Nizamiya Institute For Islamic Studies And Liberal Arts

  • Home
  • India
  • Alwaye
  • Nizamiya Institute For Islamic Studies And Liberal Arts

Nizamiya Institute For Islamic Studies And Liberal Arts "ഉപ്പാപ്പമാരേക്കൊണ്ട് ഒന്നും ആവൂലാന്ന് " "ബീവിമാരേക്കൊണ്ട് ഒന്നും ആവൂലാന്ന് "

ഈ വടക്കേഇന്ത്യയിലെ മരവിഡ്ഢികൾക്ക് ഇനിയും ബുദ്ധിവെക്കാത്തത് എന്താണാവോ ഉരുളക്കിഴങ്ങ് കൂടുതൽ കഴിച്ചിട്ടാവുംല്ലേ ഈ തന്തയൊക്ക...
02/04/2026

ഈ വടക്കേഇന്ത്യയിലെ മരവിഡ്ഢികൾക്ക് ഇനിയും ബുദ്ധിവെക്കാത്തത് എന്താണാവോ ഉരുളക്കിഴങ്ങ് കൂടുതൽ കഴിച്ചിട്ടാവുംല്ലേ ഈ തന്തയൊക്കെ ഇത്രയും വയസ്സായിട്ട് പോലും ഇങ്ങിനെ വിഡ്ഢിത്തരം മാത്രം പറയുന്നത് ചാണകവും ഗോമൂത്രജൂസും പതിവാക്കി അതാണ്‌ സിങ്ങേ ആ ദൈവപരിപ്പ് കേരളത്തിൽ വേവില്ല അത് UP ലോ ഗുജറാത്തിലോ പറഞ്ഞു നോക്ക് ഇവിടെ പൊതു ജനങ്ങൾ അല്പം സ്കൂൾപഠിച്ചിട്ടേ മറ്റു പരിപാടിക്ക് പോവാറൊള്ളൂ ചാണകം അത്ര പെട്ടെന്ന് ചവിട്ടില്ല 🤣🤣

2014 മുതലാണ് ഇന്ത്യയിലെ പല ദൈവങ്ങൾക്കും സുരക്ഷ ലഭിച്ചത് അടുത്ത തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ദൈവം വീണ്ടും അപകടത്തിലാകും അന്നു മുതൽ നമ്മൾ ഇന്ത്യയിലെ ദൈവങ്ങളോട് രക്ഷക്കായി പ്രാർത്ഥിച്ചിട്ട് കാര്യമില്ല കാരണം അവർ തന്നെ അപകടത്തിലാണ് പിന്നെങ്ങനെ മനുഷ്യരെ അവർ സംരക്ഷിക്കും 🫢

31/03/2026
31/03/2026

മാക്സിമം ശെയർ ചെയ്യുക FIR NO : 952/2025 ചാവക്കാട് പോലിസ് തിരയുന്ന സ്‌ത്രീ പീഡന പ്രതിയും ആലുവ ആത്മീയ തട്ടിപ്പു കേന്ദ്രത്തിലെ ആൾ ദൈവവുമായ Dr നിസ്സാമുദ്ദീൻ വീ ഡീ സതീശനൊപ്പം
( പ്രതിയെ പോലീസ് അന്വേഷിച്ചിട്ട് കണ്ടെത്താനായിട്ടില്ല )

19/03/2026

ഇന്ന് 19-03-2026 ലോകത്ത് ഒരു സ്ഥലത്തും ചെറിയ പെരുന്നാൾ ഇല്ല എന്നാൽ ആലുവയിലെ പോക്സോ കേസ് പ്രതിയായ ഒരു വിടനും (ആൺ വേശ്യാ ) കൂട്ടരും ഒരു ആഭിസാരിക സ്വപനത്തിൽ വന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മുപ്പത് ദിവസം പട്ടിണി കിടന്ന് ( ഒരു ഉറപ്പുമില്ല) ഇന്ന് ആലോഷിക്കുന്ന പെരുന്നാളിന് ഇസ്‌ലാം മത വിശ്വാസവുമായി ഒരു ബന്ധവുമില്ല

(March 18 രാത്രി വരെ)
ലോകത്തിലെ എവിടെയും ചന്ദ്രപ്പിറവി കണ്ടതായി വിശ്വാസ്യതയുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
📌 എന്താണ് ഇപ്പോഴത്തെ യഥാർത്ഥ സ്ഥിതി?
Saudi Arabia, UAE ഉൾപ്പെടെ എല്ലാ പ്രധാന രാജ്യങ്ങളും ഇന്ന് (March 18) ചന്ദ്രദർശനം നടത്താനാണ് വിളിച്ചത്
പക്ഷേ “കണ്ടു → നാളെ Eid” എന്ന പ്രഖ്യാപനം എവിടെയും വന്നിട്ടില്ല �
The Economic Times
🔭 ശാസ്ത്രീയ കാര്യം (വളരെ പ്രധാനമാണ്)
അബുദാബിയിലെ International Astronomy Centre പറഞ്ഞത്:
March 18 ന് ചന്ദ്രപ്പിറവി കാണുന്നത് “impossible” ആണ്
കാരണം: ചന്ദ്രൻ സൂര്യനേക്കാൾ മുമ്പ് അസ്തമിക്കും �
Khaleej Times
👉 അതായത്:
ഇന്ന് ലോകത്ത് എവിടെയും കാണാൻ സാധ്യത തന്നെ ഇല്ല
അതുകൊണ്ട് ഏതെങ്കിലും രാജ്യത്ത് official sighting വന്നാൽ അത് വളരെ അസാധാരണമായിരിക്കും
🌍 പിന്നെ എവിടെയാണ് ആദ്യം കാണാൻ സാധ്യത?
നാളെ (March 19)
North America, West Africa പോലുള്ള സ്ഥലങ്ങളിൽ കാണാൻ സാധ്യത കൂടുതലാണ് �
Khaleej Times
✅ കുറിപ്പ് (നിങ്ങളുടെ ചോദ്യം നേരിട്ട്):
➡️ ഇപ്പോൾ വരെ — “ലോകത്ത് എവിടെയെങ്കിലും ചന്ദ്രപ്പിറവി കണ്ടു Eid ഉറപ്പിച്ചു” എന്ന വിവരം ഇല്ല.

കാന്തപുരം ഉസ്താദ് - പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.(16/02/2026)👌🌹❤️
16/02/2026

കാന്തപുരം ഉസ്താദ് - പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.(16/02/2026)👌🌹❤️

21/01/2026

പോക്‌സോ കേസ് പ്രതിയാണ് , കുറ്റവാളിയാണ് , സൂക്ഷിക്കുക :- ആലുവ നിസ്സാമുദ്ദീൻ സുൽത്താൻ എന്ന സ്ത്രി പിഡന വീരൻ

അങ്ങനെ വീണ്ടും അതിജീവിതകൾ . പരാതിയുമായി
രംഗത്ത് !!!!!

അതും നമ്മുടെ ആലുവായിൽ തന്നെ.
പ്രതി ഒരു വീഡിയോ നടനാണ് വീട്ടിൽ വളർത്തുന്ന വേട്ട പട്ടികളെ പോലെ ചെല്ലും ചെലവും കൊടുത്ത് കൂടെ കൊണ്ടു നടക്കുന്ന പി. ആർ വർക്ക് ഗുണ്ടകൾക്ക് പണം നൽകി അവരെ കൊണ്ട് താൻ ഒരു ആത്മിയ ഗുരുവാണെന്ന് പറഞ്ഞ് തന്നെ കുറിച്ച് പുകഴ്ത്തി പാടിയ വീഡിയോ ഗാനങ്ങളിൽ അഭിനയിച്ച് പല സ്ത്രീകളുടെ മാനം കവർന്നെടുത്തും അവരുടെ സ്വർണ്ണവും പണവും ഗുണ്ടകളെ വിട്ട് ഭീഷണി പെടുത്തി പിടിച്ചു വാങ്ങി കൊട്ടാര തുല്ല്യമായ ഒരു കോട്ട പണിത് അതിന്റെ ഉത്ഘാടനം സോഷ്യൽ മീഡിയായിലൂടെ മാലോകരെ അറിയിച്ച കുപ്രസിദ്ധ ഗുണ്ടാതലവനും ആത്മിയ തട്ടിപ്പുകാരനുമായ ആലുവ കിഴക്കേ ദേശം ജീലാനി ശെരീഫ് എന്ന ആത്‌മീയ തട്ടിപ്പു കേന്ദ്രത്തിലെ ആൾദൈവമാണ് ഈ കേസിലെ പ്രതി നിസാമുദ്ദീൻ സുൽത്താൻ എന്ന വില്ലൻ .

തൃശൂരിലെ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വീട്ടമ്മയാണ് പരാതിക്കാരി.

തന്റെ ഭർത്താവായ കാസിമ് ജീവിച്ചിരിക്കുന്ന ദൈവമായി കാണുന്ന നിസാമുദ്ദിൻ സുൽത്താൻ എന്ന ആൾ ദൈവത്തിന് വഴങ്ങി കൊടുക്കണമെന്നും തന്നെ പീഡിപ്പിക്കുകയും തന്റെ വിവാഹത്തിന് വീട്ടുകാർ നൽകിയ 26 പവൻ സ്വർണ്ണവും 5 ലക്ഷം രൂപയും തന്നിൽ നിന്ന് അപഹരിച്ച് ആലുവ കിഴക്കെ ദേശത്ത്ത് നിസാമുദ്ദീന് കൊട്ടാരം പണിയാൻ കൊടുത്തു കൂടാതെ അവരുടെ ആൾദൈവത്തിനു വഴിപ്പെട്ടാൽ മാത്രമേ സ്വർഗ്ഗ പ്രവേശനം ലഭിക്കുമെന്നു പറഞ്ഞ് നിസാമിന് വഴങ്ങി കൊടുക്കാനും വഴങ്ങി കൊടുത്താൽ മാത്രമേ നിന്നെ എന്റെ ഭാര്യയായി കണക്കാക്കാൻ കഴിയുകയോള്ളുവെന്ന് പറഞ്ഞ് എന്നെ നിസാമിന് കൂട്ടി കൊടുക്കാൻ ഭർത്താവ് കാസിം നിർബന്ധിക്കുന്നതുമായി പരാതിയിൽ പറയുന്നു .

തന്നെ നിസാമിന്റെ വെപ്പാട്ടിയാക്കാൻ ശ്രമിക്കുന്ന തന്റെ ഭർത്താവിന്റേയും അവരുടെ വീട്ടുക്കാർക്കുമെതിരിലാണ് 0952/ 2025 നമ്പറായി ചാവക്കാട് പോലീസ് FlR രജിസ്റ്റർ ചെയ്തത്.

യുവതി ഭർത്താവിന്റേയും നിസാമുദിൻ സുൽത്താൻ്റെയും കൂട്ടാളികളുടെയും പീഡനങ്ങൾക്ക് ഇരയായതായി പരാതിയിൽ പറയുന്നത്.

ഇതു പോലെ നിരവധി യുവതികൾ പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും നിസാമിന്റെ ഗുണ്ടകളെ പേടിച്ച് ആരും തന്നെ പരാതിപ്പെടാൻ തയ്യാറാകുന്നില്ല അതാണ് നിസാമുദ്ദീന് യുവതികളെ പീഡിപ്പിക്കാനുള്ള ഊർജ്ജം പകരുന്നത്.

എന്നാൽ ധൈര്യ പൂർവ്വം കൂടുതൽ അതിജീവിതകൾ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്
തുടർന്ന് പോക്സോ കേസും നിസാമുദ്ദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ നിസ്സാമുദ്ദീൻ ഒളിവിലിരുന്ന് മുൻകൂർ ജാമ്യം തേടുകയാണ്

ജിലാനി ശെരീഫ് എന്ന ആത്മിയ തട്ടിപ്പു കേന്ദ്രത്തിലേക്ക് സ്ത്രീകൾ ആരും പോകാതിരിക്കുക .

Address

Jilani Family Trust
Alwaye
683102

Website

Alerts

Be the first to know and let us send you an email when Nizamiya Institute For Islamic Studies And Liberal Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category