address

Aluva
Alwaye

Alerts

Be the first to know and let us send you an email when Deemz Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Deemz Consultancy:

Shortcuts

Share